"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities/അധ്യാപകരുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities/അധ്യാപകരുടെ സൃഷ്ടികൾ (മൂലരൂപം കാണുക)
21:33, 9 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
സമയം കഴിയുന്തോറും അസ്വസ്ഥത കൂടിക്കൂടി വന്നു. അയാൾ പതിയെ എഴുന്നേറ്റു. നിർമ്മലയും കുട്ടികളും കിടക്കുന്ന മുറിയുടെ മുന്നിലെത്തി. വാതിൽ പതിയെ തള്ളി. കുറ്റി ഇട്ടിട്ടില്ല. ആശ്വാസം ! മുറിയിൽ കയറി ലൈറ്റ് ഇട്ടു. നിർമ്മലയും കുട്ടികളും നല്ല ഉറക്കം. ലൈറ്റ് ഇട്ടത് അറിഞ്ഞിട്ടില്ല. ഇവൾ എങ്ങനെ ഈ ലോക്ക് ഡൗൺ കാലത്ത് ഇങ്ങനെ ഉറങ്ങുന്നു! അയാൾക്ക് അത്ഭുതം തോന്നി. അയാൾ അവളെ ഇമ വെട്ടാതെ നോക്കി നിന്നു. ആദ്യമായി കാണുന്നത് പോലെ. പണ്ട് അവളുടെ സൗന്ദര്യത്തെക്കുറിച്ചു വാ തോരാതെ പറഞ്ഞു പിറകെ നടന്നു സ്വന്തമാക്കിയതാണ്. പക്ഷെ എത്രയോ നാളായി താൻ ഇവളെ കണ്ടിട്ട്! ഒരു വീട്ടിൽ കഴിഞ്ഞിട്ടും പരസ്പരം അറിയാതെ! അയാൾക്ക് കുറ്റബോധം തോന്നി. പതിയെ കട്ടിലിൽ അവളുടെ അടുത്തിരുന്നു. കുട്ടികളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കുട്ടികളെയും താൻ ശ്രദ്ധി ച്ചിട്ട് എത്ര നാളായി. എല്ലാം തനിക്കു ഓഫീസും പുറം ലോകവും ആയിരുന്നു. തനിക്കു ഉള്ളവരെ കാണാതെ പോയി. അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർത്തുള്ളി അടർന്നു നിർമ്മലയുടെ നെറ്റിയിൽ വീണു. അവൾ ഞെട്ടി ഉണർന്നു. കള്ളൻ എന്ന് കരുതി നിലവിളിക്കാൻ തുടങ്ങവേ ലൈറ്റ് വെട്ടത്തിൽ അവൾ കണ്ടു. തന്റെ പ്രിയതമൻ തന്റെ അരികിൽ! എത്രയോ രാത്രികളിൽ താൻ ആഗ്രഹിച്ചതാ. അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ രാത്രി അവളെ ചേർന്ന്, മക്കളെ തൊട്ടു കിടന്നപ്പോൾ ഇതാണ് സ്വർഗം എന്നയാൾ തിരിച്ചറിഞ്ഞു. പിറ്റേന്ന് നിർമ്മലയോടോപ്പം അയാൾ ഉണർന്നു. അടുക്കളയിലും തൊഴുത്തിലും, പാടത്തും, നിർമലയുടെ കൊച്ചു കൃഷിത്തോട്ടത്തിലും തൊടിയിലും ഒക്കെ കുട്ടികളോടൊപ്പം നടന്നപ്പോൾ തന്റെ വീടിനെയും ഭാര്യയുടെ അധ്വാനത്തേയും, സ്നേഹത്തേയും പൂർണമായും അറിഞ്ഞപ്പോൾ അയാൾ ലോക്ക്ഡൗണിനു നന്ദി പറഞ്ഞു. കൃഷിത്തോട്ടം ഒന്ന് കൂടി വികസി പ്പിക്കണം, തൊഴുത്തു വൃത്തിയാക്കണം, പൊളിഞ്ഞു വീഴാറായി. പറമ്പ് കാടു പിടിച്ചു കിടക്കുന്നു. ഇനി അതൊക്കെ ശരിയാക്കണം. കുറച്ചു പച്ചക്കറി വിത്തുകൾ കൂടി വാങ്ങണം. ജോലിയില്ലാത്ത ഭാര്യയുടെ ജോലിയുടെ കാഠിന്യവും എത്ര വലുത് എന്ന തിരിച്ചറിവും തന്നിൽ നിറച്ച ലോക്ക്ഡൗണിനു ഒരിക്കൽ കൂടി മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട് ഭാര്യയെ ചേർത്ത് പിടിച്ചു അയാൾ പറമ്പിലാകെ നടന്നു. | സമയം കഴിയുന്തോറും അസ്വസ്ഥത കൂടിക്കൂടി വന്നു. അയാൾ പതിയെ എഴുന്നേറ്റു. നിർമ്മലയും കുട്ടികളും കിടക്കുന്ന മുറിയുടെ മുന്നിലെത്തി. വാതിൽ പതിയെ തള്ളി. കുറ്റി ഇട്ടിട്ടില്ല. ആശ്വാസം ! മുറിയിൽ കയറി ലൈറ്റ് ഇട്ടു. നിർമ്മലയും കുട്ടികളും നല്ല ഉറക്കം. ലൈറ്റ് ഇട്ടത് അറിഞ്ഞിട്ടില്ല. ഇവൾ എങ്ങനെ ഈ ലോക്ക് ഡൗൺ കാലത്ത് ഇങ്ങനെ ഉറങ്ങുന്നു! അയാൾക്ക് അത്ഭുതം തോന്നി. അയാൾ അവളെ ഇമ വെട്ടാതെ നോക്കി നിന്നു. ആദ്യമായി കാണുന്നത് പോലെ. പണ്ട് അവളുടെ സൗന്ദര്യത്തെക്കുറിച്ചു വാ തോരാതെ പറഞ്ഞു പിറകെ നടന്നു സ്വന്തമാക്കിയതാണ്. പക്ഷെ എത്രയോ നാളായി താൻ ഇവളെ കണ്ടിട്ട്! ഒരു വീട്ടിൽ കഴിഞ്ഞിട്ടും പരസ്പരം അറിയാതെ! അയാൾക്ക് കുറ്റബോധം തോന്നി. പതിയെ കട്ടിലിൽ അവളുടെ അടുത്തിരുന്നു. കുട്ടികളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കുട്ടികളെയും താൻ ശ്രദ്ധി ച്ചിട്ട് എത്ര നാളായി. എല്ലാം തനിക്കു ഓഫീസും പുറം ലോകവും ആയിരുന്നു. തനിക്കു ഉള്ളവരെ കാണാതെ പോയി. അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർത്തുള്ളി അടർന്നു നിർമ്മലയുടെ നെറ്റിയിൽ വീണു. അവൾ ഞെട്ടി ഉണർന്നു. കള്ളൻ എന്ന് കരുതി നിലവിളിക്കാൻ തുടങ്ങവേ ലൈറ്റ് വെട്ടത്തിൽ അവൾ കണ്ടു. തന്റെ പ്രിയതമൻ തന്റെ അരികിൽ! എത്രയോ രാത്രികളിൽ താൻ ആഗ്രഹിച്ചതാ. അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ രാത്രി അവളെ ചേർന്ന്, മക്കളെ തൊട്ടു കിടന്നപ്പോൾ ഇതാണ് സ്വർഗം എന്നയാൾ തിരിച്ചറിഞ്ഞു. പിറ്റേന്ന് നിർമ്മലയോടോപ്പം അയാൾ ഉണർന്നു. അടുക്കളയിലും തൊഴുത്തിലും, പാടത്തും, നിർമലയുടെ കൊച്ചു കൃഷിത്തോട്ടത്തിലും തൊടിയിലും ഒക്കെ കുട്ടികളോടൊപ്പം നടന്നപ്പോൾ തന്റെ വീടിനെയും ഭാര്യയുടെ അധ്വാനത്തേയും, സ്നേഹത്തേയും പൂർണമായും അറിഞ്ഞപ്പോൾ അയാൾ ലോക്ക്ഡൗണിനു നന്ദി പറഞ്ഞു. കൃഷിത്തോട്ടം ഒന്ന് കൂടി വികസി പ്പിക്കണം, തൊഴുത്തു വൃത്തിയാക്കണം, പൊളിഞ്ഞു വീഴാറായി. പറമ്പ് കാടു പിടിച്ചു കിടക്കുന്നു. ഇനി അതൊക്കെ ശരിയാക്കണം. കുറച്ചു പച്ചക്കറി വിത്തുകൾ കൂടി വാങ്ങണം. ജോലിയില്ലാത്ത ഭാര്യയുടെ ജോലിയുടെ കാഠിന്യവും എത്ര വലുത് എന്ന തിരിച്ചറിവും തന്നിൽ നിറച്ച ലോക്ക്ഡൗണിനു ഒരിക്കൽ കൂടി മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട് ഭാര്യയെ ചേർത്ത് പിടിച്ചു അയാൾ പറമ്പിലാകെ നടന്നു. | ||
-കെ ഷീല- | |||
|} | |} | ||
=കൃഷ്ണൻ മാഷ് = | =കൃഷ്ണൻ മാഷ് = |