3,961
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}കൊറോണ എന്ന മഹാമാരി ക്ക് നടുവിലാണ് ലോകം ഇപ്പോൾ ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും ഒന്നും ഇല്ലാതെ അനുദിന ജീവിതമാണ്. അന്നത്തെ ആഹാരത്തിനായി ആയി പണിയെടുക്കുന്ന സാധാരണ മനുഷ്യൻറെ കണ്ണീരോ ,ഉറ്റവർ നഷ്ടപ്പെടുമ്പോൾ നാം അനുഭവിക്കുന്ന വേദനയ്ക്കൊ ഈ മഹാമാരി ദയ കാണിക്കുന്നില്ല . | }}കൊറോണ എന്ന മഹാമാരി ക്ക് നടുവിലാണ് ലോകം ഇപ്പോൾ ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും ഒന്നും ഇല്ലാതെ അനുദിന ജീവിതമാണ്. അന്നത്തെ ആഹാരത്തിനായി ആയി പണിയെടുക്കുന്ന സാധാരണ മനുഷ്യൻറെ കണ്ണീരോ ,ഉറ്റവർ നഷ്ടപ്പെടുമ്പോൾ നാം അനുഭവിക്കുന്ന വേദനയ്ക്കൊ ഈ മഹാമാരി ദയ കാണിക്കുന്നില്ല . | ||
നമുക്കുവേണ്ടി വേണ്ടചെയ്യാൻ കഴിയുന്നത് നമുക്ക് തന്നെയാണ് ,മാധ്യമങ്ങൾ നിന്ന് ഈ മഹാമാരിയുടെ കണക്കു കേട്ട് ഓരോ ദിവസവും കഴിച്ചു കൂട്ടുമ്പോൾ നാം ആഗ്രഹിക്കാറുണ്ട് ,പ്രാർത്ഥിക്കാറുണ്ട് നമുക്കോ നമുടെ ചുറ്റുമുള്ളവരിലോ ഈ മഹാമാരി ഉണ്ടാവരുതെന്ന്. കുറച്ചല്ല കുറച്ച് അധികം നമ്മൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമുക്കുവേണ്ടി സർക്കാർ തരുന്ന നിർദ്ദേശങ്ങൾ അതുപോലെ പാലിക്കാൻ നോക്കുക. കൊറോണയുടെ ലക്ഷണങ്ങൾ കണ്ടാലോ കേട്ടാലോ അടുത്തുള്ള ഉള്ള ആരോഗ്യ പ്രവർത്തകരെ അറിയിക്കുക. | |||
വളരെയേറെ പരിഷ്കാരങ്ങളും പുരോഗതിയും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ന് , ഈ കമ്പ്യൂട്ടർ യുഗത്തിലും എന്തുകൊണ്ട് നമുക്ക് ഈ മഹാമാരിയെ എതിർത്തു നിൽക്കുവാൻ സാധിക്കുന്നില്ല! ശാസ്ത്രം മുന്നോട്ട് ആയിരിക്കാം , മനുഷ്യൻറെ സിദ്ധാന്തങ്ങളും, മികവുകളും മുന്നോട്ട് ആയിരിക്കാം പക്ഷേ എല്ലാ സിദ്ധാന്തങ്ങളെയെല്ലാം പുറകോട്ട് വച്ച് എല്ലാ ശാസ്ത്രത്തിനും അവധി പറഞ്ഞ് എല്ലാവരും വരും . ഇന്ന് കുടുംബത്തിൽ മാത്രമായി ആയി ഒതുങ്ങി പോയി. ചിന്തിക്കേണ്ടിയിരിക്കുന്നു ഈ അവസരത്തിൽ എവിടെയാണ് നമ്മുടെ ശാസ്ത്രം തോറ്റു പോയത്, എവിടെയാണ് മനുഷ്യർ തോറ്റു പോയത്! | |||
{{BoxBottom1 | {{BoxBottom1 | ||
വരി 18: | വരി 20: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=pvp|തരം=ലേഖനം}} |
തിരുത്തലുകൾ