Jump to content
സഹായം

"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
പാറത്തോട്:സ്വാതന്ത്ര്യസമരത്തില്‍ തന്റെ സാന്നിദ്ധ്യം വിളിച്ചറിയിച്ച അക്കാമ്മ ചെറിയാന്റെ ജന്മശതാബ്ദി ഉദ്ഘാടനം ജന്മഗൃഹത്തില്‍ നടന്നു.സാംസക്കാരികമന്ത്രി ഉദ്ഘാടനം ചെയ്ത  യോഗത്തില്‍ നിരവധി സാംസ്ക്കാരിക നായകന്മാര്‍,രാഷ്ട്രീയപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അഭിനന്ദിച്ചു
അഭിനന്ദിച്ചു
പാറത്തോട്:ജില്ലാകായികമേളയില്‍ പങ്കെടുത്ത് വിജയിച്ചവരെ സ്ക്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു.സ്ക്കൂള്‍ മാനേജര്‍,പഞ്ചായത്ത് പ്രസിഡന്റ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പാറത്തോട്:ജില്ലാകായികമേളയില്‍ പങ്കെടുത്ത് വിജയിച്ചവരെ സ്ക്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു.സ്ക്കൂള്‍ മാനേജര്‍,പഞ്ചായത്ത് പ്രസിഡന്റ് , പി ടി എ പ്രസിഡന്റ് ,സ്ക്കൂള്‍ ഹെഡ് മിസ്ട്രസ് തുടങ്ങിയവര്‍ സന്നിഹിതരായ യോഗത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ശുചിത്വ വാരാചരണം
ശുചിത്വ വാരാചരണം
പാറത്തോട്:കുട്ടികളില്‍ ശുചിത്വബോധം വളര്‍ത്തുന്നതിനും ആരോഗ്യപരമായ ചുറ്റുപാടില്‍ ജീവിക്കേണ്ടതിന്റെ ആവശ്യ കത മനസിലാക്കുന്നതിനും
പാറത്തോട്:കുട്ടികളില്‍ ശുചിത്വബോധം വളര്‍ത്തുന്നതിനും ആരോഗ്യപരമായ ചുറ്റുപാടില്‍ ജീവിക്കേണ്ടതിന്റെ ആവശ്യ കത മനസിലാക്കുന്നതിനും
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/72883" എന്ന താളിൽനിന്ന് ശേഖരിച്ചത്