"എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/വരും തലമുറയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/വരും തലമുറയ്ക്കായ് (മൂലരൂപം കാണുക)
18:39, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020a
(a) |
(a) |
||
വരി 3: | വരി 3: | ||
| color=1 | | color=1 | ||
}} | }} | ||
<center><poem> | |||
മനുഷ്യാ നീ ഉണരൂ..... | |||
ഉറക്കം നടിക്കല്ലേ നീ | |||
ഉണർന്നു ചിന്തിക്കൂ നമ്മൾ | |||
ഇനിയെങ്കിലും സ്വപ്ന - | |||
ലോകത്തിനുമപ്പുറം | |||
മായാമയൂഖങ്ങൾക്കുമപ്പുറം | |||
കണ്ടുവോ നീ നിന്റെ തോഴനെ | |||
ഭയമാകുന്ന കാന്തനെ | |||
കണ്ടുവോ നീ നിൻ | |||
സ്വപ്നത്തിൽ മഹാ- | |||
മാരിയായ് പല പേരിലായ് | |||
സാർസ്, മെർസ്, നിപാ- | |||
ചിക്കൻഗുനിയ,പന്നിപ്പനി | |||
പക്ഷിപ്പനി എബോള | |||
സിക്ക, റൂബല്ല എന്നീ- | |||
ഓമനപ്പേരിലും | |||
ചിക്കൻ ഫോക്സ്,മുണ്ടിനീര് | |||
മീസിൽസ്, കൊറോണ എന്ന | |||
പേരിലും ഇനിയുമെത്ര- | |||
വിപത്തുകൾ വരുത്തീടല്ലെ ജഗദീശ്വരാ | |||
ഇന്നു ഞാൻ- | |||
അറിയുന്നു മഹിതത്തിൻ | |||
എത്രയോ കോടാനുകോടി | |||
ഭയമറിയാത്ത സാധുക്കൾ- | |||
തൻ അത്യാഗ്രഹങ്ങളാൽ | |||
പ്രകൃതിചൂഷണങ്ങളാൽ | |||
പാരിസ്ഥിത ആഘാതത്താൽ | |||
നാമാവശേഷങ്ങളാകുന്നു നിത്യവും. | |||
അവിടെ വാർത്തയില്ല(സെൽഫി) | |||
ഗ്രൂപ്പു ചർച്ചകൾ പോലുമില്ല | |||
ദുരത്തുപോലുമില്ല ശാസ്ത്ര- | |||
സാങ്കേതിക വിദ്യകൾ | |||
ചിന്തിക്കുക നാം നമ്മൾ- | |||
മാത്രമോ ഭൂമിക്കവകാശികൾ | |||
ശുദ്ധമായ വായുവും | |||
ശുദ്ധമായ ജലവുമിവിടെ | |||
നമുക്കവകാശമുള്ളപോൽ | |||
സർവ്വചരാചരാങ്ങൾക്കുമെന്ന് | |||
ഇപ്പോൾ തന്നെ ഓർക്കണം | |||
ഫാക്ടറി മാലിന്യങ്ങൾ | |||
നദിയിലൊഴുക്കിയും | |||
വീട്ടിലെ മാലിന്യങ്ങൾ | |||
നിരത്തിലെറിഞ്ഞും നേട്ടം | |||
നടിക്കുന്നു എൻ കൊച്ചു | |||
കേരളത്തിൽ പോലും | |||
ഈ വണ്ണമുള്ളോർക്ക് | |||
ശിക്ഷ നൽകീടണമെ.... | |||
കർശന നിയമമാക്കണമേ | |||
വരും തലമുറയ്ക്കായെങ്കിലും... | |||
}} | }} | ||
<center><poem> |