Jump to content
സഹായം

"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 5 --> }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 3: വരി 3:
| color=  5 -->
| color=  5 -->
}}
}}
<center> <poem>
ചൈനയിൽ പിറന്ന കൊറോണയേ നീ
ലോകം മുഴുവൻ പടർന്നിരിക്കുന്നു
ചില നേരങ്ങളിൽ നിന്നെ ഇഷ്ടപ്പെടുന്നു.
മറ്റ് ചിലപ്പോൾ വെറുക്കുന്നു.......
യുദ്ധങ്ങളില്ല കലഹമില്ല
ജാതി മത വർഗ്ഗഭേദമില്ല.....
നിന്നെകൊണ്ട് ഗുണമുണ്ട്
അതുപൊലെ തന്നെ ദോഷമുണ്ട്....
നീ കാരണം ഇപ്പോൽ കുടുംബത്തോടെ
                                  കൂടിയിരിക്കാം
അസൂയ അഹങ്കാരം തിർന്നു കിട്ടി
പക്ഷ നീ കാരണം പൊലിഞ്ഞത്
കോടിക്കണക്കിന് ആളുകൾ......
എന്തായാലും നാം ഒറ്റക്കെട്ടാ........
ഒരുമയോടെ ഒറ്റക്കെട്ടോടെ നമ്മൾ നിന്നെ
ഇൗ ലോകത്ത് നിന്നും തുരത്തും......
</poem> </center>
2,571

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/716817" എന്ന താളിൽനിന്ന് ശേഖരിച്ചത്