"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities/അധ്യാപകരുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities/അധ്യാപകരുടെ സൃഷ്ടികൾ (മൂലരൂപം കാണുക)
19:07, 7 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 170: | വരി 170: | ||
</poem> </center> | </poem> </center> | ||
|} | |||
=കൊറോണ കാലത്തിന് മുൻപും, പിൻപും.= | |||
ലേഖനം | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
സൃഷ്ടിയുടെ മകുടമായ മനുഷ്യൻ! ചിന്തിക്കാൻ, ചതിക്കാൻ, തന്ത്രങ്ങൾ മെനയാൻ കഴിവുള്ള ഏക ജീവി! വിരൽത്തുമ്പിൽ ലോകത്തെ ഒതുക്കി നിർത്തിയ ബുദ്ധിശാലി! പ്രകൃതിയെ ക്രൂരമായി വേദനിപ്പിച്ച . മാനവ സമൂഹം ! എത്രയോ തവണ അമ്മ മക്കളോട് ക്ഷമിക്കുന്നതു പോലെ പ്രകൃതി നമുക്ക് മാപ്പ് നല്കി?എത്രയോ പ്രാവശ്യം താക്കീത് തന്നു ?അഹങ്കാരിയായ മനുഷ്യൻ അതൊന്നും ശ്രദ്ധിച്ചില്ല. തെറ്റുകൾ ആവർത്തിച്ചു. പരിണിത ഫലങ്ങളാണ് പ്രളയം , കൊറോണ തുടങ്ങിയവ. | |||
" കൊറോണക്കാലം" എന്ന് 2020 മുതലുള്ള കാലത്തെ വിശേഷിപ്പിക്കാം. കോവി ഡ് 19 എന്ന മഹാ രോഗത്തിന്റെ നീരാളിപ്പിടുത്തം ലോക ജനതയെ വരിഞ്ഞു മുറുക്കി കഴിഞ്ഞു! സാമൂഹിക വ്യാപനത്തിലൂടെ കൊറോണ വൈറസ് പടർന്നു പിടിക്കുന്നത് പ്രതിരോധിക്കാനായി ഭരണകൂടങ്ങൾ പ്രയോഗിക്കുന്ന കർശന നിയമമാണ് 'ലോക് ഡൗൺ . ലോക് | |||
ഡൗൺ നിയമപ്രകാരം വീടുവിട്ട് വെളിയിൽ ഇറങ്ങാൻ പറ്റാതെ ഭവനങ്ങളിൽ ഒതുങ്ങി കൂടുമ്പോൾ ഈ വിഷയം ചിന്തിക്കുന്നത് തികച്ചും അർത്ഥവത്താണ്. കൊറോണാ കാലത്തിന് മുൻപ് എന്തായിരുന്നു നമ്മുടെ നാട്?" ലൂസി ഫറിന്റെ സ്വന്തം നാട്" എന്ന് വേണമെങ്കിൽ പറയാം. | |||
* മനുഷ്യത്വം തൊട്ടു തീണ്ടീട്ടില്ലാത്ത ജനതയുടെ നാട് വിശപ്പിന്റെ കാഠിന്യത്താൽ ഒരു കഷണം റൊട്ടിയ്ക്കു വേണ്ടി പാവം മധു ആഗ്രഹിച്ചപ്പോൾ അവന് പകരം വയ്ക്കേണ്ടി വന്നത് അവന്റെ വിലപ്പെട്ട ജീവിതമായിരുന്നു! നിസാര കാര്യങ്ങളുടെ പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്ന ക്രൂരതകൾ! പിറന്നുവീഴുന്ന കുഞ്ഞു മുതൽ വാർദ്ധക്യ മാതാവ് വരെ പീഢനത്തിനിരയാക്കുന്ന കൊടും ഭീകര ദൃശ്യങ്ങൾ! കുടുംബ ജീവിതത്തിന്റെ മഹനീയത കാറ്റിൽ പറത്തി കാമുകനെ സ്വന്തമാക്കാൻ വേണ്ടി നടത്തുന്ന അരും കൊലകൾ | ! മതം -ജാതി- രാഷ്ട്രീയം - വർഗീയത ഇവയുടെ അതിർവരമ്പുകൾ ഇല്ലാതാക്കിയ മനുഷ്യ ജീവിതങ്ങൾ എണ്ണമറ്റതാണ്. ........ | |||
* പണത്തിന്റെ അതിപ്രാധാന്യം | |||
പണം മനുഷ്യനെ പിശാചാക്കുന്നു. പണം ഉണ്ടെങ്കിൽ എല്ലാമായി എന്ന ധാരണ മനുഷ്യനെ എന്തും ചെയ്യാൻ പ്രാപ്തനാക്കി നീതിയും ന്യായവും സത്യവുമെല്ലാം മറച്ചു കൊണ്ട് പണം നേടാൻ മനുഷ്യൻ പാഞ്ഞു . അതിനു തടസമായ വെല്ലുവിളികൾ എന്തു തന്നെയായാലും അതിനെ അതിജീവിക്കാൻ വളരെ ഹീനമായ പ്രവർത്തികൾ ചെയ്തു കൂട്ടി യുവതലമുറയെപ്പോലും ലഹരികൾക്ക് അടിമകളാക്കി മനുഷ്യൻ പണം കൊയ്തു. | |||
* ആധുനിക സാങ്കേതിക വിദ്യയോടുള്ള തെറ്റായ സമീപനം | |||
അനേകം കൗമാരപ്രായക്കാരും യുവജനങ്ങളും ഇന്റർനെറ്റ് ഉപയോഗത്തിലൂടെ വഴിത്തെറ്റി പോകുന്നു. നഷ്ടപ്പെടുന്ന സമയത്തിന്റെ വില അവരറിയുന്നില്ല facebook chating അനേകം കുട്ടികളെ ചതിക്കുഴികളിൽ വീഴിക്കുന്നു | |||
* പ്രകൃതിയോടുള്ള ക്രൂരത | |||
എല്ലാം ദാനമായി നൽകുന്ന പ്രകൃതി തനിക്ക് മാത്രമുള്ളതാണ് എന്ന സ്വാർത്ഥ മനോഭാവത്തോടെ എന്തൊക്കയാണ് മനുഷ്യൻ ചെയ്തുകൂട്ടുന്നത്? കുന്നിടിക്കൽ , വയൽ നികത്തൽ വനം നശിപ്പിക്കൽ........ തീരാത്ത നീണ്ട പട്ടിക വായു - മണ്ണ് - ജലമലിനീകരണം എവിടെയും ശുദ്ധവായു അന്യമാകുന്ന അവസ്ഥ ! | |||
ഇങ്ങനെ നോക്കിയാൽ കൊറോണ കാലത്തിന് മുൻപുള്ള ദിനങ്ങൾ അസാൻമാർഗികവും അധാർമ്മി വും മ്ലേച്ഛകരവുമായ ജീവിതം നയിച്ചവർ ഏറെയായിരുന്നു. | |||
കൊറോണക്കാലം എത്രകാലം നിളുമെന്ന് പ്രവചിക്കാൻ സാധ്യമല്ല. ഇത് പത്ത് വർഷം തുടർന്നാൽ അവശേഷിക്കുന്നത് വളരെ ചെറിയ ജനസമൂഹമായിരിക്കും ബൈബിളിലെ പ്രളയത്തെ അതിജീവിച്ച നോഹയുടെ കുടുംബം പോലെ ഭൂമിയെ സ്നേഹിക്കാനും , അതിർവരമ്പുകളില്ല കയ്യും മെയ്യും മറന്ന് പരസ്പരം സഹായിക്കാനും അവർ പരിശീലിച്ചു കഴിയും. കൃഷി അവരുടെ മുഖ്യ തൊഴിലായിരിക്കും അവർക്ക് ഒരേയൊരു ജാതി - മനുഷ്യ ജാതി മാത്രമേ കാണൂ. പണത്തിന്റെ അമിത പ്രാധാന്യം ഭോഷ്ക്കാണെന്ന തിരിച്ചറിവുണ്ടാകും . | |||
ചുരുക്കത്തിൽ മനുഷ്യമനസ്സുകളിൽ പച്ചപിടിച്ച് നിലക്കുന്ന എല്ലാ മൃഗീയ സ്വഭാവങ്ങളും ഇടയ്ക്കിടെ കൈ കഴുകുന്ന സോപ്പു വെള്ളത്തിൽ അലിഞ്ഞ് ഇല്ലാതെയാകട്ടെ... കുടുംബ ബന്ധങ്ങൾ ലോക് ഡൗണിലൂടെ ശക്തിപ്പെടട്ടേ... െകാ റോണക്കാലം ഒരു ശുദ്ധീകരണത്തിന്റെ കാലമായി തീരട്ടെ.... നന്മയും, സ്നേഹവും പൂത്തുലയുന്ന നല്ല നാളുകൾ നമുക്ക് കാണാൻ കഴിയട്ടെ ........ | |||
|} | |} |