Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"യു.പി.എസ്. ചിറക്കടവ്/അക്ഷരവൃക്ഷം/മാർച്ചിലേക്ക് ഒരു മടക്കയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മാർച്ചിലേക്ക് ഒരു മടക്കയാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
അന്നൊരു വെള്ളിയാഴ്ചയായിരുന്നു ഞങ്ങൾ അവസാനമാ എന്തൊക്കെ കലാപരിപാടികൾയും സ്കൂളിൽ പോയ ദിവസം പിറ്റേദിവസം ഉത്സാഹത്തോടെയാണ് ഞങ്ങൾ ഉണർന്നത് സ്കൂൾ വാർഷികാഘോഷത്തിന്റെ തിരക്കിലായിരുന്നു എന്തൊക്കെ കലാപരിപാടികൾ, എങ്ങനെ നടത്തണം, ആരൊക്കെ ഞങ്ങൾ ഏഴാം ക്ലാസ്സുകാരി സംബന്ധിച്ചടുത്തത്തോളം  യുപി ക്ലാസിലെ അവസാന നാളുകളായിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സ്കൂളിനെ പിരിയുന്നത്തിലുള്ള  ദുഃഖവും പുതിയ സ്കൂളിലേക്കുള്ള ചർച്ചകളും ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു. </p align=justify>

<p align=justify>ഞായറാഴ്ച രാവിലെ ഉണർന്നു ഡാൻസ് സ്കൂളിൽ പോയി ഉച്ചയ്ക്ക് തിരികെ വന്നപ്പോൾ അമ്മ പറഞ്ഞു നാളെ നിങ്ങൾക്ക് ക്ലാസ് ഇല്ല കോട്ടയം പത്തനംതിട്ട ജില്ലകളിൽ അവധിയാണ് ആകാംക്ഷയോടെ അമ്മയുടെ മുഖത്തേക്ക് നോക്കി ഒപ്പം ടിവിയിലേക്ക് പത്തനംതിട്ട ജില്ലയിൽ covid-19 സ്ഥിരീകരിച്ചിരിക്കുന്നു എനിക്ക് സങ്കടവും നിരാശയും ഒക്കെ തോന്നി  'ആ പോട്ടെ' രണ്ടു ദിവസം അല്ലേ ഉള്ളൂ അത് കഴിഞ്ഞ് പോകാമല്ലോ ചൊവ്വാഴ്ച ഉച്ചയോടെ വാർഷിക പരീക്ഷകൾ എല്ലാം ഉപേക്ഷിച്ചുകൊണ്ട് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും അടച്ചിരിക്കുന്നു എന്ന് ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു. പ്രതീക്ഷകൾ എല്ലാം  വീണുടഞ്ഞ നിമിഷം അമ്മ എന്നെയും അനുജത്തിയേയും സമാധാനിപ്പിച്ചു. നമ്മുടെ നാട്ടിൽ ഇത് പടരാതിരിക്കാൻ വേണ്ടിയാണ്. നാളെ പുസ്തകങ്ങളെല്ലാം അടുക്കി വെക്കണം ബാഗ് കഴുകി വൃത്തിയാക്കണം എല്ലാം ഞങ്ങൾ അനുസരിച്ചു.</p align=justify>  

</p align=justify>മഹാമാരി ഒരു പെരുമഴ കാലം പോലെ പെയ്തിറങ്ങി. ഭയാനക കഥയുടെ നാളുകളായിരുന്നു. അപ്പോഴേക്കും ലോക്ക് ഡൗൺ എന്ന വാക്കുകൾ കേൾക്കാൻ തുടങ്ങി. ഇത് എന്തായിരിക്കും എന്ന ചിന്ത എന്നിൽ അലസി  കൊണ്ടിരുന്നു. എന്തായാലും പിന്നീടുള്ള നാളുകൾ ചൈന, അമേരിക്ക, ഇറ്റലി തുടങ്ങിയ ദേശങ്ങൾ തകർന്നടിഞ്ഞു മനുഷ്യ ജീവനുവേണ്ടി രാഷ്ട്രങ്ങൾ തമ്മിൽ പോരാടി കൊണ്ടിരുന്നു. ഇവിടെയാണ് ലോകത്തിന്റെ അന്ധകനായ കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചു. ലക്ഷങ്ങൾ ഓളം വരുന്ന മനുഷ്യജീവൻ അപ്പോഴേക്കും നഷ്ടമായി കഴിഞ്ഞിരുന്നു.</p align=justify>           
<p align=justify>മഹാമാരി ഒരു പെരുമഴ കാലം പോലെ പെയ്തിറങ്ങി. ഭയാനക കഥയുടെ നാളുകളായിരുന്നു. അപ്പോഴേക്കും ലോക്ക് ഡൗൺ എന്ന വാക്കുകൾ കേൾക്കാൻ തുടങ്ങി. ഇത് എന്തായിരിക്കും എന്ന ചിന്ത എന്നിൽ അലസി  കൊണ്ടിരുന്നു. എന്തായാലും പിന്നീടുള്ള നാളുകൾ ചൈന, അമേരിക്ക, ഇറ്റലി തുടങ്ങിയ ദേശങ്ങൾ തകർന്നടിഞ്ഞു മനുഷ്യ ജീവനുവേണ്ടി രാഷ്ട്രങ്ങൾ തമ്മിൽ പോരാടി കൊണ്ടിരുന്നു. ഇവിടെയാണ് ലോകത്തിന്റെ അന്ധകനായ കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചു. ലക്ഷങ്ങൾ ഓളം വരുന്ന മനുഷ്യജീവൻ അപ്പോഴേക്കും നഷ്ടമായി കഴിഞ്ഞിരുന്നു.</p align=justify>           
<p align=justify>എന്തായാലും കൊറോണ ലോകത്തെ നിരവധി കാര്യങ്ങൾ ചിന്തിക്കാൻ പഠിപ്പിച്ചു. ഞങ്ങളുടെ വീട് ഒരു സ്വർഗ്ഗം ആയിരുന്നു. അച്ഛനും അമ്മയും ഞങ്ങളും ഉൾപെടുന്ന സ്വർഗ്ഗം. കുട്ടിക്കാലത്ത്  ഒരിക്കലും ലഭിക്കാത്ത ദിനങ്ങളായിരുന്നു. പാചകത്തിൽ അമ്മ ഞങ്ങളെയും കുട്ടി. കൃഷിപ്പണിയിൽ അച്ഛനെ ഞങ്ങൾ സഹായിച്ചു. മാനുഷിക മൂല്യങ്ങൾ തിരിച്ചറിയാൻ ലോക്ക് ഡൗൺ  പഠിപ്പിച്ചു. ഭക്ഷണത്തിന് വില ഞങ്ങൾ ശരിക്കും മനസ്സിലാക്കി. കാരുണ്യത്തിന്റെ  കരങ്ങൾ ആവാൻ അച്ഛന്റെ ഒപ്പം ഞങ്ങളും കൂടി ജാതിക്കും മതത്തിനും മുകളിൽ മനുഷ്യൻ എന്ന മഹാ സത്യത്തെ ഞങ്ങൾ തിരിച്ചറിഞ്ഞു. പരസ്പര സ്നേഹത്തിന്റെയും </p align=justify>

നന്മയുടെയും വഴി തുറക്കുകയായിരുന്നു ലോക ഡൗൺ.  

5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/809402" എന്ന താളിൽനിന്ന് ശേഖരിച്ചത്