"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:02, 4 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഏപ്രിൽ 2020→''പാഠ്യേതര പ്രവർത്തനങ്ങൾ -2019-2020'
വരി 64: | വരി 64: | ||
ശിശുദിനത്തിൽ 5 മീറ്റർ നീളത്തിലുള്ള കാൻവാസിൽ ചിത്രങ്ങൾ വരച്ച് ഓലശ്ശേരി S.B.S എസ്.ബി.എസി ലെ വിദ്യാർത്ഥികൾ .ഒന്നു മുതൽ 7 വരെയുള്ള കുട്ടികളാണ് അവർക്കിഷ്ടമുള്ള ചിത്രം വരച്ച് കാൻവാസ് മനോഹരമാക്കിയത്.കൂടാതെ ശിശുദിന ക്വിസ്, ചാച്ചാജിയുടെ ജീവചരിത്രം, പുസ്തകങ്ങൾ, മഹദ് വചനങ്ങൾ എന്നിവയും അവതരിപ്പിച്ചു. ന്യൂസ് പേപ്പർ കൊണ്ടുള്ള ചാച്ചാജി തൊപ്പി നിർമാണവുംപരിശീലിപ്പിച്ചു. ചാച്ചാജിയുടെ വേഷത്തിൽ എത്തിയ കുട്ടികളുടെ നേതൃത്വത്തിൽ ശിശുദിന റാലിയും നടത്തി. | ശിശുദിനത്തിൽ 5 മീറ്റർ നീളത്തിലുള്ള കാൻവാസിൽ ചിത്രങ്ങൾ വരച്ച് ഓലശ്ശേരി S.B.S എസ്.ബി.എസി ലെ വിദ്യാർത്ഥികൾ .ഒന്നു മുതൽ 7 വരെയുള്ള കുട്ടികളാണ് അവർക്കിഷ്ടമുള്ള ചിത്രം വരച്ച് കാൻവാസ് മനോഹരമാക്കിയത്.കൂടാതെ ശിശുദിന ക്വിസ്, ചാച്ചാജിയുടെ ജീവചരിത്രം, പുസ്തകങ്ങൾ, മഹദ് വചനങ്ങൾ എന്നിവയും അവതരിപ്പിച്ചു. ന്യൂസ് പേപ്പർ കൊണ്ടുള്ള ചാച്ചാജി തൊപ്പി നിർമാണവുംപരിശീലിപ്പിച്ചു. ചാച്ചാജിയുടെ വേഷത്തിൽ എത്തിയ കുട്ടികളുടെ നേതൃത്വത്തിൽ ശിശുദിന റാലിയും നടത്തി. | ||
<font color=brown><big> | <font color=brown><big>കേരളപ്പിറവി ദിനത്തിൽ മലയാള മരം ഒരുക്കി SBS </big></font> | ||
കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന മലയാള അക്ഷരങ്ങൾ, കവിതാ ശകലങ്ങൾ, വാക്യങ്ങൾ, കേരളത്തിന്റെ പൊതുവിവരങ്ങൾ, പ്രത്യേകതകൾ, വിശേഷണങ്ങൾ, കലകൾ, വാദ്യങ്ങൾ, കവികളുടെ പേരുകൾ എന്നിവ കൊണ്ട് അലങ്കരിച്ചു. മലയാള മരത്തിന്റെ മുന്നിലായിരുന്നു ഇത്തവണത്തെ കേരളപ്പിറവി ആഘോഷങ്ങൾ. ഭാഷാ പ്രതിജ്ഞ, കേരളത്തിലെ ജില്ലകളുടെ അവതരണം, കേരള ഗാനം,ക്വിസ്സ്, പോസ്റ്റർ രചന മത്സരം എന്നിവയും നടത്തി. | കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന മലയാള അക്ഷരങ്ങൾ, കവിതാ ശകലങ്ങൾ, വാക്യങ്ങൾ, കേരളത്തിന്റെ പൊതുവിവരങ്ങൾ, പ്രത്യേകതകൾ, വിശേഷണങ്ങൾ, കലകൾ, വാദ്യങ്ങൾ, കവികളുടെ പേരുകൾ എന്നിവ കൊണ്ട് അലങ്കരിച്ചു. മലയാള മരത്തിന്റെ മുന്നിലായിരുന്നു ഇത്തവണത്തെ കേരളപ്പിറവി ആഘോഷങ്ങൾ. ഭാഷാ പ്രതിജ്ഞ, കേരളത്തിലെ ജില്ലകളുടെ അവതരണം, കേരള ഗാനം,ക്വിസ്സ്, പോസ്റ്റർ രചന മത്സരം എന്നിവയും നടത്തി. |