Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 214: വരി 214:

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആൽബിൻ സണ്ണി, അന്ന സണ്ണി, (യു.പി. വിഭാഗം), ഗ്രേഷ്യസ് കെ. ബിജു, ജെയിൻ ഷാജി, ആൽവിൻ ‍ഷാജി ചാക്കോ (ഹൈസ്ക്കൂൾ വിഭാഗം), എബി കെ. ബേബി, ഐഡ മരിയ ബേബി (എച്ച്.എസ്.എസ്. വിഭാഗം) എന്നിവർ വിജയികളായി.''(26/09/2019)''

'''സ്ക്കൂൾ പാർലമെന്റ് പ്രതിനിധികൾ'''
[[പ്രമാണം:28012 SP 1920 58.jpeg|thumb|225px|center|

സെപ്റ്റംബർ 25 ന് നടന്ന സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അന്ന സണ്ണി (ക്ലാസ്സ് 5), അഭിജിത്ത് അജയൻ  (ക്ലാസ്സ് 6), മെൽവിൻ ജോയി  (ക്ലാസ്സ് 7), അലീന ബിജു  (ക്ലാസ്സ് 8 എ), ആദർശ് വിജയൻ (ക്ലാസ്സ് 8 ബി), അജയ് സുരേഷ് (ക്ലാസ്സ് 9 എ), സോനു സൂസൻ എബി (ക്ലാസ്സ് 9 ബി), ഗോപു ഗിരീഷ് (ക്ലാസ്സ് 10 എ), മരിയ റജി (ക്ലാസ്സ് 10 ബി), അലീന ബിനു (11 സയൻസ്), അഭിമന്യു രതീഷ് (11 കൊമേഴ്സ്), അപർണ രാജ് (12 സയൻസ്), അഹല്യ വി. എ.  (12 കൊമേഴ്സ്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സ്ക്കൂൾ പാർലമെന്റ് യോഗം ചേർന്ന് സ്ക്കൂൾ ലീഡറായി മരിയ റെജിയെയും സ്ക്കൂൾ ചെയർമാനായി അഭിമന്യു രതീഷിനെയും തെരഞ്ഞെടുത്തു. ''(25/09/2019)''

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/671907" എന്ന താളിൽനിന്ന് ശേഖരിച്ചത്