"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/എന്താണ് പരിസ്ഥിതി?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/എന്താണ് പരിസ്ഥിതി? (മൂലരൂപം കാണുക)
21:53, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Yesodharan (സംവാദം | സംഭാവനകൾ) No edit summary |
Yesodharan (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
[[{{PAGENAME}}/എന്താണ് പരിസ്ഥിതി? | എന്താണ് പരിസ്ഥിതി?]] | [[{{PAGENAME}}/എന്താണ് പരിസ്ഥിതി? | എന്താണ് പരിസ്ഥിതി?]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=എന്താണ് പരിസ്ഥിതി? <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
പരിസ്ഥിതി നശീകര-ണം ഇന്ന് ലോകം | |||
അഭിമുഖികരിക്കുന്ന | |||
ഏറ്റവും വലിയ വിപത്താണ്.ഇന്ന് ലോകത്തെമ്പാടുമുള-ള മാധ്യമങ്ങളും പരി- | |||
സ്ഥിതിയെ പരാമർ- | |||
ശിക്കാത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല.എന്നാൽ | |||
ഇന്ന് പരിസ്ഥിതി | |||
എന്നത് അതിൻ്റെ വിശാലമായ കഴ്ച്ചപ്പാടിൽ നിന്നു | |||
മാറി വളരെ ചെറിയ | |||
തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം | |||
മാത്രമാണ് എന്നാണ് | |||
ലോകം വീക്ഷിക്കു | |||
ന്നത് . ഇതിന്റെ കാണാപ്പുറങ്ങളിലൂ- | |||
ടെ നമ്മുക്ക് ഒന്ന് | |||
സഞ്ചരിക്കാം. | |||
പരിസ്ഥിതി | |||
നശീകരണം എന്നാ- | |||
ൽ പാടം,ചതുപ്പുകൾ | |||
മുതലായവ നികത്ത- | |||
ൽ ,ജലസ്രോതസ്സുക-ളിൽ അണക്കെട്ടുകൾ | |||
നിർമ്മിക്കുക,കാടുകൾ മുതലായവ | |||
വേട്ടിനശിപ്പിക്കുക | |||
ഇങ്ങനെ അനവധി, | |||
ഇതേപോലത്തെ അനവധി വിഷയത്തെക്കുറിച്ചാണ് നമ്മളും മാധ്യമ-ങ്ങളും ചർച്ചചെയ്യുന്നത്. | |||
നമ്മുടെ പ്രകൃതി ഒന്നോന്നായ് | |||
നശിച്ചു പൊവുകയാണ് ഈ | |||
കാലഘട്ടത്തിൽ.വെെറസുകൾ വായുവിലുടെ പരന്ന് | |||
പരിസ്ഥിതിയിലടങ്ങി | |||
അത് മനുഷ്യശരിരത്തിലെയിച്ച് വന്ന് ലോകാവസാനത്തിൻ്റെ അടുത്തു നിൽക്കുകയാണ്,നമ്മൾ പറയാറില്ലെ ഒരു നൂലിൻ്റെ അറ്റത്ത് പ്ലാസ്റ്റിക്ക് | |||
നമ്മുടെ പ്രകൃതിയിലേക്ക് വലിച്ചെറിഞ് | |||
ഉപദ്രവിക്കുന്നു. | |||
പരിസ്ഥിതി ശുചിത്വമില്ലാതാക്കുന്നു.വെെറസു | |||
പരിസ്ഥിതിയിൽ ലയിച്ചിരിക്കുന്നു. | |||
അത് തടയണ- മെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണബുദ്ധി,മനസ്സ് ,ക്ഷമ,ജ്ഞാനത്തിൻ്റെദീപ്തമായ പ്രസരണത്തിൽ നിന്നു മാത്രമെ അതിനെ നമ്മുക്ക് കണ്ടേത്തുവനാകൂ.... | |||
എന്നാൽ മാത്രമെ | |||
ഈ പരിസ്ഥിതി ദോഷങ്ങളൊക്കെ | |||
സംഭവിക്കാതെയും | |||
ഇരിക്കയുളളൂ... | |||
മനുഷ്യ ചിന്തകളുടെ | |||
പരിസ്ഥിതി ദോഷങ്ങ ളൂടെ ആകെത്തുകയാണ് | |||
ഇന്ന് വർദ്ധിച്ചു വരുന്നുണ്ടെങ്കിൽ ആശുപത്രികളും | |||
എല്ലാം എല്ലാം, ആതിനാൽ ആ പ്രവർത്തനം ഒക്കെ നല്ലവയാണെകിലും | |||
'കതിരിൽ കൊണ്ട് വളം വയ്ക്കുന്നതിന് ' | |||
തുല്യമായ ഫലം ഇളവാക്കുന്നു . ഇവിടെ പാരിസ്ഥികദോഷ കർമ്മത്തിന്നല്ല ചികിത്സ വേണ്ടത്. നാം മുകളിൽ കണ്ട | |||
കാരണഹേതുവിനാണ്.ഈ വിഷയത്തെ | |||
മനസ്സിരുത്തി ചിന്തിച്ചാൽ നാം നമ്മളിൽത്തനെ | |||
പരിസ്ഥിതി നന്മയ്ക്കുളള ആദ്യ ചുവടുവെയ്പ്പുകൾ | |||
തുടക്കം കുറിക്കും. | |||
കളയാൻ നേരമില്ല, ബുദ്ധിയെ ഉണർത്തി | |||
കർമ്മ നിരതരാകുവിൻ........ | |||
{{BoxBottom1 | |||
| പേര്= വിനയ.പി | |||
| ക്ലാസ്സ്=8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= മട്ടന്നൂർ.എച്ച് .എസ്.എസ്. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14049 | |||
| ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |