Jump to content
സഹായം


"ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/പ്രകൃതി നാടിന്റെ വരദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sreejithkoiloth|തരം=കവിത}}
{{Verified1|name=sreejithkoiloth|തരം=കവിത}}
{{BoxTop1
| തലക്കെട്ട്= കൊറോണ കാലം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൊറോണ കാലം
      നാലു ചുവരുകൾക്കിടയിൽ ഇടുങ്ങിയ ബാല്യങ്ങളും
തടവുകാർ പോൽ ജനങ്ങളും.
യാത്രാ മാർഗം മുടങ്ങി, തലയൊന്നുയർത്താൻ പോലുമിടയില്ലാതെ ചെറുകൂരയിൽ കഴിയുന്ന ഇതര ദേശക്കാരും.
വിശപ്പിൽ പൊരിഞ്ഞ, ഭീതിയിൽ എരിഞ്ഞു, ഒറ്റപ്പെടലിൽ കരഞ്ഞു ദിനങ്ങൾ തള്ളി നീക്കവേ.
ഉറ്റവരെ ഒരു നോക്കൂ കാണാനാവാതെ കോവിഡ് കീഴടക്കിയ മനുഷ്യ ശരീരങ്ങളും.
വാവിട്ടു കരയുന്ന കുരുന്നുകൾ, മനം വിങ്ങുന്ന ഉറ്റവർ ഇതെല്ലാമാണിന്നിന് കാഴ്ചകൾ.
ജനതാ കർഫ്യൂ നിശ്ശബ്ദരാക്കിയ മനുഷ്യർ, നടവഴികളിൽപോലും റോന്തു ചുറ്റുന്ന പോലീസുകാർ,
തെരുവിന്റെ മക്കൾക്കന്നം നല്കുന്ന മനുഷ്യസ്നേഹികൾ
ഇവരല്ലാമാണിന്നിന് കാഴ്ചകൾ.
കൊറോണയെ തോല്പിക്കാൻ ജീവൻ പോലും പണയം വെച്ച ആരോഗ്യ പ്രവർത്തകർ,
സ്വയം സൂക്ഷിച്ചും ഏവരെയും രക്ഷിച്ചു ആരോഗ്യ മന്ത്രിയും.
നിറ മിഴികളോടെ എല്ലാം ദൈവത്തിൽ അർപ്പിച്ചു ലോക ജനത മുഴുവൻ  പ്രാർത്ഥിക്കവേ.
അപ്പൻ ചത്താലും കാശു കുറഞ്ഞ ശവപെട്ടി  വാങ്ങുന്ന മനുഷ്യത്വമില്ലാത്ത ലാഭകൊതിയന്മാർ.
പ്രകാശ ഭരിതമാർന്ന ലോകമിന്ന് ഇരുട്ടിന് പൂരിതമായിരിക്കുന്നു.
എങ്ങും ഭീതിയും ദുഖവും നിഴലിക്കുന്നു.
ശബ്ദ കോലാഹലങ്ങളില്ലാതെ ഒരു വിഷുക്കാലവും.
ആഘോഷങ്ങൾക്കിടയിലും ശുചിത്വവും ജാഗ്രതയും നിഷ്കർഷിച്ചു ആരോഗ്യ മന്ത്രിയും  ചങ്കുറപ്പുള്ള മുഖ്യമന്ത്രിയും നമുക്കു ധൈര്യം പകരുന്നു.
ഈ കൊറോണ കാലവും നമ്മളതിജീവിക്കും.
നല്ലൊരു നാളെ നമ്മെ കാത്തിരിക്കുന്നു.
പ്രതീക്ഷ കൈവിടാതെ നമുക്കു പ്രാർത്ഥിച്ചീടാം.
</center> </poem>
{{BoxBottom1
| പേര്=  ആലിയ ഫാത്തിമ.
| ക്ലാസ്സ്= 7A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 17048
| ഉപജില്ല=ചേവായൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോഴിക്കോട്
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/811478" എന്ന താളിൽനിന്ന് ശേഖരിച്ചത്