"സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/കേരളം മനോഹരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/കേരളം മനോഹരം (മൂലരൂപം കാണുക)
21:57, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കേരളം മനോഹരം | |||
| color= 5 | |||
}} | |||
<center> <poem> | |||
എന്തു മനോഹരി മലയാളമേ നീ | |||
എന്തൊരു സൗരഭം നിന്നിൽ നിന്ന് ഒഴുകുന്നു | |||
ഒഴുകുന്ന പുഴകളും നീന്തിത്തുടിക്കും മീനുകളും | |||
കാറ്റിലാടുന്ന കേരനിരയും, വാഴയും കൈതയും | |||
ചിലക്കുന്ന കിളികളും, പാടുന്ന കുയിലും | |||
ഇലകൾ പൊഴിക്കും വൃക്ഷങ്ങളും | |||
നാമ്പ് നീട്ടി ഭൂമിയെ ഹരിതമാക്കുന്ന | |||
ചെടികളും, പാടങ്ങളും എന്തു ഭംഗീ | |||
മലയാളമേ എന്തു ഭാഗ്യമാണീ | |||
മലയാളത്തിൽ ജനിക്കാൻ | |||
മലയാളിയായി വളരാൻ | |||
</poem></center> | |||
{{BoxBottom1 | |||
| പേര്= മെറിൽ നോബിൾ | |||
| ക്ലാസ്സ്= - 6 A- | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് മേരീസ് എച്ച് എസ് ഇടത്വ | |||
| സ്കൂൾ കോഡ്= 46075 | |||
| ഉപജില്ല= തലവടി | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത | |||
| color= 1 | |||
}} | |||
{{Verified1|name=Sachingnair|തരം=കവിത }} |