Jump to content
സഹായം

"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 236: വരി 236:
*ശ്രീജ ജെ എസ്‌  
*ശ്രീജ ജെ എസ്‌  
*കല കെ (എസ് ആർ ജി കൺവീനർ )
*കല കെ (എസ് ആർ ജി കൺവീനർ )
''ജൂൺ 6 ന്  പ്രവേശനോത്സവത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് തന്നെ +2  വിഭാഗത്തിൽ വച്ച് പ്രിൻസിപ്പൽ ശ്രീ . സന്തോഷ് സാർ സ്വാഗത പ്രസംഗം നടത്തി.വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട്‌  ശ്രീമതി ഷീജ നൗഷാദ് ഉദ്‌ഘാടനം നടത്തി . അതിനു ശേഷം കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.2018 -2019 അധ്യയനവർഷം SSLC ക്ക്ഫുൾ എ+ നേടിയ 56 കുട്ടികൾക്ക് സ്കൂളിന്റെ പേരിലുള്ള മൊമെന്റോ നൽകി അനുമോദിച്ചു. കണക്കിന് എ+ നേടിയ കുട്ടികൾക്ക് കണക്കധ്യാപകർ ഏർപ്പെടുത്തിയ മൊമെന്റോയും ഈ ചടങ്ങിൽ വിതരണം ചെയ്തു. വിദ്യാഭ്യാസ മന്ത്രി നൽകിയ സന്ദേശം പ്രഥമാധ്യാപകൻ ശ്രീ.ബിപിൻ ഭാസ്കർ സാർ കുട്ടികൾക്ക് പകർന്നു കൊടുത്തു . തുടർന്ന് നടത്തിയ ചടങ്ങിൽ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ സംരക്ഷണ സമിതി രക്ഷാധികാരിയായി ശ്രീ.മജീദ് സാർ സ്കൂളിന്റെ പുരോഗതി  കുറിച്ചുസംസാരിക്കുകയുണ്ടായി. വാർഡ് മെമ്പർ ജെയിംസ് എൻ ചാക്കോ , മുൻ ഡിഡി  രവീന്ദ്രൻ സാർ, പി ടി  എ പ്രസിഡണ്ട് സജീവൻ ചെയർമാൻ കെ സി സെബാസ്റ്റ്യൻ , കൺവീനർ ബി.ശ്രീകുമാർ എന്നിവർ സംസാരിച്ചു.പൂർവ വിദ്യാർത്ഥിയായ സച്ചിദാനന്ദിന്റെ വയലിൻ കച്ചേരിയും സ്കൂളിലെ മറ്റു കുട്ടികളുടെ ഗാനാലാപനവും ഉണ്ടായിരുന്നു.വിവിധ ക്ലബ്ബുകളുടെ ബാനറുകളും  NCC , JRC  ,സ്കൗട്ട് & ഗൈഡ്  കുട്ടികളുടെ സാന്നിധ്യത്തിൽ നവാഗതരെ സ്വാഗതം ചെയ്യുകയും മധുരം നൽകുകയും ചെയ്തു.വിത്തോട് കൂടിയ പേപ്പർ പേന കുട്ടികൾക്ക് നൽകി.സ്റ്റാഫ് സെക്രട്ടറി കെ.എസ് രാജേഷ് സാർ നന്ദി പ്രകാശിപ്പിച്ചു''
'''ജൂൺ 6 ന്  പ്രവേശനോത്സവത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് തന്നെ +2  വിഭാഗത്തിൽ വച്ച് പ്രിൻസിപ്പൽ ശ്രീ . സന്തോഷ് സാർ സ്വാഗത പ്രസംഗം നടത്തി.വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട്‌  ശ്രീമതി ഷീജ നൗഷാദ് ഉദ്‌ഘാടനം നടത്തി . അതിനു ശേഷം കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.2018 -2019 അധ്യയനവർഷം SSLC ക്ക്ഫുൾ എ+ നേടിയ 56 കുട്ടികൾക്ക് സ്കൂളിന്റെ പേരിലുള്ള മൊമെന്റോ നൽകി അനുമോദിച്ചു. കണക്കിന് എ+ നേടിയ കുട്ടികൾക്ക് കണക്കധ്യാപകർ ഏർപ്പെടുത്തിയ മൊമെന്റോയും ഈ ചടങ്ങിൽ വിതരണം ചെയ്തു. വിദ്യാഭ്യാസ മന്ത്രി നൽകിയ സന്ദേശം പ്രഥമാധ്യാപകൻ ശ്രീ.ബിപിൻ ഭാസ്കർ സാർ കുട്ടികൾക്ക് പകർന്നു കൊടുത്തു . തുടർന്ന് നടത്തിയ ചടങ്ങിൽ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ സംരക്ഷണ സമിതി രക്ഷാധികാരിയായി ശ്രീ.മജീദ് സാർ സ്കൂളിന്റെ പുരോഗതി  കുറിച്ചുസംസാരിക്കുകയുണ്ടായി. വാർഡ് മെമ്പർ ജെയിംസ് എൻ ചാക്കോ , മുൻ ഡിഡി  രവീന്ദ്രൻ സാർ, പി ടി  എ പ്രസിഡണ്ട് സജീവൻ ചെയർമാൻ കെ സി സെബാസ്റ്റ്യൻ , കൺവീനർ ബി.ശ്രീകുമാർ എന്നിവർ സംസാരിച്ചു.പൂർവ വിദ്യാർത്ഥിയായ സച്ചിദാനന്ദിന്റെ വയലിൻ കച്ചേരിയും സ്കൂളിലെ മറ്റു കുട്ടികളുടെ ഗാനാലാപനവും ഉണ്ടായിരുന്നു.വിവിധ ക്ലബ്ബുകളുടെ ബാനറുകളും  NCC , JRC  ,സ്കൗട്ട് & ഗൈഡ്  കുട്ടികളുടെ സാന്നിധ്യത്തിൽ നവാഗതരെ സ്വാഗതം ചെയ്യുകയും മധുരം നൽകുകയും ചെയ്തു.വിത്തോട് കൂടിയ പേപ്പർ പേന കുട്ടികൾക്ക് നൽകി.സ്റ്റാഫ് സെക്രട്ടറി കെ.എസ് രാജേഷ് സാർ നന്ദി പ്രകാശിപ്പിച്ചു'''
<gallery>പ്രമാണം:39006 Q.jPG|thumb|SSLC വിജയികൾക്ക് മൊമെന്റോ വിതരണം ചെയ്യുന്നു
<gallery>പ്രമാണം:39006 Q.jPG|thumb|SSLC വിജയികൾക്ക് മൊമെന്റോ വിതരണം ചെയ്യുന്നു
പ്രമാണം:39006 q2.jpg|thumb|രാജ്യപുരസ്കാർ വിജയികൾക്ക് മൊമെന്റോ വിതരണം ചെയ്യുന്നു
പ്രമാണം:39006 q2.jpg|thumb|രാജ്യപുരസ്കാർ വിജയികൾക്ക് മൊമെന്റോ വിതരണം ചെയ്യുന്നു
998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/696642" എന്ന താളിൽനിന്ന് ശേഖരിച്ചത്