18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
''' | '''പ്രസന്റേഷൻ ഹയർ സെക്കന്ററി സ്കൂൾ, പെരിന്തൽമണ്ണ''' | ||
കോഴിക്കോട് - പാലക്കാട് | കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണ പട്ടണത്തിന്റെ ഹൃദയഭാഗത്ത് | ||
സ്ഥിതി ചെയ്യുന്നു. | സ്ഥിതി ചെയ്യുന്നു. പെരിന്തൽമണ്ണ ഉപജില്ലയിലെ അധുനിക വിദ്യാഭ്യാസ സംസ്കാരത്തിനു ഒട്ടേറെ | ||
സംഭാവനകൾ നൽകിയിട്ടുള്ള പ്രസന്റേഷൻ 1974 ൽ ആണു സ്ഥാപിതമായത്. അനിഷേധ്യ | |||
മികവിന്റെ | മികവിന്റെ നിറവിൽ തികഞ്ഞ കൃത്യനിഷ്ടതയോടെയും ആത്മസമർപ്പണത്തിലൂടെയും വിദ്യാഭ്യാസ | ||
പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലൂടെ കലാസാംസ്കാരിക | പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലൂടെ കലാസാംസ്കാരിക രംഗങ്ങളിൽ തിളക്കമാർന്ന വിജയങ്ങൾ | ||
നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. | |||
വരി 14: | വരി 14: | ||
* ചരിത്രം | * ചരിത്രം | ||
* | * ഭൗതികസൗകര്യങ്ങൾ | ||
* കലാകായികം | * കലാകായികം | ||
* പാഠ്യേതര | * പാഠ്യേതര പ്രവർത്തനങ്ങൾ | ||
* | * ക്ലബ്ബുകൾ | ||
* മാനേജ് മെന്റ് | * മാനേജ് മെന്റ് | ||
* | * മുൻസാരഥികൾ | ||
* പ്രശസ്തരായ | * പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ | ||
* വഴികാട്ടി | * വഴികാട്ടി | ||
|} | |} | ||
'ഉള്ളടക്കം''' | 'ഉള്ളടക്കം''' | ||
'''ചരിത്ര | '''ചരിത്ര തീരങ്ങളിൽ ഇറ്റാലിയൻ ചൈതന്യം''' | ||
ഫ്രാൻസിസ് കബ്ബൂത്തി, മരിയ രോസി ദൈവമാർഗം സ്വീകരിച്ച ഇറ്റാലിയൻ ചൈതന്യങ്ങൾ. ഇവരുടെ | |||
കരങ്ങളാൽ നിരാലംബരായ പെൺകുട്ടികൾക്ക് സർവ്വതോന്മുഖമായ വളർച്ച മുൻ നിർത്തി 1974 ൽ | |||
പ്രസന്റേഷൻ സ്ഥാപിതമായി.വിദ്യാഭ്യാസത്തിന്റെ നിറവിൽ ജീവകാരുണ്യപ്രവർത്തനത്തിൽ അധിഷ്ടിതമായ | |||
സമഗ്രപുരോഗതി കൈവരിക്കുക അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള നവസമൂഹത്തെ സൃഷ്ടിച്ചെടുക്കുക | സമഗ്രപുരോഗതി കൈവരിക്കുക അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള നവസമൂഹത്തെ സൃഷ്ടിച്ചെടുക്കുക | ||
എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം. | എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം. | ||
1975 | 1975 ൽ പ്രദേശികസമൂഹവാസികളുടെ നിർബന്ധപ്രേരണയാലും ദൈവാനുഗ്രഹത്താലും ലൂർദ്ദ് മാതാ | ||
ദേവാലയത്തിനോടനുബന്ധിച്ചുള്ള | ദേവാലയത്തിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ പെരിന്തൽമണ്ണയിൽ പഠനപ്രവർത്തനങ്ങൾ ആരംഭിച്ചു. | ||
'''ഭൗതികതയുടെ നിറവ്''' | '''ഭൗതികതയുടെ നിറവ്''' | ||
നഴ്സറി തലം | നഴ്സറി തലം മുതൽ ഹയർ സെക്കന്ററി തലം വരെ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങൾ അത്യന്താധുനിക ലാബുകൾ | ||
എൽ.സി. ഡി റൂമുകൾ, പുസ്തകങ്ങളുടെ ബൃഹത് ശേഖരം എന്നിവ ഭൗതിക സൗകര്യങ്ങളെ പൂർണ്ണതയിലെത്തിക്കുന്നു. 1 | |||
750 ഓളം | 750 ഓളം വിദ്യാർത്ഥികളും 50 ഓളം ക്ലാസ്സ് മുറികളിൽ 100 അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും 10ഓളം | ||
സിസ്റ്റർമാരും മാർഗദർശികളായി സേവനമനുഷ്ഠിക്കുന്നു. | |||
'''കല - കായികം''' | '''കല - കായികം''' | ||
ഉപജില്ലാ | ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ. പലതവണ ജില്ലയിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ | ||
സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന | സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന കലോൽസവങ്ങളിൽ സ്ഥിരമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു. | ||
ആദ്യമായി നടന്ന ഉപജില്ലാ | ആദ്യമായി നടന്ന ഉപജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം. ഹോക്കി, ക്രിക്കറ്റ്, ഷട്ടിൽ, ബോൾ ബാഡ്മിന്റൺ, | ||
ചെസ് | ചെസ് എന്നിവയിൽ സംസ്ഥാന ടീമുകളിൽ പങ്കാളിത്തം. ക്രിക്കറ്റിലും ഷട്ടിലിലും ദേശീയ ടീമിൽ കൂട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്. | ||
ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം. | ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം. | ||
വരി 55: | വരി 55: | ||
''' | '''മുൻസാരഥികൾ''' | ||
വരി 68: | വരി 68: | ||
സ്ഥാപിതം : 1975 | സ്ഥാപിതം : 1975 | ||
സ്കൂൾ കോഡ് : 18060 | |||
സ്ഥലം : | സ്ഥലം : പെരിന്തൽമണ്ണ | ||
അഡ്രസ്സ് : | അഡ്രസ്സ് :പെരിന്തൽമണ്ണ പി.ഒ | ||
മലപ്പുറം ജില്ല | മലപ്പുറം ജില്ല | ||
പിൻ - 679 322 | |||
ഫോൺ : 04933 227623 | |||
ഇ | ഇ മെയിൽ : | ||
വെബ് സൈറ്റ് : | വെബ് സൈറ്റ് : | ||
വരി 86: | വരി 86: | ||
റവന്യു ജില്ല : മലപ്പുറം | റവന്യു ജില്ല : മലപ്പുറം | ||
ഉപജില്ല : | ഉപജില്ല : പെരിന്തൽമണ്ണ | ||
ഭരണവിഭാഗം : | ഭരണവിഭാഗം :അൺ എയ്ഡഡ് | ||
സ്കൂൾ വിഭാഗം : പൊതു വിദ്യാലയം | |||
പഠന വിഭാഗം : | പഠന വിഭാഗം : എൽ. പി, യു. പി, എച്ച് എസ്, എച്ച് എസ് എസ് | ||
മാധ്യമം : ഇംഗ്ലീഷ് | മാധ്യമം : ഇംഗ്ലീഷ് | ||
വിദ്യാർത്ഥികളുടെ എണ്ണം : 1414 | |||
അദ്ധ്യപകരുടെ എണ്ണം :88 | അദ്ധ്യപകരുടെ എണ്ണം :88 | ||
പ്രിൻസിപ്പാൾ : സിസ്റ്റർ തെരസീന ജോർജ്ജ് | |||
ഹെഡ് മിസ്ട്രസ്സ് : | ഹെഡ് മിസ്ട്രസ്സ് : സിസ്റ്റർ ജോളി ജോർജ്ജ് | ||
വരി 109: | വരി 109: | ||
പ്രോജക്റ്റ് | പ്രോജക്റ്റ് | ||
സ്കൂൾ പത്രം | |||
'''പാഠ്യേതര | '''പാഠ്യേതര പ്രവർത്തനങ്ങൾ''' | ||
* സ്കൗട്ട് & ഗൈഡ്സ് | * സ്കൗട്ട് & ഗൈഡ്സ് | ||
* | * ബാൻഡ് ട്രൂപ്പ് | ||
* വിദ്യാരംഗം കലാസാഹിത്യവേദി | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* അഖില കേരള ബാലജന സഖ്യം | * അഖില കേരള ബാലജന സഖ്യം | ||
വരി 125: | വരി 125: | ||
'''== | '''== ക്ലബ്ബുകൾ ==''' | ||
* | * സയൻസ് | ||
* മാത്‌സ് | * മാത്‌സ് | ||
* | * സോഷ്യൽ | ||
* ഭാഷ | * ഭാഷ | ||
* | * ഹെൽത്ത് | ||
* ട്രാഫിക് | * ട്രാഫിക് | ||
* | * ആർട് സ് | ||
* ഇക്കോ ക്ലബ് | * ഇക്കോ ക്ലബ് | ||
* ജാഗ്രത സമിതി | * ജാഗ്രത സമിതി | ||
വരി 140: | വരി 140: | ||
'''പ്രശസ്ഥരായ | '''പ്രശസ്ഥരായ പൂർവ്വ വിദ്യാർത്ഥികൾ''' | ||
<!--visbot verified-chils-> |