Jump to content
സഹായം

"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
*[[{{PAGENAME}}/ ഞാനാണ് കൊറോണ | ഞാനാണ് കൊറോണ]]
*[[{{PAGENAME}}/ ഞാനാണ് കൊറോണ | ഞാനാണ് കൊറോണ]]
*[[{{PAGENAME}}/ പരിസ്ഥിതി | പരിസ്ഥിതി]]
*[[{{PAGENAME}}/ പരിസ്ഥിതി | പരിസ്ഥിതി]]
*[[{{PAGENAME}}/ എൻ്റെ കൊറോണക്കാലം | എൻ്റെ കൊറോണക്കാലം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= എൻ്റെ കൊറോണക്കാലം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
ഞങ്ങൾ സാധാരണ പോലെ കളിച്ചും രസിച്ചും സ്കൂളിൽ പോയി കൊണ്ടിരിക്കുമ്പോഴാണ് ഈ കുറവാണ് പൊട്ടിപ്പുറപ്പെട്ടത് ആ സമയം ഒന്നും ഞങ്ങൾ ഈ കൊറോണയെ കാര്യമായെടുത്തില്ല എങ്കിലും ഞങ്ങൾ അതു വരാതിരിക്കാൻ നമ്മുടെ ടീച്ചറുടെ നിർദ്ദേശം കേട്ട് കർച്ചീഫ് ഉപയോഗിച്ചിരുന്നു ഞങ്ങൾ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കൊറോണയെക്കുറിച്ച് സംസാരിക്കാറുണ്ട് അപ്പോഴും ഞങ്ങൾ കരുതിയില്ല ഇത്രയും രൂക്ഷമാകുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. ആ അസംബ്ലിയിൽ കൂടുതലും പറഞ്ഞത് പരീക്ഷയും വാർഷികാഘോഷവും ആയിരുന്നു എനിക്ക് കുറച്ച് സമ്മാനങ്ങൾ കിട്ടിയിരുന്നു ബാക്കി സമ്മാനങ്ങൾ അടുത്ത അസംബ്ലിയിൽ കിട്ടുമെന്ന് ഞാൻ വിചാരിച്ചു സമ്മാനം കിട്ടിയവരുടെ ഫോട്ടോയും എടുത്തു. എന്നിട്ട് കുറേ ദിവസങ്ങൾ കൂടി നല്ല സന്തോഷത്തോടെ തീർന്നു. പെട്ടെന്നൊരു ദിവസം സ്കൂളിൽ എത്തിയപ്പോഴാണ് അറിയുന്നത് ഇനി മുതൽ സ്കൂൾ അവധി ആണെന്ന് പരീക്ഷയും വാർഷികാഘോഷവും ഉണ്ടാവാൻ സാധ്യത ഇല്ലെന്നും പറഞ്ഞു അതും കൂടി കേട്ടപ്പോൾ ഞങ്ങൾക്ക് വളരെ വിഷമമായി. അതുകൊണ്ട് എല്ലാ കൂട്ടുകാരെയും വിട്ടു വരാൻ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എല്ലാവരും വേറെ സ്കൂളിൽ പോയാൽ ആരെയെങ്കിലും കാണാൻ സാധിക്കുമോ എന്നും അറിയില്ല ഞങ്ങൾ കുറിച്ച് ഇംഗ്ലീഷിൽ സംസാരിച്ചു. 2019 ഡിസംബർ 31നാണ് ചൈനയിലെ വുഹാനിൽ കൊറോണ എന്ന മാരകമായ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഈ വൈറസ് ചൈനയിൽ നിന്നും ലോകം മുഴുവൻ വ്യാപിക്കുകയും ആളുകൾ കൂട്ടത്തോടെ മരിക്കുകയും ചെയ്യുന്ന വാർത്ത കേട്ടത്. അപ്പോൾ ഞങ്ങൾക്ക് ഭയം തോന്നി. അത് അവസാന ദിവസം ആയതിനാൽ രാധാമണി ടീച്ചർ നാരങ്ങ വാങ്ങി തന്നു എന്നിട്ട് എല്ലാവരോടും തന്റെ അനുഭവം പറയാൻ പറഞ്ഞു. വേറെ വഴിയില്ലാത്തതിനാൽ ഞങ്ങൾ പിരിഞ്ഞു കൂട്ടുകാരോടൊപ്പം സന്തോഷത്തോടെ കഴിഞ്ഞിട്ട് പിന്നെ വീട്ടിൽ എത്തിയപ്പോൾ നേരെ വിപരീതമായി ആരും കളിക്കാൻ ഇല്ല എന്റെ വീടിനടുത്ത് കുറെ കുട്ടികളുണ്ടെങ്കിലും ആരും വരാറില്ല. ഞാൻ അങ്ങോട്ട് പോകാറുമില്ല. അവരുടെ വീട്ടിൽ നിന്ന് കളിക്കുന്നത് ഞാൻ കാണാറുണ്ട് വരില്ലെങ്കിലും ചേച്ചിയോടൊപ്പം കുറച്ചുനേരം സംസാരിക്കുമ്പോൾ ബോറടി മാറും. ഈ സമയം എന്റെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല അമ്മയ്ക്ക് ചെറിയ അസുഖം കാരണം അമ്മയുടെ വീട്ടിലായിരുന്നു. എന്നെ കൂടുതൽ വിഷമിപ്പിച്ചു. പിന്നെ എന്റെ വീട്ടിൽ ഉള്ളത് അച്ചാച്ചൻ അമ്മൂമ്മ അച്ഛൻ ചേച്ചി ഞാൻ. അമ്മൂമ്മയ്ക്ക് കുറെ നേരം ജോലി ചെയ്യാനും പറ്റില്ല അതുകൊണ്ട് ഞാനും ചേച്ചിയും ആണ് സഹായിക്കാറ് അതുകൊണ്ടുതന്നെ കുറേയധികം ജോലികൾ പഠിച്ചു. ബാക്കിയുള്ള സമയം പുസ്തകം വായിച്ചു കോലാട് നെയ് പായസം എന്നീ പുസ്തകങ്ങളാണ് വായിച്ചത്. ഇപ്പോൾ ലോക ഡൗട്ട് ആയതിനാൽ വായനശാല തുറക്കാറില്ല അതുകൊണ്ട് പുസ്തകങ്ങൾ കിട്ടാറുമില്ല. ടിവി കണ്ടു മടുത്തു. ആധുനിക ടെക്നോളജി ഉള്ള അമേരിക്ക ബ്രിട്ടൻ സ്പെയിൻ ജർമനി പോലുള്ള രാജ്യങ്ങൾ രോഗത്തിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. അവിടെ ചികിത്സിക്കണം എങ്കിൽ വലിയ ചിലവുണ്ട് പക്ഷേ നമ്മുടെ കേരളത്തിൽ എല്ലാം സൗജന്യം കോട്ടയം ജില്ലയിലെ ദമ്പതികളായ തോമസും(93) മറിയാമ്മയും (88) രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. ഇത്
      പ്രകൃതിയുടെ  മടിത്തട്ടിലാണ് നമ്മൾ ജീവിക്കുന്നത്.പ്രകൃതി നമ്മുടെ മാതാവാണ് അതിനെ സംരക്ഷിക്കേണ്ടത്  നമ്മുടെ കടമയാണ് .പരിസ്ഥിതിയെ  സംരക്ഷിക്കുന്ന നിലനിർത്തുന്ന ഒരു പിതുതലമുറയായി  നമ്മൾ മാറണം  .പ്രകൃതിയിലെ ഓരോന്നും നമ്മുക് വളരെ മൂല്യമുള്ളതാണ് .നമ്മുടെപ്രകൃതി നമ്മുക് മനോഹരമായ  പൂക്കൾ ,കടൽ,വനങ്ങൾ ,ശുദ്ധവായു  തുടങ്ങി നിരവധി  വസ്തുക്കൾ നൽകുന്നു .പ്ലാസ്റ്റിക് ഉപയോഗം  വർദ്ധിച്ചു വരികയാണ് .പ്ലാസ്റ്റിക് കത്തിക്കുമ്പോഴും ഫാക്ടറികളിൽ  നിന്നുള്ള  വിഷവാതകം  ശ്വസിക്കുമ്പോഴും  കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക്  കാരണമാകുന്നു.നമ്മൾ ഓരോരുത്തരും ഒന്ന് മനാട്ടുവച്ചാൽ  നമ്മുക്ക്  ഈ ലോകത്തെ തന്നെ രക്ഷിക്കാം .പരിസ്ഥിതിക്  ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകും  .പണ്ട്  കാലങ്ങളിൽ പ്രകൃതിയെ  ഇണങ്ങി ജീവിച്ചവരായിരുന്നു.പ്രകൃതിയിലെ ഓരോ വിഭവങ്ങളും അധ്വാനിച്ചുണ്ടാക്കി കഴിച്ചിരുന്നവർ  ഇപ്പോഴാകട്ടെ  നമ്മൾ ഭഷ്യവസ്തുക്കൾക്കുവേണ്ടി കൂടുതലും അന്യസംസ്ഥാനത്തിനെ ആശ്രയിക്കുന്നു .നമ്മൾ പ്രകൃതിയെ എത്രത്തോളം വേദനിപ്പിക്കുന്നുവോ  അത്രത്തോളം പ്രകൃതി നമ്മളെയും വേദനിപ്പിക്കും .അതിന്റെ ഉദാഹരണങ്ങളാണ്  രണ്ടു വർഷം കേരളത്തിൽ നടന്ന മഹാപ്രളയം .അതിൽ ഒരുപാടു ആളുകൾ മരണമടഞ്ഞു .കവളപ്പാറയിലൊക്കെ ഉരുൾപൊട്ടലിൽ  മരിച്ചവരുടെ  എണ്ണം  നമ്മുക്ക് പറഞ്ഞു ബോധിപ്പിക്കാൻ  പറ്റാത്ത  അത്രയാണ്. വളരെ  പ്രയാസത്തോടെയാണ്  അന്ന്  കേരളം  ഓരോ  നിമിഷവും  തരണം  ചെയ്തത്. പ്രകൃതി  സൗന്ദര്യം നമ്മൾ  ആസ്വദിക്കണം  അതിനെ നമ്മൾ  വെട്ടിമാറ്റുകയല്ല  വേണ്ടത്. മലിനീകരണവും  വനനശീകരണവും  ഭൂമിയെ  ഇല്ലതാക്കുന്നതിനു  തുല്യമാണ്‌. ഈ അടുത്ത കാലത്തു  നിറഞ്ഞു  നിന്ന  വാർത്തയായിരുന്നു  ശ്വാസം  മുട്ടുന്ന ഡൽഹി. വായു മലിനീകരണം  കാരണം  അവിടെ ഓക്സിജൻ  പാർലർ  വരെ  തുടങ്ങി. ഇങ്ങനെ  ഒരു സ്ഥലത്തലെങ്കിലും  ലോകത്തിന്റെ  പല  കോണുകളിലായി  ദുരന്തങ്ങൾ  നമ്മെ  അലട്ടികൊണ്ടിരിക്കുന്നു. നാം ജീവിക്കുന്നതിനുവേണ്ടി  ഉപയോഗിക്കുന്ന  എല്ലാ വസ്തുക്കളും  പ്രകൃതിയുടെ  സ്വത്തുക്കളാണ് അത് നാം  നശിപ്പിക്കാനും  നഷ്ടപ്പെടുത്താനും  പാടില്ല. പുതുതലമുറയായ നമ്മൾ  പ്രകൃതിക്ക്  താങ്ങും  തണലുമായി  എല്ലാ കാലവും  അതിനെ  സംരക്ഷിക്കണം.
നമ്മുടെ കേരളത്തിന്റെ യശസ്സ് ഉയർത്തി കാട്ടുന്നു. മാധ്യമങ്ങളിലൂടെയും നവ മാധ്യമങ്ങളിലൂടെയും നമുക്ക് മനസ്സിലാക്കാം ലോകത്തിനു തന്നെ മാതൃക ആക്കാൻ പറ്റുന്ന ചികിത്സാരീതിയാണ് നമ്മുടെ കേരളത്തിന്റേത്. സ്കൂൾ വീണ്ടും തുറന്നു കുറച്ചു ദിവസം എങ്കിലും
എന്റെ കൂട്ടുകാരോടൊപ്പം ഇരിക്കാൻ പറ്റുമെന്ന് ശുഭപ്രതീക്ഷയോടെ ആണ് ഞാൻ കാത്തു നിൽക്കുന്നത്                   
{{BoxBottom1
{{BoxBottom1
| പേര്= സന ടി
| പേര്=സാനിയ.വി
| ക്ലാസ്സ്=7E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 24: വരി 26:
| ജില്ല= കണ്ണൂർ   
| ജില്ല= കണ്ണൂർ   
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/759571" എന്ന താളിൽനിന്ന് ശേഖരിച്ചത്