"ബി ബി എം എച്ച് എസ് വൈശ്യംഭാഗം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി ബി എം എച്ച് എസ് വൈശ്യംഭാഗം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം (മൂലരൂപം കാണുക)
15:30, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/*വ്യക്തി* *ശുചിത്വം*| *വ്യക്തി* *ശുചിത്വം*]] {...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/വ്യക്തി ശുചിത്വം |വ്യക്തി ശുചിത്വം]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= വ്യക്തി ശുചിത്വം | | തലക്കെട്ട്=വ്യക്തി ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p>ഇന്ന് ഈ ലോകം മുഴുവൻ കോവി ഡ് 19 അതായത് കൊറോണ വൈറസ് ഡിസീസ് 2019 - ന്റെ | |||
പിടിയിലാണ്. ചൈനയിലെ വുഹാൻ എന്ന മാർക്കറ്റിൽ നിന്നും ഇന്ന് ഇത് അന്റാർട്ടിക ഒഴികെയുള്ള എല്ലാ | |||
ഭൂഖണ്ഡങ്ങളിലേയ്ക്കും പടർന്നു പ്പിടിച്ചിരിക്കുന്നു. എപ്രിൽ 16 വരെയുള്ള കണക്കെടുത്താൽ ലോകത്താകെ | |||
രോഗബാധിതർ 20 ലക്ഷത്തോളമാണ്. ആകെ മരണം 1.32 ലക്ഷം . ഇന്ത്യയിലും കോവി ഡ് | |||
കത്തിപ്പടരുകയാണ് . ഈ മഹാമാരി ലോകത്താകെ ഭീതിയുണർത്തുമ്പോഴും ശുചിത്വമില്ലായ്മയിൽ നിന്നാണ് | |||
കൊറോണ വൈറസ് ഉടലെടുത്തതെന്ന് നാം ഓർക്കണം. | |||
വുഹാൻ എന്ന മാർക്കറ്റിലെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിന്നും രൂപം കൊണ്ട ഈ | |||
വൈറസിനെ പ്രതിരോധിക്കാൻ ശുചിത്വം നമ്മുക്ക് ആവശ്യമാണ് . വ്യക്തി ശുചിത്വവും പരിസര ശുചിത്വവും | |||
എന്നും നാം പാലിക്കണം. | |||
ശുചിത്വത്തിന്റെ ആദ്യ പാഠങ്ങൾ ഉൾക്കൊള്ളേണ്ടത് നമ്മുടെ വീടുകളിൽ നിന്നാണ് . തുമ്മുമ്പോഴും | |||
ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം പൊത്തണം. തുടരെ തുടരെ സോപ്പോ ഹാൻഡ് വാഷോ | |||
ഉപയോഗിച്ച് ഇരുപത് സെക്കന്റ് വരെ കൈ വൃത്തിയായി കഴുകേണ്ടതാണ് . ദിവസം രണ്ടു നേരം | |||
വൃത്തിയായി കുളിക്കുക. നഖം വെട്ടുക | |||
നാം ഓരോരുത്തരും വീടുകളിൽ ആയിരിക്കുമ്പോൾ വീടും പരിസരവും വൃത്തിയാക്കുക. വീടിന്റെ | |||
പരിസരങ്ങളിൽ വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാക്കുക.നാം സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളെ | |||
അണുവിമുക്തമാക്കി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . വഴിയിൽ നിന്നും വൃത്തിഹീനമായ | |||
സാഹചര്വത്തിൽ നിന്നുമുള്ള ഭക്ഷണപാനിയ പദാർഥങ്ങൾ ഒഴിവാക്കുക. രോഗലക്ഷണമുള്ളവരിൽ നിന്നും | |||
അകലം പാലിക്കുക. | |||
*"ശുചിത്വ* *കേരളം* *ശുചിത്വ* *ഭാരതം"* അതായിരിക്കണം നമ്മുടെ ലക്ഷ്യം. ശുചിത്വത്തിലൂടെ | |||
ഇങ്ങനെയുള്ള വൈറസുകളെയും രോഗങ്ങളെയും നമ്മുക്ക് പ്രതിരോധിക്കാം. നമ്മുടെ രാജ്യത്തെ | |||
ശുചിത്വവൽക്കരിക്കുന്നതിൽ നമ്മുക്കെല്ലാവർക്കും പങ്കുണ്ട് . നമ്മുടെ ശുചിത് | |||
വം നമ്മുടെ പരിസരത്തിന്റെയും | |||
,പരിസരത്തിന്റെ ശുചിത്വം നമ്മുടെ സമൂഹത്തിന്റെയും ശുചിത്വമാണ് . | |||
*ശുചിത്വ* *ഭാരതം* *അണുവിമുക്ത* *ഭാരതം* | |||
അതിനായി നമ്മുക്ക് പ്രാർത്ഥിക്കാം പരിശ്രമിക്കാം | |||
</p> | |||
{{BoxBottom1 | |||
| പേര്= ആൻ ഫ്ളോറിയ അഗസ്റ്റിൻ | |||
| ക്ലാസ്സ്= 9 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ബി.ബി.എം.എച്ച്.എസ്.വൈശ്യംഭാഗം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 46023 | |||
| ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |