Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=230
| ആൺകുട്ടികളുടെ എണ്ണം=201
| പെൺകുട്ടികളുടെ എണ്ണം=197
| പെൺകുട്ടികളുടെ എണ്ണം=185
| വിദ്യാർത്ഥികളുടെ എണ്ണം=427
| വിദ്യാർത്ഥികളുടെ എണ്ണം=386
| അദ്ധ്യാപകരുടെ എണ്ണം=16      
| അദ്ധ്യാപകരുടെ എണ്ണം=17      
| പ്രധാന അദ്ധ്യാപകൻ=സിസ്റ്റർ.ഏലിയാമ്മ ഈപ്പൻ           
| പ്രധാന അദ്ധ്യാപകൻ=സിസ്റ്റർ.ഏലിയാമ്മ ഈപ്പൻ           
| പി.ടി.ഏ. പ്രസിഡണ്ട്=റെജി തടത്തിൽ         
| പി.ടി.ഏ. പ്രസിഡണ്ട്=റെജി തടത്തിൽ         
| സ്കൂൾ ചിത്രം=15377.jpg
| സ്കൂൾ ചിത്രം=15377.jpg
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''പുൽപ്പള്ളി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി '''. ഇവിടെ 230 ആൺ കുട്ടികളും  197പെൺകുട്ടികളും അടക്കം 427 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''പുൽപ്പള്ളി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി '''. ഇവിടെ 201 ആൺ കുട്ടികളും  185പെൺകുട്ടികളും അടക്കം 386 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
  1984 ജൂലായ്‌ 5 നാണ് പുൽപള്ളിയിൽ സെന്റ്‌ ജോർജ് യു.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.അന്നത്തെ കോർപ്പറേറ്റ് മാനേജർ ആയിരുന്ന ഫാദർ ഫിലിപ്പ് കോട്ടുപ്പള്ളി അതിൻറെ ഉത്ഘാടനം നിർവഹിക്കുകയുണ്ടായി.കുട്ടികളെല്ലാവരും ഓരോരോ സ്കൂളിൽ പ്രവേശനം ലഭിച്ചു പഠനം തുടങ്ങിയ അവസരമായതിനാൽ കുട്ടികളെ കണ്ടുപിടിച് ഒരു സ്കൂൾ തുടങ്ങുവാൻ അത്ര എളുപ്പമായിരുന്നില്ല.എങ്കിലും എല്ലാ പ്രധിഭന്ധങ്ങളെയും തരണം ചെയ്തുകൊണ്ട്2 ഡിവിഷനുള്ള 57 കുട്ടികൾ പുൽപ്പള്ളിയുടെ നാനാ ഭാഗത്തുനിന്നു അഞ്ചാം ക്ലാസ്സിലെത്തി.ഈ സ്കൂളിൻറെ പ്രഥമ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ റോസറ്റ എസ്.ഐ.സി ആയിരുന്നു.അന്നത്തെ അധ്യാപകരയിരുന്ന ശ്രീ.വർഗീസ്‌, ശ്രീമതി ഓമന എന്നിവർ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനുവേണ്ടി അക്ഷീണം പരിശ്രമിച്ചിട്ടുണ്ട്.അധ്യാപകരുടെ പ്രയത്നവും കുട്ടികളുടെ പുരോഗതിയും കൊണ്ട് പിന്നീടുള്ള വർഷങ്ങളിൽ കുട്ടികൾ ഇവിടേക്ക് വന്നു തുടങ്ങി.അങ്ങനെ 10

വർഷം കഴിഞ്ഞപ്പോഴേക്കും യു.പി സ്കൂളിൽ ഓരോ ക്ലാസും 4 ഡിവിഷൻ വീതം ആരംഭിക്കാനായത് അഭിമാനാർഹമാണ്.ഇപ്പോൾ യു.പി സ്കൂളിൽ 427 കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്നു.
വർഷം കഴിഞ്ഞപ്പോഴേക്കും യു.പി സ്കൂളിൽ ഓരോ ക്ലാസും 4 ഡിവിഷൻ വീതം ആരംഭിക്കാനായത് അഭിമാനാർഹമാണ്.ഇപ്പോൾ യു.പി സ്കൂളിൽ 386 കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 45: വരി 45:
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# ത്രേസ്സിആമ്മ
# ത്രേസ്സിആമ്മ
# കുഞ്ഞോമന
കുഞ്ഞോമന
# അബ്ദുൽ ബാറു
അബ്ദുൽ ബാറു
Elsamma Joseph
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/677890" എന്ന താളിൽനിന്ന് ശേഖരിച്ചത്