"അസംപ്ഷൻ യു പി എസ് ബത്തേരി/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ യു പി എസ് ബത്തേരി/നല്ല പാഠം (മൂലരൂപം കാണുക)
09:13, 24 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർ 2019→നല്ല പാഠം
വരി 1: | വരി 1: | ||
=== '''നല്ല പാഠം''' === | === '''നല്ല പാഠം''' === | ||
സാമൂഹ്യ പ്രതിബദ്ധതയും, സേവനതത്പരതയും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അസംപ്ഷൻ എ.യു.പി സ്കൂളിൽ മനോരമ നല്ല പാഠം ക്ലബ് പ്രവർത്തിക്കുന്നു. 2019 - 20 പ്രവർത്തനവർഷത്തിൽ കുട്ടികൾ പടുത്തുയർത്തുന്ന കേരളം എന്ന വിഷയത്തെ ആസ്പദമാക്കി നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു | |||
'''അപൂർവ്വ നെൽവിത്തു ശേഖരണം''' | '''അപൂർവ്വ നെൽവിത്തു ശേഖരണം''' | ||
വരി 12: | വരി 12: | ||
'''യൂസ്ഡ് പെൻബോക്സ്''' | '''യൂസ്ഡ് പെൻബോക്സ്''' | ||
പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കുട്ടികൾ ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പുനരുപയോഗം നടത്തുന്നതിനായി യൂസ്ഡ് പെൻ ബോക്സ് സ്ഥാപിച്ചു. | പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കുട്ടികൾ ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പുനരുപയോഗം നടത്തുന്നതിനായി യൂസ്ഡ് പെൻ ബോക്സ് സ്ഥാപിച്ചു. | ||
'''ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളിൽ പൂക്കൾ വസന്തം''' | |||
പ്ലാസ്റ്റിക് പുനരുപയോഗത്തിന്റെ പുതിയ മാനങ്ങൾ തേടിക്കൊണ്ട് മാതൃകാപരമായ പുനരുപയോഗം പരിചയപ്പെടുത്തുന്നതിനായി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് വെർട്ടിക്കൽ ഗാർഡൻ നിർമ്മിച്ചു. |