Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 243: വരി 243:

ഒക്ടോബർമാസ വാർത്തകൾ

ഒക്ടോബർമാസ വാർത്തകൾ

''''നാടിന്റെ ഉയർച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും''''
[[പ്രമാണം:28012 SP 1920 36.jpg|thumb|225px|center|

''''അക്കാദമിക മികവിന് അംഗീകാരം''''
[[പ്രമാണം:28012 Sp 1920 67.jpg|thumb|225px|center|

പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കുന്നതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ധനസമാഹരണത്തിനായി കൂത്താട്ടുകുളം ഹയർ സെക്കന്ററിസ്ക്കൂളിൽ 'നാടിന്റെ ഉയർച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും' പദ്ധതി നടപ്പിലാക്കുന്നു. സ്ക്കൂളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സിൽ സെപ്തംബർ 2 മുതൽ 6 വരെ വിദ്യാർത്ഥികളും അദ്ധ്യാപകരും സ്വമനസ്സാലെ തുകകൾ സംഭാവനയായി നിക്ഷേപിക്കും. ആറാംതീയതി കുട്ടികളുടെ സാന്നിദ്ധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്തി തുക ബാങ്ക് അക്കൗണ്ട് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് അടയ്ക്കും.''(02/09/2019)''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഒന്നാം ടേം പരീക്ഷയിൽ ആദ്യ മൂന്നു മികച്ച സ്ഥാനങ്ങൾ നേടിയ അഞ്ചുമുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്ക്കൂൾ അസംബ്ലിയിൽ പി. റ്റി. എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു സമ്മാനങ്ങൾ വിതരണം ചെയ്തു.
[[പ്രമാണം:28012 SP 1920 38.jpg|thumb|225px|center]]
കൃഷ്ണ അനിൽ (പ്ലസ് ടു സയൻസ് ഒന്നാം സ്ഥാനം), ആൻ സിഷ ബെന്നി (പ്ലസ് ടു സയൻസ് രണ്ടാം സ്ഥാനം), അനസ ബെന്നി (പ്ലസ് ടു സയൻസ് മൂന്നാം സ്ഥാനം), അഹല്യ വി. എ. (പ്ലസ് ടു കൊമേഴ്സ് ഒന്നാം സ്ഥാനം), ഗൗതം കൃഷ്ണ (പ്ലസ് ടു കൊമേഴ്സ് രണ്ടാം സ്ഥാനം), നിഖിൽ മോഹൻ (പ്ലസ് ടു കൊമേഴ്സ് മൂന്നാം സ്ഥാനം), മരിയ ജോസ് (പ്ലസ് വൺ സയൻസ് ഒന്നാം സ്ഥാനം), ഐഡ മറിയം സുനിൽ (പ്ലസ് വൺ സയൻസ് രണ്ടാം സ്ഥാനം), അപർണ സന്തോഷ് (പ്ലസ് വൺ സയൻസ് മൂന്നാം സ്ഥാനം), സഞ്ജയ് കൃഷ്ണ (പ്ലസ് വൺ കൊമേഴ്സ് ഒന്നാം സ്ഥാനം), അർജുൻ കൃഷ്ണ (പ്ലസ് വൺ കൊമേഴ്സ് രണ്ടാം സ്ഥാനം), ഹരികൃഷ്ണൻ (പ്ലസ് വൺ കൊമേഴ്സ് മൂന്നാം സ്ഥാനം), ഹരികൃഷ്ണൻ അശോക് (പത്താംക്ലാസ്സ് ഒന്നാം സ്ഥാനം), അശ്വതി മുരളി (പത്താംക്ലാസ്സ് രണ്ടാം സ്ഥാനം), ഗൗരി എസ്., നന്ദന ജയകുമാർ (പത്താംക്ലാസ്സ് മൂന്നാം സ്ഥാനം), സൂര്യ എസ്. കരുൺ (ഒമ്പതാംക്ലാസ്സ് ഒന്നാം സ്ഥാനം), ഗൗരി കൃഷ്ണ വി. (ഒമ്പതാംക്ലാസ്സ് രണ്ടാം സ്ഥാനം), നന്ദന അനിൽ (ഒമ്പതാംക്ലാസ്സ് മൂന്നാം സ്ഥാനം), എയ്‍ഞ്ചൽ അന്ന ബേബി (എട്ടാംക്ലാസ്സ് ഒന്നാം സ്ഥാനം), കൃഷ്ണ രാജൻ (എട്ടാംക്ലാസ്സ്  രണ്ടാം സ്ഥാനം), പാർവ്വതി ബി. നായർ (എട്ടാംക്ലാസ്സ്  മൂന്നാം സ്ഥാനം), ആൽബിൻ കെ. റെജി, അനു രാജേഷ് (ഏഴാം ക്ലാസ്സ് ഒന്നാം സ്ഥാനം), സാന്ദ്ര സി. രാജേഷ് (ആറാം ക്ലാസ്സ് ഒന്നാം സ്ഥാനം), അന്ന സണ്ണി  (അഞ്ചാം ക്ലാസ്സ് ഒന്നാം സ്ഥാനം) എന്നിവരാണ് സമ്മാനാർഹരായത്..''(01/10/2019)''

[[പ്രമാണം:28012 Sp 1920 68.jpg|thumb|225px|center]]

'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഓണാഘോഷം 2019'''
[[പ്രമാണം:28012 SP 1920 37.jpg|thumb|225px|center|

'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഓണാഘോഷം 2019'''
[[പ്രമാണം:28012 SP 1920 37.jpg|thumb|225px|center|

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/671913" എന്ന താളിൽനിന്ന് ശേഖരിച്ചത്