Jump to content
സഹായം

"സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/കേരളം മനോഹരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= കേരളം മനോഹരം | color= 5 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=        കേരളം മനോഹരം
| color=        5
}}
<center>  <poem>
എന്തു മനോഹരി മലയാളമേ നീ
എന്തൊരു സൗരഭം നിന്നിൽ നിന്ന് ഒഴുകുന്നു
ഒഴുകുന്ന പുഴകളും നീന്തിത്തുടിക്കും മീനുകളും
കാറ്റിലാടുന്ന കേരനിരയും, വാഴയും കൈതയും
ചിലക്കുന്ന കിളികളും, പാടുന്ന കുയിലും
ഇലകൾ പൊഴിക്കും വൃക്ഷങ്ങളും
നാമ്പ് നീട്ടി ഭൂമിയെ ഹരിതമാക്കുന്ന
ചെടികളും, പാടങ്ങളും എന്തു ഭംഗീ
മലയാളമേ എന്തു ഭാഗ്യമാണീ
മലയാളത്തിൽ ജനിക്കാൻ
മലയാളിയായി വളരാൻ
</poem></center> 
{{BoxBottom1
| പേര്= മെറിൽ നോബിൾ
| ക്ലാസ്സ്= - 6 A-
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് മേരീസ് എച്ച് എസ് ഇടത്വ   
| സ്കൂൾ കോഡ്= 46075
| ഉപജില്ല=  തലവടി   
| ജില്ല=  ആലപ്പുഴ
| തരം=  കവിത     
| color=      1
}}
{{Verified1|name=Sachingnair|തരം=കവിത }}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/802687" എന്ന താളിൽനിന്ന് ശേഖരിച്ചത്