"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ/അക്ഷരവൃക്ഷം/പരിസ്‍ഥിതി,ശുചിത്വം, രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ/അക്ഷരവൃക്ഷം/പരിസ്‍ഥിതി,ശുചിത്വം, രോഗപ്രതിരോധം (മൂലരൂപം കാണുക)
23:34, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
ഭാരതീയ സംസ്‌കൃതി ലോകജനതക്കായി സമർപ്പിച്ച യോഗ ,ധ്യാനം ,പ്രാണായാമം എന്നിവ ജീവിതചര്യയുടെ ഭാഗമായി സ്വീകരിക്കുന്നത് ആരോഗ്യപരമായ വ്യക്തിത്വത്തിന്റെ വളർച്ചയിലേക്കുള്ള വീഥിയാണ് .ശാരീരികവും മാനസികവുമായ സദ്പ്രയോജനങ്ങൾ സംഭാവന ചെയ്യുന്ന ഈ ശീലങ്ങൾ തീർത്തും പാർശ്വരഹിതമായ ചികിത്സാരീതികൾ കൂടിയാണ് .ശാരീരിക പ്രതിരോധശേഷി വർധിപ്പിക്കുവാൻ ഈ ശീലങ്ങൾ ഒരു വ്യക്തിയെ സഹായിക്കുന്നു . | ഭാരതീയ സംസ്‌കൃതി ലോകജനതക്കായി സമർപ്പിച്ച യോഗ ,ധ്യാനം ,പ്രാണായാമം എന്നിവ ജീവിതചര്യയുടെ ഭാഗമായി സ്വീകരിക്കുന്നത് ആരോഗ്യപരമായ വ്യക്തിത്വത്തിന്റെ വളർച്ചയിലേക്കുള്ള വീഥിയാണ് .ശാരീരികവും മാനസികവുമായ സദ്പ്രയോജനങ്ങൾ സംഭാവന ചെയ്യുന്ന ഈ ശീലങ്ങൾ തീർത്തും പാർശ്വരഹിതമായ ചികിത്സാരീതികൾ കൂടിയാണ് .ശാരീരിക പ്രതിരോധശേഷി വർധിപ്പിക്കുവാൻ ഈ ശീലങ്ങൾ ഒരു വ്യക്തിയെ സഹായിക്കുന്നു . | ||
ശാരീരികാരോഗ്യം പോലെ വളരെ അധികം പ്രാധാന്യമർഹിക്കുന്നതാണ് മാനസികാരോഗ്യവും . പരിസ്ഥിതിയും വീടും വൃത്തിയാക്കുന്നതിലൂടെയും വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെയും നമുക്ക് ആരോഗ്യം ലഭിക്കുകയും രോഗത്തെ പ്രതിരോധിക്കുവാൻ സാധിക്കുകയും ചെയ്യും . ഇപ്രകാരം ചെയ്തു എല്ലാപേരും ആരോഗ്യവാന്മാരായി ജീവിക്കുക . | ശാരീരികാരോഗ്യം പോലെ വളരെ അധികം പ്രാധാന്യമർഹിക്കുന്നതാണ് മാനസികാരോഗ്യവും . പരിസ്ഥിതിയും വീടും വൃത്തിയാക്കുന്നതിലൂടെയും വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെയും നമുക്ക് ആരോഗ്യം ലഭിക്കുകയും രോഗത്തെ പ്രതിരോധിക്കുവാൻ സാധിക്കുകയും ചെയ്യും . ഇപ്രകാരം ചെയ്തു എല്ലാപേരും ആരോഗ്യവാന്മാരായി ജീവിക്കുക . | ||
{{BoxBottom1 | {{BoxBottom1 | ||
|പേര്=അഖില ആർ.ജി. | |പേര്=അഖില ആർ.ജി. | ||
വരി 15: | വരി 14: | ||
|ജില്ല=തിരുവനന്തപുരം | |ജില്ല=തിരുവനന്തപുരം | ||
|തരം=ലേഖനം | |തരം=ലേഖനം | ||
| color= | | color=3 | ||
}} | }} |