"വർഗ്ഗം:ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വർഗ്ഗം:ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ (മൂലരൂപം കാണുക)
17:20, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ശൂന്യമായ താൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/സ്വർഗ്ഗവും നരകവും | സ്വർഗ്ഗവും നരകവും]] | |||
{{BoxTop1 | |||
| തലക്കെട്ട്=സ്വർഗ്ഗവും നരകവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
സ്വർഗ്ഗവും നരകവും കൈയിലുണ്ട് | |||
ഇന്നത്തെ നരകത്തെ മാറ്റിയാൽ | |||
ജീവിക്കും നമ്മൾ സ്വർഗത്തിൽ | |||
സൃഷ്ടാവിൻ സ്വർഗത്തെ നരകമായ് മാറ്റിയത് | |||
നമ്മുടെ തന്നെ പ്രവർത്തിയല്ലോ | |||
പുഴകൾ നിറഞ്ഞു മാലിന്യത്താൽ | |||
കുളങ്ങളും തോടുകളും കാണാതായ് | |||
വീടും പരിസരവും കോൺക്രീറ്റായി | |||
റോഡരികുകൾ മാലിന്യ കൂമ്പാരമായി | |||
അരുത് എന്ന് പറയുവാൻ കഴിയാതെ | |||
മൗനമായ് നിന്നു പ്രകൃതിയും | |||
സത്യമെന്തെന്നറിയാത്ത മനുഷ്യൻ | |||
ആശുപത്രികൾ കയറിയിറങ്ങുന്നു | |||
ഒടുവിൽ വന്ന കോറോണയും | |||
മനുഷ്യനെ നോക്കി ചിരിക്കുന്നു. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=ജാനിസ് ബിജു | |||
| ക്ലാസ്സ്=2 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എസ് എച് സി എൽ പി എസ്, വൈലത്തൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=24249 | |||
| ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തൃശൂർ | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |