|
|
വരി 8: |
വരി 8: |
| *[[{{PAGENAME}}/പ്ലാസ്റ്റിക്കേ വിട | പ്ലാസ്റ്റിക്കേ വിട]] | | *[[{{PAGENAME}}/പ്ലാസ്റ്റിക്കേ വിട | പ്ലാസ്റ്റിക്കേ വിട]] |
| *[[{{PAGENAME}}/പ്ലാസ്റ്റിക്| പ്ലാസ്റ്റിക്]] | | *[[{{PAGENAME}}/പ്ലാസ്റ്റിക്| പ്ലാസ്റ്റിക്]] |
|
| |
|
| |
| *[[{{PAGENAME}}/{{BoxTop1
| |
| | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}| പെയ്ത മഴ തൻ താളം തേടി]]{{BoxTop1
| |
| | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
|
| |
| }}
| |
| നിലാവിൽ ചന്തം മറഞ്ഞ രാവിൽ
| |
| ഞാൻ ഇരിപ്പു ജനലിനരികിൽ
| |
| ഈ തുലാമഴ തൻ താളം കേട്ടു
| |
| നിദ്രയിൽ മുഴുകിയ മനസ്സുകൾ സ്വപ്ന തേരിൽ
| |
| കയറി യാത്രയാകവെ
| |
| എൻ മനസ്സ് ഓർമ്മയിലെ മഴ തേടി യാത്രയാകുന്നു
| |
|
| |
| ഇടവപ്പാതിയിലെ ഇടി മഴയിൽ
| |
| ഇടവഴിയിലൂടെ നടന്നു വന്നതും
| |
| കോരിച്ചൊരിഞ്ഞ കർക്കിടക പേമാരിയിൽ
| |
| കൂട്ടുകാരുമൊത്ത് നനഞ്ഞതും
| |
| പുള്ളി കുട വച്ചു നീട്ടി പുഞ്ചിരിച്ച
| |
| തോഴിയെ തോട്ടിൽ തള്ളിയിട്ടതും
| |
| പാവാടയിൽ ചേറു ചായം പൂശിയ ചെക്കനോട് ന്ന് വഴക്കിട്ട് തും
| |
| ഓർമയിൽ എത്രയോ ദൂരെയായി....
| |
| ചേമ്പില ചൂടി വന്നപ്പോൾ അച്ഛൻ
| |
| ചൂരൽ കൊണ്ട് തല്ലി അതും
| |
| സുന്ദരി എന്ന് ചൊല്ലി ചെല്ല
| |
| കഥകൾ പറഞ്ഞ് ഒരു ഏട്ടനും
| |
| കുളിരുന്ന മഴയിൽ മാറോടുചേർത്ത് ഉറക്കിയ
| |
| അമ്മതൻ താരാട്ടും വീണ്ടും ഓർമയിൽ
| |
| എത്രയോ എത്രയോ ദൂരെയായി
| |
| ഇനിയും ഒന്നും കൂടെ എന്നു
| |
| മനസ്സ് കൊതിക്കുന്നു എന്നാൽ
| |
| തിരിഞ്ഞൊന്നു നോക്കവേ വന്ന വഴികൾ
| |
| ദൂരെ മറഞ്ഞു പോയി....
| |
| {{BoxBottom1
| |
| | പേര്= വീണ
| |
| | ക്ലാസ്സ്= 7A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44045
| |
| | ഉപജില്ല=ബാലരാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനവന്തപുരം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |