"പ്രസന്റേഷന് ഹൈസ്കൂള്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രസന്റേഷന് ഹൈസ്കൂള്‍ (മൂലരൂപം കാണുക)
17:47, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്: {]ktâj³ lbÀ sk¡âdn kvIqÄ, s]cn´.a® tImgnt¡mSv þ ]me¡mSv tZiob]mXbn. s]cn´.a® ]«W¯nsâ lrZb`mK¯v ØnXn sN¿pì. s]cn´.a® D]Pn.bnse A[p\nI hnZym`ymk…) |
No edit summary |
||
വരി 1: | വരി 1: | ||
'''പ്രസന്റേഷന് ഹയര്‍ സെക്കന്ററി സ്കൂള്‍, പെരിന്തല്‍മണ്ണ''' | |||
കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ പെരിന്തല്‍മണ്ണ പട്ടണത്തിന്റെ ഹൃദയഭാഗത്ത് | |||
സ്ഥിതി ചെയ്യുന്നു. പെരിന്തല്‍മണ്ണ ഉപജില്ലയിലെ അധുനിക വിദ്യാഭ്യാസ സംസ്കാരത്തിനു ഒട്ടേറെ | |||
സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രസന്റേഷന് 1974 ല്‍ ആണു സ്ഥാപിതമായത്. അനിഷേധ്യ | |||
മികവിന്റെ നിറവില്‍ തികഞ്ഞ കൃത്യനിഷ്ടതയോടെയും ആത്മസമര്‍പ്പണത്തിലൂടെയും വിദ്യാഭ്യാസ | |||
പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലൂടെ കലാസാംസ്കാരിക രംഗങ്ങളില്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ | |||
നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. | |||
''ഉള്ളടക്കം''' | |||
* ചരിത്രം | |||
* ഭൗതികസൗകര്യങ്ങള് | |||
* കലാകായികം | |||
* പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
* ക്ലബ്ബുകള്‍ | |||
* മാനേജ് മെന്റ് | |||
* മുന്സാരഥികള് | |||
* പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ | |||
* വഴികാട്ടി | |||
|} | |||
'ഉള്ളടക്കം''' | |||
'''ചരിത്ര തീരങ്ങളില്‍ ഇറ്റാലിയന്‍ ചൈതന്യം''' | |||
ഫ്രാന്‍സിസ് കബ്ബൂത്തി, മരിയ രോസി ദൈവമാര്‍ഗം സ്വീകരിച്ച ഇറ്റാലിയന്‍ ചൈതന്യങ്ങള്‍. ഇവരുടെ | |||
കരങ്ങളാല്‍ നിരാലംബരായ പെണ്‍കുട്ടികള്‍ക്ക് സര്വ്വതോന്മുഖമായ വളര്‍ച്ച മുന്‍ നിര്‍ത്തി 1974 ല്‍ | |||
പ്രസന്റേഷന് സ്ഥാപിതമായി.വിദ്യാഭ്യാസത്തിന്റെ നിറവില്‍ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ അധിഷ്ടിതമായ | |||
സമഗ്രപുരോഗതി കൈവരിക്കുക അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള നവസമൂഹത്തെ സൃഷ്ടിച്ചെടുക്കുക | |||
എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം. | |||
1975 ല്‍ പ്രദേശികസമൂഹവാസികളുടെ നിര്‍ബന്ധപ്രേരണയാലും ദൈവാനുഗ്രഹത്താലും ലൂര്‍ദ്ദ് മാതാ | |||
ദേവാലയത്തിനോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ പെരിന്തല്‍മണ്ണയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. | |||
'''ഭൗതികതയുടെ നിറവ്''' | |||
നഴ്സറി തലം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങള്‍ അത്യന്താധുനിക ലാബുകള്‍ | |||
എല്‍.സി. ഡി റൂമുകള്‍, പുസ്തകങ്ങളുടെ ബൃഹത് ശേഖരം എന്നിവ ഭൗതിക സൗകര്യങ്ങളെ പൂര്‍ണ്ണതയിലെത്തിക്കുന്നു. 1 | |||
750 ഓളം വിദ്യാര്‍ത്ഥികളും 50 ഓളം ക്ലാസ്സ് മുറികളില്‍ 100 അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും 10ഓളം | |||
സിസ്റ്റര്‍മാരും മാര്‍ഗദര്‍ശികളായി സേവനമനുഷ്ഠിക്കുന്നു. | |||
'''കല - കായികം''' | |||
ഉപജില്ലാ കലോത്സവങ്ങളില്‍ സ്ഥിരം ജേതാക്കള്‍. പലതവണ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ | |||
സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന കലോല്‍സവങ്ങളില്‍ സ്ഥിരമായി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു. | |||
ആദ്യമായി നടന്ന ഉപജില്ലാ കായികമേളയില്‍ ഒന്നാം സ്ഥാനം. ഹോക്കി, ക്രിക്കറ്റ്, ഷട്ടില്‍, ബോള്‍ ബാഡ്മിന്റണ്‍, | |||
ചെസ് എന്നിവയില്‍ സംസ്ഥാന ടീമുകളില്‍ പങ്കാളിത്തം. ക്രിക്കറ്റിലും ഷട്ടിലിലും ദേശീയ ടീമില്‍ കൂട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്. | |||
ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം. | |||
'''മാനേജ് മെന്റ്''' | |||
'''മുന്സാരഥികള്''' | |||
'''വഴികാട്ടി''' | |||
<googlemap version="0.9" lat="10.976836" lon="76.213531" zoom="14" width="375" height="300"> | |||
</googlemap> | |||
സ്ഥാപിതം : 1975 | |||
സ്കൂള്‍ കോഡ് : 18060 | |||
സ്ഥലം : പെരിന്തല്‍മണ്ണ | |||
അഡ്രസ്സ് :പെരിന്തല്‍മണ്ണ പി.ഒ | |||
മലപ്പുറം ജില്ല | |||
പിന് - 679 322 | |||
ഫോണ്‍ : 04933 227623 | |||
ഇ മെയില്‍ : | |||
വെബ് സൈറ്റ് : | |||
ജില്ല : മലപ്പുറം | |||
റവന്യു ജില്ല : മലപ്പുറം | |||
ഉപജില്ല : പെരിന്തല്‍മണ്ണ | |||
ഭരണവിഭാഗം :അണ് എയ്ഡഡ് | |||
സ്കൂള്‍ വിഭാഗം : പൊതു വിദ്യാലയം | |||
പഠന വിഭാഗം : എല്‍. പി, യു. പി, എച്ച് എസ്, എച്ച് എസ് എസ് | |||
മാധ്യമം : ഇംഗ്ലീഷ് | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം : 1414 | |||
അദ്ധ്യപകരുടെ എണ്ണം :88 | |||
പ്രിന്‍സിപ്പാള്‍ : സിസ്റ്റര്‍ തെരസീന ജോര്‍ജ്ജ് | |||
ഹെഡ് മിസ്ട്രസ്സ് : സിസ്റ്റര്‍ ജോളി ജോര്‍ജ്ജ് | |||
പ്രോജക്റ്റ് | |||
സ്കൂള്‍ പത്രം | |||
'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' | |||
* സ്കൗട്ട് & ഗൈഡ്സ് | |||
* ബാന്‍ഡ് ട്രൂപ്പ് | |||
* വിദ്യാരംഗം കലാസാഹിത്യവേദി | |||
* അഖില കേരള ബാലജന സഖ്യം | |||
'''== ക്ലബ്ബുകള്‍ ==''' | |||
* സയന്‍സ് | |||
* മാത്സ് | |||
* സോഷ്യല്‍ | |||
* ഭാഷ | |||
* ഹെല്‍ത്ത് | |||
* ട്രാഫിക് | |||
* ആര്‍ട് സ് | |||
* ഇക്കോ ക്ലബ് | |||
* ജാഗ്രത സമിതി | |||
'''പ്രശസ്ഥരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍''' |