"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ/അക്ഷരവൃക്ഷം/പരിസ്‍ഥിതി,ശുചിത്വം, രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ/അക്ഷരവൃക്ഷം/പരിസ്‍ഥിതി,ശുചിത്വം, രോഗപ്രതിരോധം (മൂലരൂപം കാണുക)
23:33, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ആരോഗ്യ സംരക്ഷണ മാർഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ടതായുള്ള ധാരാളം കാരണങ്ങളുണ്ട് . ഇന്നത്തെ മലയാളികളിൽ ഭൂരിഭാഗം പേരും ഭക്ഷണപ്രിയരാണ് .വിശക്കുമ്പോഴും അല്ലാത്തപ്പോഴും ധാരാളം നാവിനു രുചിയേറിയ ഭക്ഷണങ്ങൾ വയററിയാതെ കഴിക്കുകയാണ് പതിവ് . ഈ ശീലം മാറ്റേണ്ടതുണ്ട് . കഴിവതും തന്റെ പ്രായത്തിനനുസരിച്ചുള്ള പോഷകപ്രദമായ ഭക്ഷണങ്ങൾ ആവശ്യമുള്ള അളവിൽ മാത്രം കഴിക്കുക .കഴിവതും കലോറി കൂടിയ എണ്ണയിൽ വറുത്ത പദാർത്ഥങ്ങൾ ,മാംസഭക്ഷണം എന്നിവ ഒഴിവാക്കുകയും ധാന്യത്തിനും പച്ചക്കറിക്കും കൂടുതൽ പ്രാധിനിത്യം നൽകുന്നതാണ് നല്ലതു .ആരോഗ്യമുള്ള ശരീരത്തിന്റെ അവിഭാജ്യഘടകങ്ങളിലൊന്നാണ് വ്യായാമം .ഒരു വ്യക്തി ഏറ്റവും ചുരുങ്ങിയത് പതിനഞ്ചു മിനിറ്റെങ്കിലും വ്യായാമത്തിനായി ചെലവഴിച്ചിരിക്കണം .ദിവസേനയുള്ള നടത്തം ഒരു നല്ല വ്യായാമശീലമാണ് . എന്തെങ്കിലും വിധത്തിലുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ ഉള്ളവർ വ്യായാമത്തിനു മുൻപ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതായിരിക്കും . | ആരോഗ്യ സംരക്ഷണ മാർഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ടതായുള്ള ധാരാളം കാരണങ്ങളുണ്ട് . ഇന്നത്തെ മലയാളികളിൽ ഭൂരിഭാഗം പേരും ഭക്ഷണപ്രിയരാണ് .വിശക്കുമ്പോഴും അല്ലാത്തപ്പോഴും ധാരാളം നാവിനു രുചിയേറിയ ഭക്ഷണങ്ങൾ വയററിയാതെ കഴിക്കുകയാണ് പതിവ് . ഈ ശീലം മാറ്റേണ്ടതുണ്ട് . കഴിവതും തന്റെ പ്രായത്തിനനുസരിച്ചുള്ള പോഷകപ്രദമായ ഭക്ഷണങ്ങൾ ആവശ്യമുള്ള അളവിൽ മാത്രം കഴിക്കുക .കഴിവതും കലോറി കൂടിയ എണ്ണയിൽ വറുത്ത പദാർത്ഥങ്ങൾ ,മാംസഭക്ഷണം എന്നിവ ഒഴിവാക്കുകയും ധാന്യത്തിനും പച്ചക്കറിക്കും കൂടുതൽ പ്രാധിനിത്യം നൽകുന്നതാണ് നല്ലതു .ആരോഗ്യമുള്ള ശരീരത്തിന്റെ അവിഭാജ്യഘടകങ്ങളിലൊന്നാണ് വ്യായാമം .ഒരു വ്യക്തി ഏറ്റവും ചുരുങ്ങിയത് പതിനഞ്ചു മിനിറ്റെങ്കിലും വ്യായാമത്തിനായി ചെലവഴിച്ചിരിക്കണം .ദിവസേനയുള്ള നടത്തം ഒരു നല്ല വ്യായാമശീലമാണ് . എന്തെങ്കിലും വിധത്തിലുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ ഉള്ളവർ വ്യായാമത്തിനു മുൻപ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതായിരിക്കും . | ||
ഭാരതീയ സംസ്‌കൃതി ലോകജനതക്കായി സമർപ്പിച്ച യോഗ ,ധ്യാനം ,പ്രാണായാമം എന്നിവ ജീവിതചര്യയുടെ ഭാഗമായി സ്വീകരിക്കുന്നത് ആരോഗ്യപരമായ വ്യക്തിത്വത്തിന്റെ വളർച്ചയിലേക്കുള്ള വീഥിയാണ് .ശാരീരികവും മാനസികവുമായ സദ്പ്രയോജനങ്ങൾ സംഭാവന ചെയ്യുന്ന ഈ ശീലങ്ങൾ തീർത്തും പാർശ്വരഹിതമായ ചികിത്സാരീതികൾ കൂടിയാണ് .ശാരീരിക പ്രതിരോധശേഷി വർധിപ്പിക്കുവാൻ ഈ ശീലങ്ങൾ ഒരു വ്യക്തിയെ സഹായിക്കുന്നു . | ഭാരതീയ സംസ്‌കൃതി ലോകജനതക്കായി സമർപ്പിച്ച യോഗ ,ധ്യാനം ,പ്രാണായാമം എന്നിവ ജീവിതചര്യയുടെ ഭാഗമായി സ്വീകരിക്കുന്നത് ആരോഗ്യപരമായ വ്യക്തിത്വത്തിന്റെ വളർച്ചയിലേക്കുള്ള വീഥിയാണ് .ശാരീരികവും മാനസികവുമായ സദ്പ്രയോജനങ്ങൾ സംഭാവന ചെയ്യുന്ന ഈ ശീലങ്ങൾ തീർത്തും പാർശ്വരഹിതമായ ചികിത്സാരീതികൾ കൂടിയാണ് .ശാരീരിക പ്രതിരോധശേഷി വർധിപ്പിക്കുവാൻ ഈ ശീലങ്ങൾ ഒരു വ്യക്തിയെ സഹായിക്കുന്നു . | ||
ശാരീരികാരോഗ്യം പോലെ വളരെ അധികം പ്രാധാന്യമർഹിക്കുന്നതാണ് മാനസികാരോഗ്യവും . പരിസ്ഥിതിയും വീടും വൃത്തിയാക്കുന്നതിലൂടെയും വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെയും നമുക്ക് ആരോഗ്യം ലഭിക്കുകയും രോഗത്തെ പ്രതിരോധിക്കുവാൻ സാധിക്കുകയും ചെയ്യും . ഇപ്രകാരം ചെയ്തു എല്ലാപേരും ആരോഗ്യവാന്മാരായി ജീവിക്കുക . | |||
{{BoxBottom1 | {{BoxBottom1 | ||
വരി 15: | വരി 15: | ||
|ജില്ല=തിരുവനന്തപുരം | |ജില്ല=തിരുവനന്തപുരം | ||
|തരം=ലേഖനം | |തരം=ലേഖനം | ||
| color= | | color=2 | ||
}} | }} |