Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഉപയോക്താവ്:42434" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഏപ്രിൽ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
[[പ്രമാണം:വായനാ കുറിപ്പ്  
[[പ്രമാണം:വായനാ കുറിപ്പ്  
|  ഇഴയുന്ന കൂട്ടുകാർ:-]]
|  ഇഴയുന്ന കൂട്ടുകാർ:-]]
[[ലഘുചിത്രം]]
                                                   ഇഴയുന്ന കൂട്ടുകാർ എന്ന ഈ പുസ്തകം എഴുതിയത് ഉണ്ണിക്കൃഷ്ണൻ P.K ആണ്. പ്രകൃതി നിരീക്ഷണം എന്ന വിജ്ഞാനപ്രദമായ വിനോദം കുട്ടികൾക്കിടയിലും മുതിർന്നവർക്കിടയിലും വളർത്തിയെടുക്കുന്നതിനുള്ള ഒരു പ്രോത്സാഹനമാണ് ഈ പുസ്തകം.കുട്ടികളിലും മുതിർന്നവരിലും ജീവജാലങ്ങളോടുള്ള സ്നേഹവും അവയെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹവും വളർത്താനുള്ള ഒരു സംഭാവന കൂടിയാണ് ഇത്.  

                         യുറീക്ക വിജ്ക്കാനോത്സവത്തിൽ എനിക്ക് സമ്മാനമായി കിട്ടിയ ഈ പുസ്തകം ഈ അവധിക്കാലത്താണ് ഞാൻ വായിച്ചത്.ഈ പുസ്തകം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. പാമ്പുകളെന്ന് കേട്ടാൽ ഭയമായിരുന്ന എനിക്ക് ഈ പുസ്തകം വായിച്ച് കഴിഞ്ഞപ്പോൾ അവയും നമ്മളെ പോലെ തന്നെ ഈ പ്രകൃതിയിലെ അംഗമാണെന്നും പ്രകൃതിയെ നിലനിർത്തുന്നതിൽ അവയ്ക്കും നല്ല ഒരു പങ്കുമുണ്ടെന്ന കാര്യം മനസ്സിലായി. ഈ പുസ്തകം എഴുതിയ P.K ഉണ്ണിക്കൃഷ്ണൻ പാമ്പുകളെ നിരീക്ഷിച്ചും വളർത്തിയും നല്ല അനുഭവജ്ഞാനം നേടിയിട്ടുള്ള വ്യക്തിയാണെന്ന് ഇത് വായിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായി.

24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/711406" എന്ന താളിൽനിന്ന് ശേഖരിച്ചത്