"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: മൊഴി ജി എം എച്ച് എസ്സ് ലക്കം 1 ജനുവരി മലനാടിന്റെ വിരിമാറില…)
 
No edit summary
വരി 17: വരി 17:
അഭിനന്ദിച്ചു
അഭിനന്ദിച്ചു
പാറത്തോട്:ജില്ലാകായികമേളയില്‍ പങ്കെടുത്ത് വിജയിച്ചവരെ സ്ക്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു.സ്ക്കൂള്‍ മാനേജര്‍,പഞ്ചായത്ത് പ്രസിഡന്റ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പാറത്തോട്:ജില്ലാകായികമേളയില്‍ പങ്കെടുത്ത് വിജയിച്ചവരെ സ്ക്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു.സ്ക്കൂള്‍ മാനേജര്‍,പഞ്ചായത്ത് പ്രസിഡന്റ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ശുചിത്വ വാരാചരണം
പാറത്തോട്:കുട്ടികളില്‍ ശുചിത്വബോധം വളര്‍ത്തുന്നതിനും ആരോഗ്യപരമായ ചുറ്റുപാടില്‍ ജീവിക്കേണ്ടതിന്റെ ആവശ്യ കത മനസിലാക്കുന്നതിനും
സ്ക്കുളില്‍ പരിസ്ഥിതി ക്ല ബ്ബ് അംഗങ്ങള്‍ ശുചിത്വ വാരാചരണം നടത്തി.കുട്ടികള്‍ വായു,മണ്ണ്,ജലം,മരം എന്നീ  നാല് ഗ്രുപ്പുകളായി
തിരി‍ഞ്ഞ് ഓരോ ഗ്രൂപ്പും തങ്ങളുടെ ഗ്രുപ്പിന്റെ പേരിലുള്ളവയെ സംരക്ഷിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു.
ക്ലാസ് മുറി കളിയരങ്ങായി
പാറത്തോട്:സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തില്‍ കഥകളി അരങ്ങേറി.ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയിലെ നളചരിതം രണ്ടാം ദിവസത്തെ ഭാഗമാണ് അവതരിപ്പിച്ചത്.കിടങ്ങൂര്‍ നളനുണ്ണി സ്മാരക കലാക്ഷേത്രത്തിലെ കലാകാരന്മാരാണ് കഥകളി അവതരിപ്പിച്ചത്.പത്താം ക്ലാസിലെ കലയാളം പാഠപുസ്തകത്തിലെ പത്താം അധ്യായത്തിലെ 'ശകുനപ്പിഴതവജനിതം'എന്ന പാഠഭാഗം കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കുക എന്ന ഉദേശ്യ ത്തോടെയാണ് കഥകളി അരങ്ങേറിയത്.
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/72881" എന്ന താളിൽനിന്ന് ശേഖരിച്ചത്