"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
19:08, 25 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
ക്ലാസ് മുറി കളിയരങ്ങായി | ക്ലാസ് മുറി കളിയരങ്ങായി | ||
പാറത്തോട്:സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തില്‍ കഥകളി അരങ്ങേറി.ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയിലെ നളചരിതം രണ്ടാം ദിവസത്തെ ഭാഗമാണ് അവതരിപ്പിച്ചത്.കിടങ്ങൂര്‍ നളനുണ്ണി സ്മാരക കലാക്ഷേത്രത്തിലെ കലാകാരന്മാരാണ് കഥകളി അവതരിപ്പിച്ചത്.പത്താം ക്ലാസിലെ കലയാളം പാഠപുസ്തകത്തിലെ പത്താം അധ്യായത്തിലെ 'ശകുനപ്പിഴതവജനിതം'എന്ന പാഠഭാഗം കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കുക എന്ന ഉദേശ്യ ത്തോടെയാണ് കഥകളി അരങ്ങേറിയത്. | പാറത്തോട്:സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തില്‍ കഥകളി അരങ്ങേറി.ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയിലെ നളചരിതം രണ്ടാം ദിവസത്തെ ഭാഗമാണ് അവതരിപ്പിച്ചത്.കിടങ്ങൂര്‍ നളനുണ്ണി സ്മാരക കലാക്ഷേത്രത്തിലെ കലാകാരന്മാരാണ് കഥകളി അവതരിപ്പിച്ചത്.പത്താം ക്ലാസിലെ കലയാളം പാഠപുസ്തകത്തിലെ പത്താം അധ്യായത്തിലെ 'ശകുനപ്പിഴതവജനിതം'എന്ന പാഠഭാഗം കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കുക എന്ന ഉദേശ്യ ത്തോടെയാണ് കഥകളി അരങ്ങേറിയത്. | ||
ശുചിത്വം പാലിക്കൂ ....... രോഗങ്ങള്‍ അകറ്റി നിര്‍ത്തു...........ആരോഗ്യ കേരളം സാക്ഷാത്ക്കരിക്കൂ.............. |