എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


ചൈനയിൽ പിറന്ന കൊറോണയേ നീ
ലോകം മുഴുവൻ പടർന്നിരിക്കുന്നു
ചില നേരങ്ങളിൽ നിന്നെ ഇഷ്ടപ്പെടുന്നു.
മറ്റ് ചിലപ്പോൾ വെറുക്കുന്നു.......
യുദ്ധങ്ങളില്ല കലഹമില്ല
ജാതി മത വർഗ്ഗഭേദമില്ല.....
നിന്നെകൊണ്ട് ഗുണമുണ്ട്
അതുപൊലെ തന്നെ ദോഷമുണ്ട്....
നീ കാരണം ഇപ്പോൽ കുടുംബത്തോടെ
                                  കൂടിയിരിക്കാം
അസൂയ അഹങ്കാരം തിർന്നു കിട്ടി
പക്ഷ നീ കാരണം പൊലിഞ്ഞത്
കോടിക്കണക്കിന് ആളുകൾ......
എന്തായാലും നാം ഒറ്റക്കെട്ടാ........
ഒരുമയോടെ ഒറ്റക്കെട്ടോടെ നമ്മൾ നിന്നെ
 ഇൗ ലോകത്ത് നിന്നും തുരത്തും......
 

അശ്വനി
7A എൻ എസ്സ് എസ്സ് എച്ച് എസ്സ് ചൊവ്വള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത