"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ (മൂലരൂപം കാണുക)
20:52, 13 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 180 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|sthssnadavayal}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=നടവയൽ | ||
| വിദ്യാഭ്യാസ ജില്ല= വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല= വയനാട് | |റവന്യൂ ജില്ല=വയനാട് | ||
| | |സ്കൂൾ കോഡ്=15014 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=12055 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64522767 | ||
| | |യുഡൈസ് കോഡ്=32030301803 | ||
|സ്ഥാപിതദിവസം=20 | |||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1957 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=നടവയൽ | ||
| | |പിൻ കോഡ്=670721 | ||
| | |സ്കൂൾ ഫോൺ=04936 211350 | ||
| | |സ്കൂൾ ഇമെയിൽ=sthsndl@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=st-thomas-hs- nadavayal@ceadom.com | ||
| പഠന | |ഉപജില്ല=വൈത്തിരി | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കണിയാമ്പറ്റ | ||
| മാദ്ധ്യമം= | |വാർഡ്=2 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കല്പറ്റ | ||
| | |താലൂക്ക്=വൈത്തിരി | ||
| അദ്ധ്യാപകരുടെ എണ്ണം= 38 | |ബ്ലോക്ക് പഞ്ചായത്ത്=പനമരം | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=527 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=485 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1370 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=38 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ആന്റോ വി തോമസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=വർഗീസ് ഇ കെ | |||
|പി.ടി.എ. പ്രസിഡണ്ട്=വിൻസൻ്റ് ചേരവേലിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി ജോർജ് | |||
|സ്കൂൾ ചിത്രം=15014 building 1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ നടവയൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ . | |||
== ചരിത്രം == | |||
നടവയൽ<ref>https://ml.wikipedia.org/wiki/%E0%B4%A8%E0%B4%9F%E0%B4%B5%E0%B4%AF%E0%B5%BD#%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%B8%E0%B5%8D_%E0%B4%B9%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE</ref> സെന്റ് തോമസ് എലിമെന്ററി സ്കൂൾ 1950 ജൂലൈ 10 ന് റവ:ഫാ:ജെയിംസ് നസ്രത്ത് | |||
ഉദ്ഘാടനം ചെയ്തു.റിട്ടയേര്ഡ് അധ്യാപകനായ ശ്രീ വെങ്കിട്ടരാമയ്യര് അധ്യാപനത്തിന്റെ ചുമതലയേറ്റു.അങ്ങനെ | |||
ലോവർ എലിമെന്റ്റി സ്കൂൾ ആരംഭം കുറിച്ചു. | |||
'''ഹൈസ്കൂൾ''' | |||
1957 ജൂൺ 20 ന് അന്നത്തെ എം.പി ആയിരുന്ന ശ്രീ എം. കെ ജിനചന്ദ്രന് ദീപം തെളിച്ച് നടവയൽ | |||
സെന്റ് തോമസ് ഹൈ സ്കൂൾ ഉദ്ഘാടനം ചെയ്തു. പ്രഥമ ഹെഡ് മാസ്റ്ററായി ശ്രീ കെ.ജോർജ് ജോസഫ് ചുമതലയേറ്റു. | |||
പ്രഥമ മാനേജരായി സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് റവ:ഫാ. ടിഷ്യൻ ജോസഫ് T.O.C.D. ആയിരുന്നു. | |||
[[സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/ചരിത്രം|കൂടുതൽ അറിയാൻ.....]] | |||
= വാർഷിക പദ്ധതി = | |||
സെന്റ് തോമസ് ഹയർ സെക്കണ്ടറി വിദ്യാലയം മികവിന്റെ ആറു പതിറ്റാണ്ടുകൾ പിന്നിട്ട് മുന്നേറുകയാണ്. ഈ വർഷത്തെ കർമ്മ പദ്ധതികൾ [[സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/വാർഷിക പദ്ധതി/കൂടുതൽ അറിയാൻ.....|:കൂടുതൽ അറിയാൻ.....]] | |||
സെന്റ് തോമസ് | |||
== | ===സ്മാർട്ട് ക്ലാസ്റൂമുകൾ=== | ||
പത്താം ക്ലാസിലെ നാല് ഡിവിഷനുകളും 2017 ജൂലൈ മാസത്തോടെ ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകളാക്കി. ഹൈസ്കൂളിലെ മറ്റ് ക്ലാസ്സ്മുറികളും 20l8 ജൂൺ മാസത്തോടെ ഹൈടെക് നിലവാരത്തിലേക്കുയർത്തി. എല്ലാ അധ്യാപകരും ഈ സംവിധാനങ്ങൾ ഉപയോഗിക്കുകയും ക്ലാസുകൾ കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നുണ്ട്. ഇത് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സഹായിക്കുന്നുണ്ട്. | |||
== | ===ഐടി ലാബ്=== | ||
ഹൈസ്കൂൾ വിഭാഗത്തിനായുള്ള നവീകരിച്ച ഐ ടി ലാബിന്റെ പ്രവർത്തനം 2017 ജൂലൈ മാസം ആരംഭിച്ചു. 2018 ജൂൺ മാസത്തോടെ യു.പി. വിഭാഗത്തിനായി ഒരു ഐടി ലാബും മൾട്ടി മീട്ടിയ റൂമും സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് കുട്ടികളുടെ ഐ ടി പഠനത്തിന് കൂടുതൽ സഹായകമാകുന്നു. | |||
<gallery> | |||
15014-itmela.jpg|ഐടി ലാബ് | |||
</gallery> | |||
= പാഠ്യേതര പ്രവർത്തനങ്ങൾ = | |||
=== " സാൻതോം" ലഹരിവിരുദ്ധവേദി=== | |||
"ലഹരി വിമുക്ത സമൂഹസൃഷ്ടിക്കായി വിദ്യാർത്ഥികൾ " എന്ന ആപ്തവാക്യവുമായി സാൻതോം ലഹരിവിരുദ്ധ വേദി പ്രവർത്തിക്കുന്നു. വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. [[സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/പാഠ്യേതര പ്രവർത്തനങ്ങൾ/കൂടുതൽ അറിയാൻ..|കൂടുതൽ അറിയാൻ..]] | |||
*[[{{PAGENAME}}/നേർക്കാഴ്ച| '''നേർക്കാഴ്ച - കുട്ടികളുടെ കോവിഡ് കാല അനുഭവങ്ങൾ''']] ( ചിത്രങ്ങൾ കാണുക)<br></font> | |||
===ക്ലാസ് മാഗസിൻ === | |||
2018 - 2019 അക്കാദമിക വർഷത്തിൽ "ലഹരിവിരുദ്ധഭാരതം" എന്ന ആശയത്തെ മുൻനിർത്തി എല്ലാ ക്ലാസുകളിലും മാഗസിൻ തയാറാക്കി. ഈ വർഷം വ്യത്യസ്ത ആശയവുമായി മാഗസിൻ തയാറാക്കാനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. | |||
===ദേശീയ സമ്പാദ്യ പദ്ധതി === | |||
വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ ദേശീയ സമ്പാദ്യ പദ്ധതി മികച്ച രീതിയിൽ പ്രർവത്തിക്കുന്നു. മാസത്തിൽ രണ്ട് ദിവസം കുട്ടികൾക്ക് പണം നിക്ഷേപിക്കാവുന്നതാണ് | |||
= | =SSLC പഠനക്യാമ്പ്= | ||
ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നല്കി, 100% വിജയത്തിലേക്കത്തിക്കാൻ ജനുവരി മാസം തന്നെ വിദ്യാർത്ഥികൾക്ക് പഠനക്യാമ്പ് ആരംഭിക്കുന്നു. രാവിലെ 8മണി മുതൽ വൈകുന്നേരം 5.00 വരെ കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ പഠിക്കുന്നു. | |||
= മാനേജ്മെന്റ് = | |||
മാനന്തവാടി കോർപ്പറേറ്റ് എജ്യുക്കേഷനൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട് | |||
== | =സ്കൂൾ മാനേജർമാർ= | ||
# റവ. ഫാ. ജെയിംസ് നസ്രത്ത് (1949-50) | |||
# റവ. ഫാ. ബർക്കുമാൻസ് TOCD (1950-54) | |||
# റവ. ഫാ. ടിഷ്യാൻ ജോസഫ് TOCD (1954-58) | |||
# റവ. ഫാ. ജോൺ മണ്ണനാൽ (1958-59) | |||
# റവ. ഫാ. തോമസ് കരിങ്ങാട്ടിൽ (1959-63) | |||
# റവ. ഫാ. ജോർജ് പുന്നക്കാട്ട് (1963-64) | |||
# റവ. ഫാ. മാത്യു മണ്ണകുശുമ്പിൽ (1964-68) | |||
# റവ. ഫാ. അബ്രഹാം കവളക്കാട്ട് (1968-71) | |||
# റവ. ഫാ. ജയിംസ് കളത്തിനാൽ (1971-75) | |||
# റവ. ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ (1975-80) | |||
# റവ. ഫാ. ജോർജ്ജ് മമ്പള്ളിൽ (1980-85) | |||
# റവ. ഫാ. ജോൺ പുത്തൻപുര (1985-90) | |||
# റവ. ഫാ. ജോസഫ് മേമന (1990-94) | |||
# റവ. ഫാ. മാത്യു കൊല്ലിത്താനം (1994-99) | |||
# റവ. ഫാ. ജോർജ് മൂലയിൽ (1999-2004) | |||
# റവ. ഫാ. സെബാസ്റ്റ്യൻ പാലക്കീൽ (2004-2010) | |||
# റവ. ഫാ. ജെയിംസ് കുന്നത്തേട്ട് (2010-2012) | |||
# റവ. ഫാ. വർഗ്ഗീസ് മുളകുടിയാങ്കൽ ( 2012 - 2017) | |||
# റവ. ഫാ. ജോസഫ് മുതിരക്കാലായിൽ ( 2017- | |||
= മുൻ സാരഥികൾ = | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
#ശ്രീ. ജോർജ് ജോസഫ് (1957 - 58, 69 - 72, 75 - 81) | |||
#വെരി.റവ.ഫാ.ജോൺ മണ്ണനാൽ (1958-69) | |||
#ശ്രീ.ഉലഹന്നാൻ (1972 -75) | |||
# ശ്രീ. ഡി. മാത്യു (1981 - 90) | |||
#ശ്രീ.കെ.ഇ.ജോസഫ് (1990 - 91) | |||
#ശ്രീ.ഡി. മാത്യു (1981 -90) | |||
#ശ്രീമതി.വി.എ.ഏലി(1991 - 94) | |||
#ശ്രീ.കെ.സി.ജോബ് (1994 -96) | |||
#ശ്രീ.കെ.എസ്.മാനുവൽ(1996 -98) | |||
#ശ്രീമതി.ത്രേസ്സ്യാമ്മ തോമസ് (2000 -2005) | |||
#ശ്രീ.കെ.എം.ജോസ്(2005 - 2008) | |||
#ശ്രീ.വി.ജെ.തോമസ് (2007 - 2008) | |||
#ശ്രീ.വിൽസൻ റ്റി. ജോസ് | |||
# ശ്രീ. എം. എം. ടോമി (2009 -2011) | |||
#ശ്രീ. എൻ. യു.. ടോമി (2012 -2017) | |||
# ശ്രീ ഇ.കെ. പൗലോസ്(2017_2019). | |||
# ശ്രീ.ടോംസ് ജോൺ (2019-2021) | |||
= മുൻ കോർപറേറ്റ് മാനേജർമാർ= | |||
#ഫാ.തോമസ് മുലക്കുന്നേൽ | |||
# ഫാ.ജോസഫ് നെച്ചിക്കാട്ട് | |||
# ഫാ.തോമസ് ജോസഫ് തേരകം | |||
# ഫാ.അഗസ്റ്റിൻ നിലക്കപള്ളി | |||
: | #ഫാ.ജോസ് കൊച്ചറയിൽ | ||
# ഫാ.മത്തായി പള്ളിച്ചാംക്കുടി | |||
#ഫാ.റോബിൻ വടക്കുംചേരി | |||
#ഫാ. ജോൺ പൊൻപാറയ്ക്കൽ | |||
=സാരഥ്യം ഇന്ന്= | |||
*കോർപ്പറേറ്റ് മാനേജർ :റവ. ഫാ. സിജോ ഇളംകുന്നപ്പുഴ | |||
*ലോക്കൽ മാനേജർ : റവ.ഫാ.ജോസ് മേച്ചേരിൽ | |||
*പ്രിൻസിപ്പാൾ : ശ്രീ. തോമസ് മാത്യു | |||
*ഹെഡ് മിസ്ട്രസ്സ് : സി.മിനി അബ്രാഹം. | |||
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | |||
ബിഷപ്പ് മാർ.ജോർജ് ഞരളക്കാട്ട് | |||
എ സി വർക്കി (കർഷക നേതാവ്) | |||
സിസിലി പനമരം (എഴുത്തുകാരി ) | |||
ഗിഫ്റ്റി സി ഗ്രേഷ്യസ് (ഫുട്ബോൾ താരം) | |||
= ചിത്രശാല = | |||
[[സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/ചിത്രങ്ങൾ കാണാൻ|ചിത്രങ്ങൾ കാണാൻ]] | |||
= പുറംകണ്ണികൾ = | |||
* ഫേസ്ബുക്ക് https://www.facebook.com/p/ST-Thomas-HSS-Nadavayal-100082131785161/ | |||
* ഇൻസ്റ്റാഗ്രാം https://www.instagram.com/stthomashsnadavayal/ | |||
=വഴികാട്ടി= | |||
{{Slippymap|lat=11.73879|lon=76.11863|zoom=16|width=full|height=400|marker=yes}} | |||