"അസംപ്ഷൻ യു പി എസ് ബത്തേരി/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ യു പി എസ് ബത്തേരി/നല്ല പാഠം (മൂലരൂപം കാണുക)
22:45, 23 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഒക്ടോബർ 2019→നല്ല പാഠം
No edit summary |
|||
വരി 1: | വരി 1: | ||
=== '''നല്ല പാഠം''' === | === '''നല്ല പാഠം''' === | ||
'''അപൂർവ്വ നെൽവിത്തു ശേഖരണം''' | |||
'''അന്യം നിന്നു പോകുന്ന നാടൻ നെൽവിത്തിനങ്ങളുടെയും, മറ്റ് സംസ്ഥാനങ്ങളിലെ തനത് നെൽവിത്തിനങ്ങളുടെയും അപൂർവ്വ ശേഖരവു'''മായി അസംപ്ഷൻ എ.യു.പി സ്കൂൾ. | '''അന്യം നിന്നു പോകുന്ന നാടൻ നെൽവിത്തിനങ്ങളുടെയും, മറ്റ് സംസ്ഥാനങ്ങളിലെ തനത് നെൽവിത്തിനങ്ങളുടെയും അപൂർവ്വ ശേഖരവു'''മായി അസംപ്ഷൻ എ.യു.പി സ്കൂൾ. | ||
വയനാടിന് അന്യമായി കൊണ്ടിരിക്കുന്ന നെൽകൃഷിയുടെ കാർഷിക - പാരമ്പര്യ സംസ്കൃതി കുട്ടികളിലൂടെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടു കൂടി 54-ഓളം അപൂർവ്വ ഇനം നെൽവിത്തിനങ്ങൾ ശേഖരിക്കുകയും (രക്തശാലി, ആസ്സാം ബ്ലാക്ക്, പാക് ബസ് മതി, പുന്നാടൻ തൊണ്ടി, സക്കോവ പെരിയറ്റ്, കാശ്‌മീർ ബസ് മതി, ചെന്താടി, മല്ലി കുറവ തുടങ്ങിയ വിവിധ ഇനങ്ങൾ) ഇവ പുതിയ തലമുറയ്ക്ക് കൂടി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗ്രോബാഗുകളിൽ വിത്തുകൾ വിതയ്ക്കുകയും ചെയ്തു. ഹെഡ്‌മാസ്റ്റർ ശ്രീ ജോൺസൺ തൊഴുത്തുങ്കൽ നല്ലപാഠം കോർഡിനേറ്റേർസ് ഷിമിൽ അഗസ്റ്റിൻ, നിഷ ടി അബ്രഹാം, എന്നിവരും തോമസ് സ്റ്റീഫൻ, വർഗ്ഗീസ് പി.എ എന്നീ അധ്യാപകരും നേതൃത്വം നൽകി. | വയനാടിന് അന്യമായി കൊണ്ടിരിക്കുന്ന നെൽകൃഷിയുടെ കാർഷിക - പാരമ്പര്യ സംസ്കൃതി കുട്ടികളിലൂടെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടു കൂടി 54-ഓളം അപൂർവ്വ ഇനം നെൽവിത്തിനങ്ങൾ ശേഖരിക്കുകയും (രക്തശാലി, ആസ്സാം ബ്ലാക്ക്, പാക് ബസ് മതി, പുന്നാടൻ തൊണ്ടി, സക്കോവ പെരിയറ്റ്, കാശ്‌മീർ ബസ് മതി, ചെന്താടി, മല്ലി കുറവ തുടങ്ങിയ വിവിധ ഇനങ്ങൾ) ഇവ പുതിയ തലമുറയ്ക്ക് കൂടി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗ്രോബാഗുകളിൽ വിത്തുകൾ വിതയ്ക്കുകയും ചെയ്തു. ഹെഡ്‌മാസ്റ്റർ ശ്രീ ജോൺസൺ തൊഴുത്തുങ്കൽ നല്ലപാഠം കോർഡിനേറ്റേർസ് ഷിമിൽ അഗസ്റ്റിൻ, നിഷ ടി അബ്രഹാം, എന്നിവരും തോമസ് സ്റ്റീഫൻ, വർഗ്ഗീസ് പി.എ എന്നീ അധ്യാപകരും നേതൃത്വം നൽകി. |