"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/എവിടെയാണ് ആണ് മനുഷ്യർ തോറ്റു പോയത്?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}കൊറോണ എന്ന മഹാമാരി ക്ക് നടുവിലാണ് ലോകം ഇപ്പോൾ ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും ഒന്നും ഇല്ലാതെ അനുദിന ജീവിതമാണ്. അന്നത്തെ ആഹാരത്തിനായി ആയി പണിയെടുക്കുന്ന  സാധാരണ മനുഷ്യൻറെ കണ്ണീരോ ,ഉറ്റവർ നഷ്ടപ്പെടുമ്പോൾ  നാം അനുഭവിക്കുന്ന വേദനയ്ക്കൊ ഈ മഹാമാരി ദയ കാണിക്കുന്നില്ല .

       നമുക്കുവേണ്ടി വേണ്ടചെയ്യാൻ കഴിയുന്നത് നമുക്ക് തന്നെയാണ് ,മാധ്യമങ്ങൾ നിന്ന് ഈ മഹാമാരിയുടെ കണക്കു കേട്ട് ഓരോ ദിവസവും കഴിച്ചു കൂട്ടുമ്പോൾ നാം ആഗ്രഹിക്കാറുണ്ട് ,പ്രാർത്ഥിക്കാറുണ്ട് നമുക്കോ നമുടെ ചുറ്റുമുള്ളവരിലോ ഈ മഹാമാരി  ഉണ്ടാവരുതെന്ന്. കുറച്ചല്ല  കുറച്ച് അധികം നമ്മൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമുക്കുവേണ്ടി  സർക്കാർ  തരുന്ന നിർദ്ദേശങ്ങൾ  അതുപോലെ പാലിക്കാൻ നോക്കുക. കൊറോണയുടെ ലക്ഷണങ്ങൾ കണ്ടാലോ കേട്ടാലോ അടുത്തുള്ള ഉള്ള ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.

           വളരെയേറെ  പരിഷ്കാരങ്ങളും  പുരോഗതിയും  അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ന് , ഈ കമ്പ്യൂട്ടർ യുഗത്തിലും എന്തുകൊണ്ട്  നമുക്ക് ഈ മഹാമാരിയെ എതിർത്തു നിൽക്കുവാൻ സാധിക്കുന്നില്ല! ശാസ്ത്രം മുന്നോട്ട് ആയിരിക്കാം , മനുഷ്യൻറെ  സിദ്ധാന്തങ്ങളും, മികവുകളും മുന്നോട്ട് ആയിരിക്കാം പക്ഷേ എല്ലാ  സിദ്ധാന്തങ്ങളെയെല്ലാം പുറകോട്ട് വച്ച് എല്ലാ  ശാസ്ത്രത്തിനും അവധി പറഞ്ഞ് എല്ലാവരും വരും .  ഇന്ന് കുടുംബത്തിൽ മാത്രമായി ആയി ഒതുങ്ങി പോയി. ചിന്തിക്കേണ്ടിയിരിക്കുന്നു  ഈ അവസരത്തിൽ എവിടെയാണ്  നമ്മുടെ ശാസ്ത്രം തോറ്റു പോയത്, എവിടെയാണ് ആണ് മനുഷ്യർ തോറ്റു പോയത്!
           വളരെയേറെ  പരിഷ്കാരങ്ങളും  പുരോഗതിയും  അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ന് , ഈ കമ്പ്യൂട്ടർ യുഗത്തിലും എന്തുകൊണ്ട്  നമുക്ക് ഈ മഹാമാരിയെ എതിർത്തു നിൽക്കുവാൻ സാധിക്കുന്നില്ല! ശാസ്ത്രം മുന്നോട്ട് ആയിരിക്കാം , മനുഷ്യൻറെ  സിദ്ധാന്തങ്ങളും, മികവുകളും മുന്നോട്ട് ആയിരിക്കാം പക്ഷേ എല്ലാ  സിദ്ധാന്തങ്ങളെയെല്ലാം പുറകോട്ട് വച്ച് എല്ലാ  ശാസ്ത്രത്തിനും അവധി പറഞ്ഞ് എല്ലാവരും വരും .  ഇന്ന് കുടുംബത്തിൽ മാത്രമായി ആയി ഒതുങ്ങി പോയി. ചിന്തിക്കേണ്ടിയിരിക്കുന്നു  ഈ അവസരത്തിൽ എവിടെയാണ്  നമ്മുടെ ശാസ്ത്രം തോറ്റു പോയത്, എവിടെയാണ് മനുഷ്യർ തോറ്റു പോയത്!

{{BoxBottom1
{{BoxBottom1
154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/824781" എന്ന താളിൽനിന്ന് ശേഖരിച്ചത്