Jump to content

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
‎1831-ൽ  തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മൽപാൻ, പാലയ്ക്കൽ തോമ്മാ മൽപാൻ, ചാവറ കുര്യാക്കോസ് അച്ചൻ എന്നീ ത്രിമൂർത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നിൽ  വി.യൗസേപ്പിതാവിന്റെ നാമത്തിൽ ആശ്രമം സ്ഥാപിച്ചുകൊണ്ട്  പുവണിഞ്ഞു. 1833 വൈദീക വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെമിനാരി കെട്ടിടം പണി ആരംഭിച്ചു.ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി 1834 ൽ ആരംഭിച്ചു.വിജ്‍ഞാന വികസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചൻ സെന്റ് .ജോസഫ്  പ്രസ്സിനു 1835 ൽ തുടക്കമിട്ടു..വിദ്യാദാനത്തെ ഒരുൽകൃഷ്ട കർമ്മമായി കരുതി  മാന്നാനത്ത് ഒരു സംസ്‌കൃത വിദ്യാലയത്തിനു 1846 ൽ '''സി.എം.ഐ സഭ'''  [http://www.cmitvm.info/index.php CMI എജ്യുക്കേഷണൽ ഏജൻസി.‍] രൂപം നൽകുി.സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ 1881 ൽ മാന്നാനത്ത് ആരംഭിച്ചു. പ്രതിഭാശാലികളായ  കട്ടക്കയത്തിൽ  വലിയ ചാണ്ടി അച്ചനും  കണ്ണം പള്ളി ജരാർദ് അച്ചനും അതിനു നേതൃത്വം നൽകി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുൾ കെട്ടിടം  പണികഴിപ്പിച്ചത്.സ്കുൾ  '''1885 മെയ് 19-ൽ''' ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യൻ കൊല്ലംപറമ്പിൽ അദ്ധ്യാപകനായി ചാർജ്ജെടുത്തു.  '''ശ്രീ പി.സി.കുര്യൻ''' ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ .ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തിൽ സ്കൂളിനോടനുബന്ധിച്ച് സെന്റ് അലോഷ്യസ് ബോർഡിംഗ് 1887 ൽ രൂപീകൃതമായി.സ്കുളിന്റെ രജതജൂബിലി 1910 ൽ വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു.1936 ൽ കനക ജൂബിലി ആഘോഷിച്ചു..1947 ൽ സെന്റ് .എഫ്രേംസ് മലയാളം മീഡീയമായി.1962 ൽ സ്കുളിൽ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.1965 ൽ ലൈബ്രറി ,സ്കൗട്ട് ,എൻ.സി.സി ഇവ ആരംഭിച്ചു.1977-ൽ പ്രധാന കെട്ടിടത്തിനു തെക്ക് വശത്ത് ഇരുനിലകെട്ടിടവും വിശാലമായസ്ക‌ൂൾ മുറിയും പൂർത്തിയാക്കി.1996-ൽ സ്കൂളിന്റെ ശതാബ്ദി വിഫുലമായ പരിപാടികളോടെ ആഘോഷിച്ചു.ശതാബ്ദി സ്മാരകമായി ഇരുനിലയിൽ ഓഫീസ് മന്ദിരംനിർമ്മിച്ചു.1987-ൽ ബോർഡിങ്ങിന്റെ  ശതാബ്ദി സ്മാരകമായി ഓഫീസ് മന്ദിരത്തിന്റെ മുകളിൽ ആഡിറ്റോറിയം നിർമ്മിച്ചു.1998 ൽ സ്കൂളിൽ പ്ലസ് ടു കോഴ്സ് ആരംഭിച്ചു.കമ്പ്യൂട്ടർ കോഴ്സ് ആരംഭിക്കുകയും സ്കൂളിന്റെ പ്രധാനകവാടത്തിൽ മനോഹരമായ ഒരു ആർച്ച് ഗേറ്റ് നിർമ്മിക്കുകയും ചെയ്തു.2000-ൽ സ്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകി.പ്ലസ്  ടു ബ്ലോക്കിന്റേയും ബോർഡിങ്ങ് മെസ് ഹാളിന്റേയും നിർമ്മാണം പൂർത്തിയായി.2003 -ൽ എട്ടാം ക്ലാസ്സിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.ബാസ്ക്റ്റ് ബോൾ സ്പോർട്സ് ഹോസ്റ്റൽ ആരംഭിച്ചു. 2010 ൽ സ്കൂളിന്റെ 125 -മത് ജൂബിലി ആഘോഷിച്ചു.2013 ൽ ഇൻഡോർസ്റ്റേഡിയം നിർമ്മിച്ചു.2018 ൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആയി. 2019 ൽ കൈറ്റ്  എല്ലാ ക്ലാസ്സുമുറികളിലും  ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി.

ഭൗതികസാഹചര്യങ്ങൾ

ഭൗതികസാഹചര്യങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിൽ 14 ക്ലാസ് മുറികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 12 ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളേടെ പ്രവർത്തിക്കുന്നു.. ഓഡിയോ വിഷ്വൽ ലാബ് ,കംമ്പ്യൂട്ടർ ലാബ് , ഓഫീസ് മുറികൾ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം, ലാഗ്വേജ് ലാബ് , സയൻസ് ലാബ് , സോഷ്യൽ സയൻസ് ലാബ്  ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ട് , ക്രിക്കറ്റ് കോർട്ട് , വിശാലമായ ഇൻഡോർ സ്റ്റേഡിയം ,  പ്ലേഗ്രൗണ്ട്  എന്നിവ  കുട്ടികളിൽ കായികക്ഷമത  ഉളവാക്കുന്നു.സ്ക‌ുളിൽ ബാസ്കറ്റ് ബോൾ അക്കാഡമിയും ക്രിക്കറ്റ് അക്കാഡമിയും [http://ephremstars.org/ എഫ്രേം സ്റ്റാർസ്]പ്രവർത്തിക്കുന്നു.നാലേക്കർ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂൾ അഡ്മിനിസ് ട്രേറ്ററായി '''റവ.ഫാ.തോമസ്‌ക‌ുട്ടി സി.വി സി.എം.ഐ.'''സേവനം അനുഷ്ഠിക്കുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനാല് ക്ലാസ്സ് മുറികളും  ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട്  ക്ലാസ്സ് മുറികളും ഹൈടെക്കാക്കി. സ്കൂളിൽ പ്രവൃത്തിക്കുന്ന '''സെന്റ്.അലോഷ്യസ് ബോർഡിങ്ങിൽ''' 130 കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നു.''റവ.ഫാ.സജി പാറക്കടവിൽ സി.എം.ഐ.''' ആണ് ഇപ്പോഴത്തെ ബോർഡിങ്ങ് റെക്ടർ.

അദ്ധ്യാപകർ,വിദ്യാർത്ഥികൾ

അദ്ധ്യാപകർ,വിദ്യാർത്ഥികൾ

പ്രിൻസിപ്പൽ റവ. ഫാ. തോമസ്‌ക‌ുട്ടി സി.വി സി.എം.ഐ  യുടെ നേത്യത്വത്തിൽ 25 അദ്ധ്യാപകരും 3 അനദ്ധ്യാപകരും എച്ച്. എസ് .എസ് വിഭാഗത്തിലും ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പിന്റെ നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും എച്ച്. എസ് വിഭാഗത്തിലും സേവനം അനുഷ്ഠിക്കുന്നു. എച്ച് .എസ് വിഭാഗത്തിൽ 15 ഡിവിഷനുകളിലായി 421 ൺക‌ുട്ടികളും,97പെൺക‌ുട്ടികളും എച്ച് .എസ്.എസ് വിഭാഗത്തിൽ 12ഡിവിഷനുകളിലായി 412 ആൺക‌ുട്ടികളും,300 പെൺക‌ുട്ടികളും അദ്ധ്യയനം നിർവ്വഹിക്കുന്നു.

7,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/669465" എന്ന താളിൽനിന്ന് ശേഖരിച്ചത്