"ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/കൊറോണയിൽ നിന്ന് അതിജീവനത്തിലേയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/കൊറോണയിൽ നിന്ന് അതിജീവനത്തിലേയ്ക്ക് (മൂലരൂപം കാണുക)
22:52, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=കൊറോണയിൽ നിന്ന് അതിജീവനത്തിലേയ്ക്ക് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കൊറോണയിൽ നിന്ന് അതിജീവനത്തിലേയ്ക്ക് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} <p> | }} <p> | ||
ചൈനയിലെ ഒരുപട്ടണമായ വുഹാനിൽ നിന്ന്ഉടലെടുത്ത കൊറോണവൈറസ് (കോവിഡ്-19) മനുഷ്യനെ ക്രൂരമായി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശേഷിയുള്ള അതിശക്തമായ രോഗമാണെന്ന് നാം ഇതിനോടകം മനസ്സിലാക്കിക്കഴിഞ്ഞു.ഈ രോഗം ോിന്ന് ലോകത്തിലാകമാനം പടർന്നു കഴിഞ്ഞു. വിദേശരാജ്യങ്ങളിലുള്ള നമ്മുടെ സഹോദരങ്ങളെയേറെപ്പേരെയും ഈവൈറസ് കൊന്നൊടുക്കിക്കഴിഞ്ഞു.അങ്ങനെ പടർന്നുപിടിക്കാൻ അതിനെ ഇനിയും നാം അനുവദിച്ചുകൂടാ.</p> | |||
കൈകൾ സോപ്പിട്ടു കഴുകുക,എല്ലാവരും വീട്ടിൽതന്നെ കഴിയുക,അത്യാവശ്യകാര്യങ്ങൾക്കായി മാത്രം പുറത്തിറങ്ങുക,ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക,പൊതുസ്ഥലങ്ങളിൽകൂട്ടം കൂടി നിൽക്കാതിരിക്കുക മുതലായവ ശ്രദ്ധിക്കുക.ഇതിന്റെ ഗൗരവം മനസ്സിലാക്കാതെ സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്ന ധാരാളം പേരെ നമുക്ക് കാണാം.നമുക്കാവുന്ന രീതിയിൽ ഇവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിക്കാൻ നമുക്ക് കഴിയണം. | കൈകൾ സോപ്പിട്ടു കഴുകുക,എല്ലാവരും വീട്ടിൽതന്നെ കഴിയുക,അത്യാവശ്യകാര്യങ്ങൾക്കായി മാത്രം പുറത്തിറങ്ങുക,ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക,പൊതുസ്ഥലങ്ങളിൽകൂട്ടം കൂടി നിൽക്കാതിരിക്കുക മുതലായവ ശ്രദ്ധിക്കുക.ഇതിന്റെ ഗൗരവം മനസ്സിലാക്കാതെ സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്ന ധാരാളം പേരെ നമുക്ക് കാണാം.നമുക്കാവുന്ന രീതിയിൽ ഇവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിക്കാൻ നമുക്ക് കഴിയണം. | ||
സർക്കാരിന്റെ പൂർണപിന്തുണ നമ്മോടൊപ്പമുണ്ട്.സർക്കാർ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക എന്നതാണ് ഏറ്റവും വലിയ അതിജീവനമാർഗം.അതിജീവനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വുഹാനിലെ മെഡിക്കൽ വിദ്യാർത്ഥിനിയായ ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗി.ഇന്ന് ആ വിദ്യാർത്ഥിനി കൊറോണയെ അതിജീവിച്ച് മെഡിക്കൽപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്.കൊറോണയെ നമുക്ക് പടർത്താതിരിക്കാം. നമുക്ക് അതിനെ ഈ ലോകത്തിൽ നിന്നും തുരത്തി ഓടിയ്ക്കാം. | സർക്കാരിന്റെ പൂർണപിന്തുണ നമ്മോടൊപ്പമുണ്ട്.സർക്കാർ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക എന്നതാണ് ഏറ്റവും വലിയ അതിജീവനമാർഗം.അതിജീവനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വുഹാനിലെ മെഡിക്കൽ വിദ്യാർത്ഥിനിയായ ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗി.ഇന്ന് ആ വിദ്യാർത്ഥിനി കൊറോണയെ അതിജീവിച്ച് മെഡിക്കൽപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്.കൊറോണയെ നമുക്ക് പടർത്താതിരിക്കാം. നമുക്ക് അതിനെ ഈ ലോകത്തിൽ നിന്നും തുരത്തി ഓടിയ്ക്കാം.</p> | ||
</p | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സാന്ദ്ര മരിയ മാർട്ടിൻ | | പേര്= സാന്ദ്ര മരിയ മാർട്ടിൻ |