"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
*[[{{PAGENAME}}/ എൻ്റെ കൊറോണക്കാലം | എൻ്റെ കൊറോണക്കാലം]]
*[[{{PAGENAME}}/ എൻ്റെ കൊറോണക്കാലം | എൻ്റെ കൊറോണക്കാലം]]
*[[{{PAGENAME}}/കൊറോണക്കാലത്തെ ഒരു സംഭാഷണം | കൊറോണക്കാലത്തെ ഒരു സംഭാഷണം]]
*[[{{PAGENAME}}/കൊറോണക്കാലത്തെ ഒരു സംഭാഷണം | കൊറോണക്കാലത്തെ ഒരു സംഭാഷണം]]
*[[{{PAGENAME}}/ അതിജീവനം | അതിജീവനം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണക്കാലത്തെ ഒരു സംഭാഷണം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അതിജീവനം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}   
}}   
      നാടുമുഴുവൻ കൊറോണയിൽ ഭയന്നിരിക്കുന്ന ഒരു നട്ടുച്ച നേരത്ത് വീടിന് പുറത്തിറങ്ങുന്ന കുമാരേട്ടനോട് യെശോദേച്ചി....  
2019 ലെ അവസാന കാലത്തു ചൈനയിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരിയാണ് കോവിഡ് 19 . ആദ്യ ഘട്ടത്തിൽ കൊറോണ എന്നറിയപ്പെട്ട ഈ രോഗത്തിന് UNO കോവിഡ് 19 എന്ന് പേരിട്ടു . കൊറോണ വൈറസ് ഡിസീസ് .ചൈനയിൽ നിന്നും എല്ലാ രാജ്യങ്ങളിലേക്കും ഇതു പടർന്നുപിടിച്ചു . ഇറ്റലി , സ്പെയിൻ ,ബ്രിട്ടൻ ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ മഹാമാരിയായി തുടരുകയാണ് .
ഉയ്യന്റെ കുമാരേട്ടാ നിങ്ങളീടെയാ ഈ നട്ടുച്ചക്ക് പൊണേ..  
          നമ്മുടെ രാജ്യം കോറോണയെ പ്രതിരോധിക്കാനായി മാർച്ച് 25 മുതൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു . ആദ്യം മാർച്ച് 22 ന് പ്രധാനമന്ദ്രി കർഫ്യു പ്രഖ്യാപിച്ചു . പിന്നാലെ കേരള മുഖ്യമന്ദ്രി കേരളത്തിൽ മാർച്ച് 31 വരെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു . തുടർന്ന് പ്രധാനമന്ദ്രി രാജ്യമൊട്ടാകെ ഏപ്രിൽ 14 വരെ അടച്ചിടാൻ തീരുമാനിക്കുക ആയിരുന്നു .  
കുമാരേട്ടൻ -വീട്ടിലിരുന്നിട്ട് പിരാന്ത് പിടിക്കുന്നപ്പ...  
                നമ്മുടെ രാജ്യത്ത്‌ ജനുവരി 30 ആണ് ആദ്യം രോഗം റിപ്പോർട്ട് ചെയ്യുന്നത് . അതും നമ്മുടെ സ്വന്തം കേരളത്തിൽ . ചൈനയിലെ വുഹാനിൽ നിന്നും എത്തിയ തൃശ്ശൂർകാരിയായ വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥികരിച്ചതു . നമ്മുടെ ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ രോഗം പടരാതിരിക്കാൻ കാരണമായി എന്നാൽ മാർച്ച് മാസത്തിൽ കൊറോണ തിരിച്ചുവന്നു .ലോകംപേടിച്ചു നിൽക്കുമ്പോൾ കോറോണയെ നേരിടാൻ കേരളം നടത്തിയ പ്രവർത്തനങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ രോഗബാധിതരുടെ എണ്ണം കുറക്കാൻ സഹായിച്ചു
യശോദേച്ചി -വീട്ടിലിരുന്നാൽ പിരാന്തേ പിടിക്കൂ, നാട്ടിലിറങ്ങിയ നിങ്ങളെ കൊറോണ പിടിക്കും കുമാരേട്ടാ അനങ്ങാണ്ട് അകത്തു കേറിക്കോ
          സാമൂഹ്യ അകലം പാലിക്കൽ കൈകൾ ഇടക്കിടെ കഴുകി വൃത്തിയാക്കൽ തുടങ്ങിയ മാർഗങ്ങളിലൂടെ കോറോണയെ പ്രതിരോധിക്കുകയാണ് നമ്മൾ .
കുമാരേട്ടൻ -യശോദേ അനക്ക് മരുന്ന് വാങ്ങണം ...ആയിനും പൊയ്ക്കൂടേ
                ഇന്ത്യയിൽ മരണ സംഖ്യ 400 നോടടുക്കുകയാണ് . ലോകത്തിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു . ഇന്ത്യയിൽ അത് 400 റിനോടടുത്തു കേരളത്തിൽ ഇതുവരെ 2 പേർ ,മാഹിയിൽ ഒരാൾ ,എന്നിങ്ങനെയാണ് .
യെശോദേച്ചി -അതിനില്ലെപ്പ സന്നദ്ധപ്രവർത്തകര് അവരോട് ഒന്ന് വിളിച്ചു പറഞ്ഞാല് വയ്യാത്തോർക്കും പ്രായയോർക്കും അവര് മരുന്ന് കൊണ്ടക്കൊടുക്കും
                  മലയാളി എന്നനിലയിൽ അഭിമാനിക്കുന്ന തരത്തിലുള്ള പ്രവർത്തങ്ങളാണ് ആരോഗ്യ പ്രവർത്തകർ നടത്തുന്നത് . കേരളത്തിൽ പുതിയ ഒരു രോഗി ഉണ്ടായാൽ അയാൾക്കു രോഗം വന്ന ഉറവിടം അയാൾ സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കൽ അയാൾ സഞ്ചരിച്ച റൂട്ട്മാപ്പ് തയ്യാറാക്കി ഇടപഴകിയവരെ കണ്ടെത്തുക തുടങ്ങിയ മാർഗ്ഗങൾ കേരളത്തിന്റേത് മാത്രമായിരുന്നു .
കുമാരേട്ടൻ -അപ്പൊ പൈസ കൊടുക്കണ്ടേ
                ഏപ്രിൽ 14 ന് അവസാനിക്കുമായിരുന്ന ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടിയിരിക്കുകയാണ് . എന്തായാലും മെയ്  അവസാനത്തോടെ ലോകം കൊറോണ രഹിതമാവുമെന്ന് പ്രാർത്ഥിക്കുകയാണ് .      
യെശോദേച്ചി -അയിന് നിങ്ങളെ മരുന്ന് ഡിസ്പെന്സറിന്നെ ഫ്രീ ആയിട്ട് കിട്ടൂല്ലേ
കുമാരേട്ടൻ -എന്തൊരു കഷ്ട്ടാണ് ഇ കോറോണേന കൊണ്ട് അകത്തു പൂട്ടിയിരിക്കലെന്നെ കാര്യം
യെശോദേച്ചി -കുമാരേട്ടാ നിങ്ങള് അകത്ത പോന്നേനെമുൻപ് ആ സോപ്പിട്ടിട്ട് കൈ നല്ലോണം കൈകിക്കോ
കുമരേട്ടൻ -ഇതേ ഉള്ളോ ഇതിനൊരു പരിഹാരം
യെശോദേച്ചി -നിങ്ങള് ടീവീല് കാണുന്നില്ലേ കുമാരേട്ടാ സോപ്‌കൊണ്ട് കൈ നല്ലോണം കഴുകണം കൈ മൂക്കിലും വായിലും കണ്ണിലും വെറുതെ കൊണ്ടോയി വെക്കരുത്
കുമരേട്ടൻ -യെശോദേ പൊറത്തിറങ്ങുമ്പോ മാസ്കും വെക്കണ്ടേ
യെശോദേച്ചി -വേണം മാത്രമല്ല ആൾക്കാരുടെ പുറകിൽ പോയി പറ്റി നിൽക്കരുത് ഒരു മീറ്റർ അകലം വിട്ട് നിന്നിട്ടേ സാധനം വാങ്ങാൻ പാടുള്ളു അതേപോലെ ചായപ്പീടിയേൽ പോയി കൂട്ടായിട്ട് ഇരിക്കേം ചെയ്യരുത്
കുമരേട്ടൻ -മതിയപ്പാ വീട്ടിൽ തന്നെയിരിക്കാം അങ്ങോട്ടും ഇങ്ങോട്ടും രോഗം കൊടുക്കാണ്ടും വാങ്ങാണ്ടും വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കാം
യെശോദേച്ചി -ആ ഇങ്ങനെയും ഒരു കാലം, കൊറോണക്കാലം !
കുമരേട്ടൻ -അതെ നമ്മക്കെല്ലാർകും ഇങ്ങനെ വീട്ടിന്റുള്ളിൽ ഇരുന്ന് കോറോണേനെ ഈ ലോകത്തുന്നേ ഓടിച്ചു വിടാം.                  
   {{BoxBottom1
   {{BoxBottom1
| പേര്= ആദിത്യൻ.എം
| പേര്= നന്ദന.എ.എസ്
| ക്ലാസ്സ്=7E   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5E   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/759630" എന്ന താളിൽനിന്ന് ശേഖരിച്ചത്