"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
20:38, 1 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ 2019→സെപ്റ്റംബർ 2019
വരി 237: | വരി 237: | ||
||[[പ്രമാണം:28012 SP 1920 62.jpg|thumb|225px|]] | ||[[പ്രമാണം:28012 SP 1920 62.jpg|thumb|225px|]] | ||

==ഒക്ടോബർ 2019== | |||
{| class="wikitable" | |||

ഒക്ടോബർമാസ വാർത്തകൾ | |||

''''നാടിന്റെ ഉയർച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും''''
[[പ്രമാണം:28012 SP 1920 36.jpg|thumb|225px|center| | |||

പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കുന്നതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ധനസമാഹരണത്തിനായി കൂത്താട്ടുകുളം ഹയർ സെക്കന്ററിസ്ക്കൂളിൽ 'നാടിന്റെ ഉയർച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും' പദ്ധതി നടപ്പിലാക്കുന്നു. സ്ക്കൂളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സിൽ സെപ്തംബർ 2 മുതൽ 6 വരെ വിദ്യാർത്ഥികളും അദ്ധ്യാപകരും സ്വമനസ്സാലെ തുകകൾ സംഭാവനയായി നിക്ഷേപിക്കും. ആറാംതീയതി കുട്ടികളുടെ സാന്നിദ്ധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്തി തുക ബാങ്ക് അക്കൗണ്ട് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് അടയ്ക്കും.''(02/09/2019)''

[[പ്രമാണം:28012 SP 1920 38.jpg|thumb|225px|center]] | |||

'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഓണാഘോഷം 2019'''
[[പ്രമാണം:28012 SP 1920 37.jpg|thumb|225px|center| | |||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഈ വർഷത്തെ ഓണാഘോഷം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. എല്ലാ കുട്ടികളും ചെർന്ന് നാടൻ പൂക്കൾ കൊണ്ട് 'ഒരുമയുടെ പൂക്കളം' ഒരുക്കി. രാവിലെ സ്ക്കൂൾ അസംബ്ലി ചേർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികളെ അറിയിച്ചു. 'നാടിന്റെ ഉയർച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും പദ്ധതി' വിശദീകരിച്ചു. കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് അതിജീവന പ്രതിജ്ഞ എടുത്തു. കുട്ടികളിൽ നിന്നുള്ള സംഭാവനകൾ സ്വീകരിക്കുന്നതിനായി പെട്ടി സ്ഥാപിച്ചു. ഉച്ചയ്ക്ക് സ്ക്കൂൾ അദ്ധ്യാപക രക്ഷാകർത്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ ഓണസദ്യയും ഒരുക്കിയിരുന്നു.''(02/09/2019)''

[[പ്രമാണം:28012 SP 1920 39.jpg|thumb|225px|center]] | |||

'''ഐ.ടി. പഠനക്കളരി'''
[[പ്രമാണം:28012 LK ITPK3.jpg|thumb|225px|center| | |||

കൂത്താട്ടുകുളം ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം ഗവ. യു.പി. സ്കൂൾ ഇ- കിഡ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾക്കായി ഐ.ടി. പഠനക്കളരി നടത്തി. 07/09/2019 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടന്ന കളരിയിൽ പരിശീലനത്തിനായി 30 വിദ്യാർത്ഥികളും ആറ് അദ്ധ്യാപകരും പങ്കെടുത്തു. ഹെഡ്മിസ്ട്രസ് എം.ഗീതാദേവി ഉദ്ഘാടനം നിർവ്വഹിച്ചു. എറണാകുളം ഡയറ്റ് ഐ. ടി. ഫാക്കല്റ്റി ബിജോയ് കെ. എസ്. മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗം സജിൽ വിൻസന്റ്, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി.എസ്., ഇ-കിഡ്സ് ഐ.ടി. ക്ലബ് കോർഡിനേറ്റർ നിഖിൽ ജോസ്എന്നിവർ ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിലെ (2018-20 ബാച്ച്) 17 അംഗങ്ങൾ പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകി. കമ്പ്യൂട്ടർ അടിസ്ഥാന ആശയങ്ങൾ, വേഡ് പ്രോസസർ (ലിബർ ഓഫീസ് റൈറ്റർ), മലയാളം കമ്പ്യൂട്ടിംങ്, കളർപെയിന്റ് എന്നിവയിലാണ് പരിശീലനം നൽകിയത്. മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി..''(07/09/2019)''

'''നാടൻപാട്ട് മത്സരം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ജേതാക്കളായി'''
[[പ്രമാണം:28012 SP 1920 41.jpg|thumb|225px|center| | |||

പുരോഗമന കലാ സാഹിത്യസംഘം കൂത്താട്ടുകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന നാടൻപാട്ട് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ അഭിഷേക് അജയനനും പെൺകുട്ടികളുടെ വിഭാഗത്തിൽ അഥീന ബിനു, സാക്ഷി മരിയ സാബു, മരിയമോൾ ജോബി, സ്നേഹാമോൾ ജോജോ, ജ്യോതിക രമേശ്, അപർണ കെ. എസ്., ആദിത്യ സന്തോഷ് എന്നിവരുൾപ്പെടുന്ന ടീമുമാണ് വിജയികളായത്. മത്സരം സംഗീത സംവിധായകൻ കെ.ജി.പീറ്റർ ഉദ്ഘാടനം ചെയ്തു. ആദ്യകാല നാടകപ്രവർത്തകൻ കെ. എം. പൗലോസ് സമ്മാനവിതരണം നടത്തി. ''(09/09/2019)''

[[പ്രമാണം:28012 SP 1920 40.jpg|thumb|225px|center|]] | |||