Jump to content
സഹായം

"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
*[[{{PAGENAME}}/ പരിസ്ഥിതി | പരിസ്ഥിതി]]
*[[{{PAGENAME}}/ പരിസ്ഥിതി | പരിസ്ഥിതി]]
*[[{{PAGENAME}}/ എൻ്റെ കൊറോണക്കാലം | എൻ്റെ കൊറോണക്കാലം]]
*[[{{PAGENAME}}/ എൻ്റെ കൊറോണക്കാലം | എൻ്റെ കൊറോണക്കാലം]]
*[[{{PAGENAME}}/കൊറോണക്കാലത്തെ ഒരു സംഭാഷണം | കൊറോണക്കാലത്തെ ഒരു സംഭാഷണം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= എൻ്റെ കൊറോണക്കാലം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണക്കാലത്തെ ഒരു സംഭാഷണം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഞങ്ങൾ സാധാരണ പോലെ കളിച്ചും രസിച്ചും സ്കൂളിൽ പോയി കൊണ്ടിരിക്കുമ്പോഴാണ് ഈ കുറവാണ് പൊട്ടിപ്പുറപ്പെട്ടത് ആ സമയം ഒന്നും ഞങ്ങൾ ഈ കൊറോണയെ കാര്യമായെടുത്തില്ല എങ്കിലും ഞങ്ങൾ അതു വരാതിരിക്കാൻ നമ്മുടെ ടീച്ചറുടെ നിർദ്ദേശം കേട്ട് കർച്ചീഫ് ഉപയോഗിച്ചിരുന്നു ഞങ്ങൾ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കൊറോണയെക്കുറിച്ച് സംസാരിക്കാറുണ്ട് അപ്പോഴും ഞങ്ങൾ കരുതിയില്ല ഇത്രയും രൂക്ഷമാകുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. ആ അസംബ്ലിയിൽ കൂടുതലും പറഞ്ഞത് പരീക്ഷയും വാർഷികാഘോഷവും ആയിരുന്നു എനിക്ക് കുറച്ച് സമ്മാനങ്ങൾ കിട്ടിയിരുന്നു ബാക്കി സമ്മാനങ്ങൾ അടുത്ത അസംബ്ലിയിൽ കിട്ടുമെന്ന് ഞാൻ വിചാരിച്ചു സമ്മാനം കിട്ടിയവരുടെ ഫോട്ടോയും എടുത്തു. എന്നിട്ട് കുറേ ദിവസങ്ങൾ കൂടി നല്ല സന്തോഷത്തോടെ തീർന്നു. പെട്ടെന്നൊരു ദിവസം സ്കൂളിൽ എത്തിയപ്പോഴാണ് അറിയുന്നത് ഇനി മുതൽ സ്കൂൾ അവധി ആണെന്ന് പരീക്ഷയും വാർഷികാഘോഷവും ഉണ്ടാവാൻ സാധ്യത ഇല്ലെന്നും പറഞ്ഞു അതും കൂടി കേട്ടപ്പോൾ ഞങ്ങൾക്ക് വളരെ വിഷമമായി. അതുകൊണ്ട് എല്ലാ കൂട്ടുകാരെയും വിട്ടു വരാൻ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എല്ലാവരും വേറെ സ്കൂളിൽ പോയാൽ ആരെയെങ്കിലും കാണാൻ സാധിക്കുമോ എന്നും അറിയില്ല ഞങ്ങൾ കുറിച്ച് ഇംഗ്ലീഷിൽ സംസാരിച്ചു. 2019 ഡിസംബർ 31നാണ് ചൈനയിലെ വുഹാനിൽ കൊറോണ എന്ന മാരകമായ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഈ വൈറസ് ചൈനയിൽ നിന്നും ലോകം മുഴുവൻ വ്യാപിക്കുകയും ആളുകൾ കൂട്ടത്തോടെ മരിക്കുകയും ചെയ്യുന്ന  വാർത്ത കേട്ടത്. അപ്പോൾ ഞങ്ങൾക്ക് ഭയം തോന്നി. അത് അവസാന ദിവസം ആയതിനാൽ രാധാമണി ടീച്ചർ നാരങ്ങ വാങ്ങി തന്നു എന്നിട്ട് എല്ലാവരോടും തന്റെ അനുഭവം പറയാൻ പറഞ്ഞു. വേറെ വഴിയില്ലാത്തതിനാൽ ഞങ്ങൾ പിരിഞ്ഞു കൂട്ടുകാരോടൊപ്പം സന്തോഷത്തോടെ കഴിഞ്ഞിട്ട് പിന്നെ വീട്ടിൽ എത്തിയപ്പോൾ നേരെ വിപരീതമായി ആരും കളിക്കാൻ ഇല്ല എന്റെ വീടിനടുത്ത് കുറെ കുട്ടികളുണ്ടെങ്കിലും ആരും വരാറില്ല. ഞാൻ അങ്ങോട്ട് പോകാറുമില്ല. അവരുടെ വീട്ടിൽ നിന്ന് കളിക്കുന്നത് ഞാൻ കാണാറുണ്ട് വരില്ലെങ്കിലും ചേച്ചിയോടൊപ്പം കുറച്ചുനേരം സംസാരിക്കുമ്പോൾ ബോറടി മാറും. ഈ സമയം എന്റെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല അമ്മയ്ക്ക് ചെറിയ അസുഖം കാരണം അമ്മയുടെ വീട്ടിലായിരുന്നു. എന്നെ കൂടുതൽ വിഷമിപ്പിച്ചു. പിന്നെ എന്റെ വീട്ടിൽ ഉള്ളത് അച്ചാച്ചൻ അമ്മൂമ്മ അച്ഛൻ ചേച്ചി ഞാൻ. അമ്മൂമ്മയ്ക്ക് കുറെ നേരം ജോലി ചെയ്യാനും പറ്റില്ല അതുകൊണ്ട് ഞാനും ചേച്ചിയും ആണ് സഹായിക്കാറ് അതുകൊണ്ടുതന്നെ കുറേയധികം ജോലികൾ പഠിച്ചു. ബാക്കിയുള്ള സമയം പുസ്തകം വായിച്ചു കോലാട് നെയ് പായസം എന്നീ പുസ്തകങ്ങളാണ് വായിച്ചത്. ഇപ്പോൾ ലോക ഡൗട്ട് ആയതിനാൽ വായനശാല തുറക്കാറില്ല അതുകൊണ്ട് പുസ്തകങ്ങൾ കിട്ടാറുമില്ല. ടിവി കണ്ടു മടുത്തു. ആധുനിക ടെക്നോളജി ഉള്ള അമേരിക്ക ബ്രിട്ടൻ സ്പെയിൻ ജർമനി പോലുള്ള രാജ്യങ്ങൾ ഈ രോഗത്തിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. അവിടെ ചികിത്സിക്കണം എങ്കിൽ വലിയ ചിലവുണ്ട് പക്ഷേ നമ്മുടെ കേരളത്തിൽ എല്ലാം സൗജന്യം കോട്ടയം ജില്ലയിലെ ദമ്പതികളായ തോമസും(93) മറിയാമ്മയും (88) രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. ഇത്
      നാടുമുഴുവൻ കൊറോണയിൽ ഭയന്നിരിക്കുന്ന ഒരു നട്ടുച്ച നേരത്ത് വീടിന് പുറത്തിറങ്ങുന്ന കുമാരേട്ടനോട് യെശോദേച്ചി....  
നമ്മുടെ കേരളത്തിന്റെ യശസ്സ് ഉയർത്തി കാട്ടുന്നു. മാധ്യമങ്ങളിലൂടെയും നവ മാധ്യമങ്ങളിലൂടെയും നമുക്ക് മനസ്സിലാക്കാം ലോകത്തിനു തന്നെ മാതൃക ആക്കാൻ പറ്റുന്ന ചികിത്സാരീതിയാണ് നമ്മുടെ  കേരളത്തിന്റേത്. സ്കൂൾ  വീണ്ടും തുറന്നു കുറച്ചു ദിവസം എങ്കിലും
ഉയ്യന്റെ കുമാരേട്ടാ നിങ്ങളീടെയാ നട്ടുച്ചക്ക് പൊണേ..  
എന്റെ കൂട്ടുകാരോടൊപ്പം ഇരിക്കാൻ പറ്റുമെന്ന് ശുഭപ്രതീക്ഷയോടെ ആണ് ഞാൻ കാത്തു നിൽക്കുന്നത്                   
കുമാരേട്ടൻ -വീട്ടിലിരുന്നിട്ട് പിരാന്ത് പിടിക്കുന്നപ്പ...  
{{BoxBottom1
യശോദേച്ചി -വീട്ടിലിരുന്നാൽ പിരാന്തേ പിടിക്കൂ, നാട്ടിലിറങ്ങിയ നിങ്ങളെ കൊറോണ പിടിക്കും കുമാരേട്ടാ അനങ്ങാണ്ട് അകത്തു കേറിക്കോ
| പേര്=സാനിയ.വി
കുമാരേട്ടൻ -യശോദേ അനക്ക് മരുന്ന് വാങ്ങണം ...ആയിനും പൊയ്ക്കൂടേ
യെശോദേച്ചി -അതിനില്ലെപ്പ സന്നദ്ധപ്രവർത്തകര് അവരോട് ഒന്ന് വിളിച്ചു പറഞ്ഞാല് വയ്യാത്തോർക്കും പ്രായയോർക്കും അവര് മരുന്ന് കൊണ്ടക്കൊടുക്കും
കുമാരേട്ടൻ -അപ്പൊ പൈസ കൊടുക്കണ്ടേ
യെശോദേച്ചി -അയിന് നിങ്ങളെ മരുന്ന് ഡിസ്പെന്സറിന്നെ ഫ്രീ ആയിട്ട് കിട്ടൂല്ലേ
കുമാരേട്ടൻ -എന്തൊരു കഷ്ട്ടാണ് ഇ കോറോണേന കൊണ്ട് അകത്തു പൂട്ടിയിരിക്കലെന്നെ കാര്യം
യെശോദേച്ചി -കുമാരേട്ടാ നിങ്ങള് അകത്ത പോന്നേനെമുൻപ് ആ സോപ്പിട്ടിട്ട് കൈ നല്ലോണം കൈകിക്കോ
കുമരേട്ടൻ -ഇതേ ഉള്ളോ ഇതിനൊരു പരിഹാരം
യെശോദേച്ചി -നിങ്ങള് ടീവീല് കാണുന്നില്ലേ കുമാരേട്ടാ സോപ്‌കൊണ്ട് കൈ നല്ലോണം കഴുകണം കൈ മൂക്കിലും വായിലും കണ്ണിലും വെറുതെ കൊണ്ടോയി വെക്കരുത്
കുമരേട്ടൻ -യെശോദേ പൊറത്തിറങ്ങുമ്പോ മാസ്കും വെക്കണ്ടേ
യെശോദേച്ചി -വേണം മാത്രമല്ല ആൾക്കാരുടെ പുറകിൽ പോയി പറ്റി നിൽക്കരുത് ഒരു മീറ്റർ അകലം വിട്ട് നിന്നിട്ടേ സാധനം വാങ്ങാൻ പാടുള്ളു അതേപോലെ ചായപ്പീടിയേൽ പോയി കൂട്ടായിട്ട് ഇരിക്കേം ചെയ്യരുത്
കുമരേട്ടൻ -മതിയപ്പാ വീട്ടിൽ തന്നെയിരിക്കാം അങ്ങോട്ടും ഇങ്ങോട്ടും രോഗം കൊടുക്കാണ്ടും വാങ്ങാണ്ടും വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കാം
യെശോദേച്ചി -ആ ഇങ്ങനെയും ഒരു കാലം, കൊറോണക്കാലം !
കുമരേട്ടൻ -അതെ നമ്മക്കെല്ലാർകും ഇങ്ങനെ വീട്ടിന്റുള്ളിൽ ഇരുന്ന് കോറോണേനെ ഈ ലോകത്തുന്നേ ഓടിച്ചു വിടാം.                  
  {{BoxBottom1
| പേര്= ആദിത്യൻ.എം
| ക്ലാസ്സ്=7E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/759610" എന്ന താളിൽനിന്ന് ശേഖരിച്ചത്