|
|
വരി 3: |
വരി 3: |
| | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> |
| | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }}
| |
| <p>
| |
| പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖികരിക്കുന്ന ഏറ്റവും വലിയവിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുളള മാധ്യമങ്ങളും പരിസ്ഥിതിയെ പരാമർശിക്കാതെ ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല.എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിൻ്റെ വിശാലമായ കഴ്ച്ചപ്പാടിൽ നിന്നുമാറി വളരെ ചെറിയതലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമാണ് എന്നാണ് ലോകം വീക്ഷിക്കുന്നത് .ഇതിന്റെകാണാപ്പുറങ്ങളിലൂടെ നമ്മുക്ക് ഒന്ന് സഞ്ചരിക്കാം.
| |
| പരിസ്ഥിതി നശീകരണം എന്നാൽ പാടം,ചതുപ്പുകൾ മുതലായവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക,കാടുകൾ മുതലായവ വെട്ടി നശിപ്പിക്കുക ഇങ്ങനെ അനവധി, വിഷയത്തെക്കുറിച്ചാണ് നമ്മളും മാധ്യമങ്ങളും ചർച്ചചെയ്യുന്നത്. നമ്മുടെ പ്രകൃതി ഒന്നൊന്നായ് നശിച്ചു പോവുകയാണ് ഈകാലഘട്ടത്തിൽ. വെെറസുകൾ വായുവിലുടെ പരന്ന്പരിസ്ഥിതിയിലടങ്ങി അത് മനുഷ്യശരീരത്തിലെയിച്ച് വന്ന് ലോകാവസാനത്തിൻ്റെ അടുത്തുനിൽക്കുകയാണ്, നമ്മൾ പറയാറില്ലെ ഒരുനൂലിൻ്റെ അറ്റത്ത് പ്ലാസ്റ്റിക്ക് നമ്മുടെ പ്രകൃതിയിലേക്ക് വലിച്ചെറിഞ്ഞ് ഉപദ്രവിക്കുന്നു. പരിസ്ഥിതി ശുചിത്വമില്ലാതാക്കുന്ന വെെറസുകൾ പരിസ്ഥിതിയിൽ ലയിച്ചിരിക്കുന്നു.
| |
| അത് തടയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണബുദ്ധി, മനസ്സ് ,ക്ഷമ, ജ്ഞാനത്തിൻ്റെ ദീപ്തമായ പ്രസരണത്തിൽ നിന്നു മാത്രമെ അതിനെ നമ്മുക്ക് കണ്ടേത്തുവനാകൂ....എന്നാൽ മാത്രമെ ഈ പരിസ്ഥിതി ദോഷങ്ങളൊക്കെ സംഭവിക്കാതെയും ഇരിക്കയുളളൂ...മനുഷ്യ ചിന്തകളുടെ പരിസ്ഥിതി ദോഷങ്ങളുടെ ആകെത്തുകയാണ് ഇന്ന് വർദ്ധിച്ചു വരുന്ന ആശുപത്രികളും എല്ലാം എല്ലാം, ആതിനാൽ ആ പ്രവർത്തനം ഒക്കെ നല്ലവയാണെകിലും കതിരിൽ കൊണ്ട് വളം വയ്ക്കുന്നതിന് ' തുല്യമായ ഫലം ഇളവാക്കുന്നു . ഇവിടെ പാരിസ്ഥികദോഷ കർമ്മത്തിന്നല്ല ചികിത്സ വേണ്ടത്. നാം മുകളിൽ കണ്ട കാരണഹേതുവിനാണ്.ഈ വിഷയത്തെ മനസ്സിരുത്തി ചിന്തിച്ചാൽ നാം നമ്മളിൽത്തനെ പരിസ്ഥിതി നന്മയ്ക്കുളള ആദ്യ ചുവടുവെയ്പ്പുകൾ തുടക്കം കുറിക്കും.കളയാൻ നേരമില്ല, ബുദ്ധിയെ ഉണർത്തി കർമ്മ നിരതരാകുവിൻ........
| |
| </p>
| |
| {{BoxBottom1
| |
| | പേര്= വിനയ.പി
| |
| | ക്ലാസ്സ്= 8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14049
| |
| | ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തലശ്ശേരി
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | | }} |