Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"യു.പി.എസ്. ചിറക്കടവ്/അക്ഷരവൃക്ഷം/മാർച്ചിലേക്ക് ഒരു മടക്കയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 11: വരി 11:
<p align=justify>ഇടയ്ക്കിടെ ഓർമ്മകൾ സ്കൂളിലേക്ക് പോകും ഞങ്ങളുടെ സ്കൂളിലെ മനോജ് ചേട്ടന്റെ  തകർപ്പൻ സാഹിത്യ കുറിപ്പുകൾ ഓൺലൈനിൽ വായിച്ച് നേരം കഴിച്ചുകൂട്ടി. അങ്ങനെയിരിക്കെ ഏപ്രിൽ പതിമൂന്നാം തീയതി വൈകിട്ട് ഞങ്ങളുടെ സ്കൂൾ H.M നിഷ ടീച്ചർ ഫോണിൽ ബന്ധപ്പെട്ടു. കൊറോണ കാലമായതിനാൽ വിഷു  കിറ്റ് വിതരണം ചെയ്യുന്നു  7 മണിക്ക് മുൻപ് എത്തണം. അപ്പോൾ തന്നെ ഞാനും അനുജത്തിയും അച്ഛന്റെ ഒപ്പം പോയി പുഞ്ചിരിക്കുന്ന മുഖവും കാരുണ്യത്തിന്റെ  കാര്യങ്ങളുമായി സൗമ്യ ടീച്ചറും, ഹർഷ ടീച്ചറും. കുറച്ചു കൂട്ടുകാരെ കാണാൻ സാധിച്ചു എന്തായാലും ഈ മാർച്ച് മറക്കാനാവാത്ത സംഭവബഹുലമായ വർഷമാണ്. സ്കൂളിനോട് യാത്ര ചോദിക്കാതെ കൂട്ടുകാരുടെ നിറഞ്ഞ മിഴി കാണാതെ അധ്യാപകരുടെ ഒരു അനുഗ്രഹം വാങ്ങാതെ ഏഴാംക്ലാസിലെ പടികളിറങ്ങുമ്പോൾ കഴിഞ്ഞുപോയ നല്ല നാളെയെ കുറിച്ച് ഓർക്കുമ്പോൾ മനസ്സ് നിറയുന്നു. നല്ലത് മാത്രം പഠിപ്പിച്ച ഞങ്ങളുടെ സ്കൂളിനെ,  നന്മകൾ മാത്രം പകർന്നു തന്ന ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ, മുന്നോട്ടുള്ള യാത്രയിലും  ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.</p align=justify>  

<p align=justify>ഈ മഹാമാരിയിൽ നിന്നും നമുക്ക് സുരക്ഷിതത്വം ഒരുക്കിത്തന്ന നമ്മളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സംരക്ഷിച്ച് കേരളത്തിലെ ഓരോ പോലീസുകാർക്കും  നാടിനു വേണ്ടി ജീവൻ കൊടുത്ത ഡോക്ടർമാർക്കും വീട്ടിൽ നിന്നും മനുഷ്യ സേവനത്തിനു വേണ്ടി ജീവൻ ഉഴിഞ്ഞുവെച്ച നഴ്സുമാർ മറ്റ്  ആരോഗ്യപ്രവർത്തകർ സഹായഹസ്തവുമായി ഓടിനടന്ന് സഹജീവികൾ നിങ്ങൾക്കൊക്കെ എങ്ങനെ നന്ദി പറയണം എന്നറിയില്ല. നിങ്ങളാണ് ഈ നാടിന്റെ ദൈവങ്ങൾ. ശ്രീ മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് സ്മരിക്കട്ടെ.</p align=justify>

'' ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമ്മിക്കണം എന്ന വാക്കു മാത്രം"

<br>"നാളെ പ്രതീക്ഷതൻ കുങ്കുമപൂവായി നാം കടം കൊള്ളുന്നതിത്ര മാത്രം"

<p align=justify>പ്രത്യാശയോടെ 2021 മാർച്ചിൽ ഈ മാർച്ചിനെ നമുക്ക് സ്മരിക്കാം. മഹാവ്യാധി കവർന്നെടുത്ത ജീവനു മുൻപിൽ പ്രണമിച്ചു കൊണ്ട് മനുഷ്യ ലോകത്തെ കീഴ്മേൽ മറിക്കാൻ ശക്തിയുള്ള നിനക്ക് ലോകത്തിന്റെ അന്ധകനായ വൈറസിന്റെ  അന്തകനാകാൻ സാധിക്കട്ടെ എന്ന ശുഭ പ്രതീക്ഷയോടെ നിർത്തട്ടെ.</p align=justify>

5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/809414" എന്ന താളിൽനിന്ന് ശേഖരിച്ചത്