Jump to content
സഹായം

"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 382: വരി 382:


===സെമിനാർ  ഹാളിന്റെയും കണ്ണട വിതരണത്തിന്റെയും ഉദ്‌ഘാടനം ===
===സെമിനാർ  ഹാളിന്റെയും കണ്ണട വിതരണത്തിന്റെയും ഉദ്‌ഘാടനം ===
'''ചെറിയവെളിനല്ലൂർ കെ പി എം ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയതായി നിർമ്മിച്ച സുമതി 'അമ്മ മെമ്മോറിയൽ സെമിനാർ ഹാളിന്റെയും' ഓയൂർ ടൗൺ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെളിനല്ലൂർ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ കാഴ്ച വൈകല്യമുള്ള കുട്ടികളുടെ കണ്ണട വിതരണത്തിന്റെയും ഉദ്‌ഘാടനം  ജനുവരി 30ന് ബഹു.ചടയമംഗലം MLA ശ്രീ.മുല്ലക്കര രത്നാകരന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വച്ച് ബഹു. കേരള റവന്യു വകുപ്പ് മന്ത്രി ശ്രീ ഇ ചന്ദ്രശേഖരൻ നിർവഹിച്ചു .തദവസരത്തിൽ ജനപ്രതിനിധികൾ ,രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.'''
===ഗണിത അസംബ്ലി ===
===ഗണിത അസംബ്ലി ===
===വാർഷികാഘോഷം ===
===വാർഷികാഘോഷം ===
998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/696640" എന്ന താളിൽനിന്ന് ശേഖരിച്ചത്