Jump to content
സഹായം

"സഹായം:ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
*പരമാവധി 15 MB വരെ സൈസുള്ള ഡോക്യുമെന്റുകൾ മാത്രമേ അപ്‍ലോഡ് ചെയ്യാൻ കഴിയുകയുള്ളൂ.
*പരമാവധി 15 MB വരെ സൈസുള്ള ഡോക്യുമെന്റുകൾ മാത്രമേ അപ്‍ലോഡ് ചെയ്യാൻ കഴിയുകയുള്ളൂ.
*പി.ഡി.എഫ് ഫോർമാറ്റിലുള്ള ഡോക്യുമെന്റുകളാണ് അപ്‍ലോഡ് ചെയ്യേണ്ടത്.
*പി.ഡി.എഫ് ഫോർമാറ്റിലുള്ള ഡോക്യുമെന്റുകളാണ് അപ്‍ലോഡ് ചെയ്യേണ്ടത്.
**കൂടുതൽ വിശദാംശങ്ങൾക്ക് <big> [[:പ്രമാണം:Digitalmagazine schoolwiki uploading help.pdf|ഈ പ്രമാണം]] </big>കാണുക
<!--**കൂടുതൽ വിശദാംശങ്ങൾക്ക് <big> [[:പ്രമാണം:Digitalmagazine schoolwiki uploading help.pdf|ഈ പ്രമാണം]] </big>കാണുക-->
===ഘട്ടം ഒന്ന്===
===ഘട്ടം ഒന്ന്===
*ഫയലിന് പേര് നൽകുമ്പോൾ  
*ഫയലിന് പേര് നൽകുമ്പോൾ  
**സ്കൂൾകോഡ്, ജില്ലയുടെ ചുരുക്കപ്പേര്, മാഗസിന്റെ/സ്കൂളിന്റെ പേര്,വർഷം എന്നിവ - ചിഹ്നത്താൽ വേർതിരിച്ചാണ് ഫയലിന് പേര് നൽകേണ്ടത്. (ഉദാഹരണം - '''15068-wyd-gmrs pookkode-2019.pdf'''). പേര് നൽകുമ്പോൾ നല്കിയിരിക്കുന്ന ക്രമം മാറാതിരിക്കാൻ ശ്രദ്ധിക്കുക.  
**സ്കൂൾകോഡ്, ജില്ലയുടെ ചുരുക്കപ്പേര്, വർഷം എന്നിവ - ചിഹ്നത്താൽ വേർതിരിച്ചാണ് ഫയലിന് പേര് നൽകേണ്ടത്. (ഉദാഹരണം - '''15068-wyd-2020.pdf'''). പേര് നൽകുമ്പോൾ നല്കിയിരിക്കുന്ന ക്രമം മാറാതിരിക്കാൻ ശ്രദ്ധിക്കുക.  
**ജില്ലകളുടെ ചുരുക്കപ്പേര് - KGD, KNR, WYD, KKD, MLP, TSR, PKD, EKM, IDK, KTM, ALP, PTA, KLM, TVM - എന്നിവതന്നെ ഉപയോഗിക്കുക.
**ജില്ലകളുടെ ചുരുക്കപ്പേര് - kgd, knr, wyd, kkd, mlp, pgt, tsr, ekm, idk, ktm, alp, pta, klm, tvm - എന്നിവതന്നെ ഉപയോഗിക്കുക.
===ഘട്ടം രണ്ട്===
===ഘട്ടം രണ്ട്===
*ഫയൽ അപ്‍ലോഡ് ചെയ്യുമ്പോൾ:-
*ഫയൽ അപ്‍ലോഡ് ചെയ്യുമ്പോൾ:-
**അപ്‍ലോഡ് ചെയ്യുന്ന മാഗസിന് '''ഡിജിറ്റൽ മാഗസിൻ 2019''' എന്ന വർഗ്ഗം ചേർക്കണം. ഫയൽ അപ്ലോഡിംഗിന്റെ മൂന്നാം ഘട്ടത്തിൽ (വിവരിക്കുക) ശീർഷകം, വിവരണം, സൃഷ്ടിച്ച തീയതി, വർഗ്ഗങ്ങൾ എന്നിവ ചേർക്കാനുള്ള ഓപ്ഷൻ ലഭ്യമാകും. വർഗ്ഗം ചേർക്കുമ്പോൾ അക്ഷരത്തെറ്റില്ലാതിരിക്കാൻ ശ്രദ്ധിക്കുക.
**അപ്‍ലോഡ് ചെയ്യുന്ന മാഗസിന് '''ഡിജിറ്റൽ മാഗസിൻ 2020''' എന്ന വർഗ്ഗം ചേർക്കണം. ഫയൽ അപ്ലോഡിംഗിന്റെ മൂന്നാം ഘട്ടത്തിൽ (വിവരിക്കുക) ശീർഷകം, വിവരണം, സൃഷ്ടിച്ച തീയതി, വർഗ്ഗങ്ങൾ എന്നിവ ചേർക്കാനുള്ള ഓപ്ഷൻ ലഭ്യമാകും. വർഗ്ഗം ചേർക്കുമ്പോൾ അക്ഷരത്തെറ്റില്ലാതിരിക്കാൻ ശ്രദ്ധിക്കുക.
===ഘട്ടം മൂന്ന് - ഉപതാൾ  നിർമ്മിക്കുക===
<!--===ഘട്ടം മൂന്ന് - ഉപതാൾ  നിർമ്മിക്കുക===
*ലിറ്റിൽകൈറ്റ്സ് എന്ന താളിൽ ''ഡിജിറ്റൽ മാഗസിൻ'' എന്ന ഉപതാളുണ്ടാക്കുക.
*ലിറ്റിൽകൈറ്റ്സ് എന്ന താളിൽ ''ഡിജിറ്റൽ മാഗസിൻ'' എന്ന ഉപതാളുണ്ടാക്കുക.
**ഉപതാളുണ്ടാക്കാൻ ഇനി നൽകിയിരിക്കുന്ന കോഡ് അതേപോലെ ലിറ്റിൽകൈറ്റ്സ് താളിൽ പകർത്തിയാൽ മതി.  
**ഉപതാളുണ്ടാക്കാൻ ഇനി നൽകിയിരിക്കുന്ന കോഡ് അതേപോലെ ലിറ്റിൽകൈറ്റ്സ് താളിൽ പകർത്തിയാൽ മതി.  
  <nowiki>[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]</nowiki>
  <nowiki>[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]</nowiki>-->


===ഘട്ടം നാല് - വർഗ്ഗീകരണം===
===ഘട്ടം മൂന്ന് - വർഗ്ഗീകരണം===
*ഇപ്പോൾ സൃഷ്ടിച്ച താളിൽ '''ഡിജിറ്റൽ മാഗസിൻ 2019''' എന്ന വർഗ്ഗം ചേർക്കുക.
*ഇപ്പോൾ സൃഷ്ടിച്ച താളിൽ '''ഡിജിറ്റൽ മാഗസിൻ 2020''' എന്ന വർഗ്ഗം ചേർക്കുക.
**ഇതിനായി ഇനി നൽകിയിരിക്കുന്ന കോഡ് അതേപോലെ താളിൽ പകർത്തിയാൽ മതി.   
**ഇതിനായി ഇനി നൽകിയിരിക്കുന്ന കോഡ് അതേപോലെ താളിൽ പകർത്തിയാൽ മതി.   


   <nowiki>[[Category:ഡിജിറ്റൽ മാഗസിൻ 2019]]</nowiki>
   <nowiki>[[Category:ഡിജിറ്റൽ മാഗസിൻ 2020]]</nowiki>
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]


വരി 64: വരി 64:


എന്ന ക്രമത്തിൽ ചേർക്കുക.
എന്ന ക്രമത്തിൽ ചേർക്കുക.
==ഫയലിന്റെ വലുപ്പം കുറയ്ക്കാൻ==
==ഫയലിന്റെ വലുപ്പം കുറയ്ക്കാൻ==
മാഗസിനുകൾക്ക് 15 Mbയിൽ കൂടുതൽ ഫയൽസൈസുണ്ടെങ്കിൽ അവ സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല. ഇത്തരം ഫയലുകൾ കമ്പ്രസ്സ് ചെയ്ത് ഫയൽ സൈസ് കുറയ്ക്കാവുന്നതാണ്.
മാഗസിനുകൾക്ക് 15 Mbയിൽ കൂടുതൽ ഫയൽസൈസുണ്ടെങ്കിൽ അവ സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല. ഇത്തരം ഫയലുകൾ കമ്പ്രസ്സ് ചെയ്ത് ഫയൽ സൈസ് കുറയ്ക്കാവുന്നതാണ്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/691258" എന്ന താളിൽനിന്ന് ശേഖരിച്ചത്