എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:25, 4 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
=<div style=" border-bottom:2px solid #00FF00;border-top:2px solid #ce0000;text-align:left;color:#006400;"><font size=6>'<big>'<big><big>'''''പാഠ്യേതര പ്രവർത്തനങ്ങൾ -2019-2020''''''</big></big></big></font></div>= | =<div style=" border-bottom:2px solid #00FF00;border-top:2px solid #ce0000;text-align:left;color:#006400;"><font size=6>'<big>'<big><big>'''''പാഠ്യേതര പ്രവർത്തനങ്ങൾ -2019-2020''''''</big></big></big></font></div>= | ||
<font color=purple><big><big><big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big></big></big></font> | <font color=purple><big><big><big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big></big></big></font> | ||
വരി 21: | വരി 20: | ||
കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പ്രകൃതി സൗഹൃദ സഞ്ചികളുടെ വിതരണോദ്ഘാടനം പ്രധാനധ്യാപകൻ ശ്രീ. H.വേണുഗോപാലൻ നിർവഹിച്ചു. പ്ലാസ്റ്റിക്കിനെ വെറുക്കുകയല്ല, സ്നേഹിക്കുകയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞാണ് ഉദ്ഘാടനം ചെയ്തത്. നമ്മൾ സ്നേഹിക്കുന്ന സാധനങ്ങൾ ഒരിക്കലും വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാറില്ല. അതുപോലെ പ്ലാസ്റ്റിക് സാധനങ്ങളും നമ്മൾ ശേഖരിച്ച് ശാസ്ത്രീയമായ രീതിയിൽ നിർമാർജ്ജനം ചെയ്യണമെന്നും കൂട്ടി ചേർത്തു. | കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പ്രകൃതി സൗഹൃദ സഞ്ചികളുടെ വിതരണോദ്ഘാടനം പ്രധാനധ്യാപകൻ ശ്രീ. H.വേണുഗോപാലൻ നിർവഹിച്ചു. പ്ലാസ്റ്റിക്കിനെ വെറുക്കുകയല്ല, സ്നേഹിക്കുകയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞാണ് ഉദ്ഘാടനം ചെയ്തത്. നമ്മൾ സ്നേഹിക്കുന്ന സാധനങ്ങൾ ഒരിക്കലും വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാറില്ല. അതുപോലെ പ്ലാസ്റ്റിക് സാധനങ്ങളും നമ്മൾ ശേഖരിച്ച് ശാസ്ത്രീയമായ രീതിയിൽ നിർമാർജ്ജനം ചെയ്യണമെന്നും കൂട്ടി ചേർത്തു. | ||
സ്റ്റാഫ് സെക്രട്ടറി R. സതീഷ് ആശംസകൾ നേർന്നു. പ്രകൃതി സൗഹൃദ സഞ്ചികൾ ഓരോ വീട്ടിലും എത്തിക്കാൻ ശ്രമിക്കുകയാണ് ഓലശ്ശേരി S.B.S ലെ കൂട്ടുകാർ. പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് ചിന്തിക്കാതെ പ്ലാസ്റ്റിക് ഉപയോഗം എങ്ങിനെ കുറയ്ക്കാം എന്ന ചർച്ചയിൽ നിന്നാണ് തുണി സഞ്ചി എന്ന ആശയത്തിലെത്തിയത്. ഓരോ തവണയും കടയിൽ നിന്നും സൗജന്യമായി കിട്ടുന്ന പ്ലാസ്റ്റിക് കാരി ബാഗുകൾ പ്രകൃതിക്ക് വലിയ ഭീഷണിയാണ്, ഇത് കുറയ്ക്കാനുള്ള ഒരു മാർഗമാണ് തുണി സഞ്ചികൾ . നന്മയ്ക്കു വേണ്ടി, നാളത്തെ തലമുറയ്ക്കു വേണ്ടി കരുതാം ഓരോ വീട്ടിലും ഓരോ തുണി സഞ്ചി, സേവ് അവർ നേച്ചർ എന്നീ സന്ദേശങ്ങളും നല്ലപാഠം ,നല്ല ഭൂമി നല്ല നാളെ ,സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരി എന്നിവയും പ്രിൻറ് ചെയ്താണ് തുണി സഞ്ചികൾ തയ്യാറാക്കിയിരിക്കുന്നത് '. വിദ്യാലയത്തിലെ കുട്ടികൾക്ക് മാത്രമല്ല പ്രകൃതിസംരക്ഷണം അഭിമാനമായി കരുതുന്ന ആർക്കും വിദ്യാലയവുമായി ബന്ധപ്പെട്ട് ചെറിയ വിലയ്ക്ക് തുണി സഞ്ചികൾ സ്വന്തമാക്കാം. | സ്റ്റാഫ് സെക്രട്ടറി R. സതീഷ് ആശംസകൾ നേർന്നു. പ്രകൃതി സൗഹൃദ സഞ്ചികൾ ഓരോ വീട്ടിലും എത്തിക്കാൻ ശ്രമിക്കുകയാണ് ഓലശ്ശേരി S.B.S ലെ കൂട്ടുകാർ. പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് ചിന്തിക്കാതെ പ്ലാസ്റ്റിക് ഉപയോഗം എങ്ങിനെ കുറയ്ക്കാം എന്ന ചർച്ചയിൽ നിന്നാണ് തുണി സഞ്ചി എന്ന ആശയത്തിലെത്തിയത്. ഓരോ തവണയും കടയിൽ നിന്നും സൗജന്യമായി കിട്ടുന്ന പ്ലാസ്റ്റിക് കാരി ബാഗുകൾ പ്രകൃതിക്ക് വലിയ ഭീഷണിയാണ്, ഇത് കുറയ്ക്കാനുള്ള ഒരു മാർഗമാണ് തുണി സഞ്ചികൾ . നന്മയ്ക്കു വേണ്ടി, നാളത്തെ തലമുറയ്ക്കു വേണ്ടി കരുതാം ഓരോ വീട്ടിലും ഓരോ തുണി സഞ്ചി, സേവ് അവർ നേച്ചർ എന്നീ സന്ദേശങ്ങളും നല്ലപാഠം ,നല്ല ഭൂമി നല്ല നാളെ ,സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരി എന്നിവയും പ്രിൻറ് ചെയ്താണ് തുണി സഞ്ചികൾ തയ്യാറാക്കിയിരിക്കുന്നത് '. വിദ്യാലയത്തിലെ കുട്ടികൾക്ക് മാത്രമല്ല പ്രകൃതിസംരക്ഷണം അഭിമാനമായി കരുതുന്ന ആർക്കും വിദ്യാലയവുമായി ബന്ധപ്പെട്ട് ചെറിയ വിലയ്ക്ക് തുണി സഞ്ചികൾ സ്വന്തമാക്കാം. | ||
=<big><big>ബോധവൽക്കരണ ക്ലാസ്സ്</big></big>= | |||
<big><big>1. COVID-19 ബോധവൽക്കരണ ക്ലാസ്സ്</big></big> | |||
13-02-2020 ന് അസംബ്ലിയിൽ കൊറോണ വൈറസ് ബാധ വിഷയത്തിൽ നാം എടുക്കേണ്ട ജാഗ്രത, മുൻകരുതലുകൾ എന്നിവയെക്കുറിച്ച് കൊടുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജ്യോതി മേരി ക്ലാസ്സെടുത്തു.ചുമ വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,തുമ്മൽ വരുമ്പോൾ തൂവാല ഉപയോഗിക്കണം,കൈകൾ സോപ്പ് ഉപയോഗിച്ച കഴുകണം,എന്നീ ഉപദേശങ്ങൾ നൽകി | |||
[[ചിത്രം:21361covid.jpg|300px]] | |||
<big><big>2.സർപ്പവിഷബാധ-ബോധവൽക്കരണ ക്ലാസ്സ്</big> | |||
സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിൽ സർപ്പവിഷബാധ-ബോധവൽക്കരണ ക്ലാസ്സ് 26-11-2019 ന് സംഘടിപ്പിച്ചു.ശാന്തിഗിരി മെഡിക്കൽകോളേജിലെ അസോസിയേറ്റ് പ്രൊഫസ്സർ ഡോക്ടർ വിഷ്ണവിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ സംഘടിപ്പിച്ചത്.കുുട്ടികൾക്കും രക്ഷിതാക്കൾക്കുമായാണ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.പാമ്പ് കടിയേറ്റാൽ എടുക്കേണ്ട പ്രഥമശുശ്രൂഷ, മുൻകരുതലുകൾ , തുടർചികിത്സ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു ഡോക്ടർ വിഷ്മുവിനോടൊപ്പം സീനിയർ മെഡിക്കൽ വിദ്യാർത്ഥികളായ ഗോകുൽ മാധവ്, നിവേദ, ആരതി എന്നിവർ പവർ പായിന്റ് പ്രസന്റേഷൻ അവതരിപ്പിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസ്സ് നടന്നത് ആദ്യഘട്ടത്തിൽ വിഷ പാമ്പുകളേയും വിഷമില്ലാത്ത പാമ്പുകളേയും പരിചയപ്പെടുത്തി രണ്ടാം ഘട്ടത്തിൽ കടിച്ച പാടു നോക്കി വിഷപാമ്പാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതിനും വ്യത്യസ്ഥ പാമ്പുകളുടെ വിഷം ഏത് അവയവത്തിനെയാണ് ബാധിക്കുന്നത് എന്നും മൂന്നാമത്തെ ഘട്ടത്തിൽ പാമ്പ് കടിച്ചാൽ എന്തെല്ലാം ചെയ്യണം ചെയ്യരുത് എന്ന് ക്ലാസ്സെടുത്തു ഹെഡ്മാസ്റ്റർ വേണുഗോപാലൻ എച്ച്,സ്കൂൾ മാനേജർ ശ്രീ.കെ.വി രാമലിംഗം,പി.ടി.എ പ്രസിഡന്റ് എ മാധവൻ, എം.പി.ടി.എ പ്രസിഡന്റ് രജിത എന്നിവർ പ്രസംഗിച്ചു.സ്റ്റാഫ് സെക്രട്ടറി ആർ സതീഷ് നന്ദി പറഞ്ഞു | |||
[[ചിത്രം:21361snake.jpg|300px]] || [[ചിത്രം:21361snake2.jpg|300px]] || [[ചിത്രം:21361snake3.jpg|300px]] | |||
<big><big>3. ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്</big></big> | |||
ശാന്തിഗിരി ആയൂർവേദ മെഡിക്കൽ കോളേജിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് ആർദ്രം പദ്ധതിയുടെ ഭാഗമായി സൗജന്യ ആരോഗ്യ പരിശോധന ,ബോധവൽക്കരണ ക്ലാസ്സ് എന്നിവയുടെ ഉദ്ഘാടനം ശാന്തിഗിരി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ശ്രീ.നാഗഭൂഷണം നിർവ്വഹിച്ചു ,കുട്ടികളുടെ ആരോഗ്യ പരിശോധന ,വിഷൻ ടെസ്റ്റ്, യോഗാ ക്ലാസ്സ്, രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസ്സ് എന്നിവയുണ്ടായിരുന്നു | |||
[[ചിത്രം:21361Arogya.jpg|300px]] || [[ചിത്രം:21361Arogya1.jpg|300px]] || [[ചിത്രം:21361Arogya2.jpg|300px]] | |||
==== നല്ലപാഠം പ്രവർത്തനങ്ങൾ ==== | |||
പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിന്റേയും പ്രകൃതിസ്നേഹത്തിന്റെയും നല്ലപാഠങ്ങൾ പകർന്നു നൽകുന്ന മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ രണ്ടാം വർഷത്തിൽ എത്തി നിൽക്കുന്നു. ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് നമുക്ക് ''ഫുൾ എ പ്ലസ് " കരസ്ഥമാക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾക്ക് "എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും " ലഭിക്കുകയുണ്ടായി. | |||
സ്കൂളിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങൾക്കിണങ്ങുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം നടപ്പിലാക്കിയത്. കുട്ടികളുടെ ഇടപെടലുകളും പ്രവർത്തനത്തിന്റെ മികവുകളും സമൂഹത്തോട് കൂടുതൽ ഇണങ്ങാൻ പ്രാപ്തരാക്കി.പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ചും അതിന്റെ ഉപയോഗം വർദ്ധിപ്പിച്ചും ഇതെല്ലാം സമൂഹത്തിലേക്കെത്തിച്ചും തികച്ചും ഹരിതഗേഹമാക്കി സ്കൂളിനേയും നാടിനേയും മാറ്റാൻ യത്നിക്കുകയാണ് നല്ലപാഠം കൂട്ടുകാർ. | |||
ഇതിനു പുറമെ സാമൂഹ്യ സേവനം, തൊഴിൽ നൈപുണ്യം, സർഗ്ഗശേഷി മുതലായ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായിരുന്നു ഈ വർഷം തെരഞ്ഞെടുത്തു നടപ്പിലാക്കിയത്. പാഠപുസ്തകങ്ങളോടൊപ്പം പുതിയ താളുകളായി ഈ അനുഭവങ്ങളെയും നമുക്കു ചേർക്കാം ...... | |||
നന്മയുള്ള നല്ല നാളേക്കായ്...... | |||
[[ചിത്രം:21361sanchi.jpg|250px]] || [[ചിത്രം:21361sanchi1.jpg|300px]] || [[ചിത്രം:21361sanchi2.jpg|300px]] | [[ചിത്രം:21361sanchi.jpg|250px]] || [[ചിത്രം:21361sanchi1.jpg|300px]] || [[ചിത്രം:21361sanchi2.jpg|300px]] |