"അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,189 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഏപ്രിൽ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:


{{SSKBoxtop}}
{{SSKBoxtop}}
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ്  '''അക്ഷര വൃക്ഷം'''<br />
'''പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം''' എന്നീ വിഷയങ്ങളെ ആധാരമാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ കഥ, കവിത, ലേഖനം എന്നിവയാണ് കുട്ടികൾ തയ്യാറാക്കേണ്ടത്. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. അതത് സ്കൂൾ അധ്യാപകർ കുട്ടികളിൽനിന്നും രചനകൾ ശേഖരിച്ച് സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യേണ്ടതാണ്. ഈ രചനകളിൽ നിന്ന് തിരഞ്ഞെടുക്കുന്നവ എസ്.സി.ഇ.ആർ.ടി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും. 2020 ഏപ്രിൽ 20 വരെ രചനകൾ ചേർക്കുാവുന്നതാണ്. സ്കൂൾവിക്കിയിൽ രചനകൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങൾക്ക് ഓരോ ജില്ലയിലും പ്രത്യേക ഹെൽപ്ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്.
<center>
<center>
{|class="wikitable" style="text-align: center; color: #2874a6;"
{|class="wikitable" style="text-align: center; color: #2874a6;"
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/713564" എന്ന താളിൽനിന്ന് ശേഖരിച്ചത്