"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/ചരിത്രം (മൂലരൂപം കാണുക)
20:51, 22 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==സ്ഥലനാമങ്ങളിലൂടെ == | ==സ്ഥലനാമങ്ങളിലൂടെ == | ||
'''പ്രാചീന ആറ്റിങ്ങലിന് ഒരു ആയ്തിങ്ങൽ ഉണ്ടായിരുന്നു. തിങ്ങൽ എന്ന പദത്തിന് തിങ്ങിക്കഴിയൽ എന്നുതന്നെ അർഥം .ആയികൾ തിങ്ങി വസിച്ചിരുന്ന സ്ഥലമായതുകൊണ്ടാവില്ല പക്ഷെ ആറ്റിങ്ങൽ എന്ന പദത്തിന്റെ നിഷ്പത്തി ആറ്റിന്കരയിലുള്ള പ്രദേശമായതുകൊണ്ടുതന്നെയാവണം.ആറ്റിൻകര ആറ്റിങ്കരയും | '''പ്രാചീന ആറ്റിങ്ങലിന് ഒരു ആയ്തിങ്ങൽ ഉണ്ടായിരുന്നു. തിങ്ങൽ എന്ന പദത്തിന് 'തിങ്ങിക്കഴിയൽ 'എന്നുതന്നെ അർഥം .ആയികൾ തിങ്ങി വസിച്ചിരുന്ന സ്ഥലമായതുകൊണ്ടാവില്ല പക്ഷെ ആറ്റിങ്ങൽ എന്ന പദത്തിന്റെ നിഷ്പത്തി ആറ്റിന്കരയിലുള്ള പ്രദേശമായതുകൊണ്ടുതന്നെയാവണം.ആറ്റിൻകര ആറ്റിങ്കരയും , പിന്നെ ആറ്റുങ്കരയും, ആറ്റുങ്കര വാമൊഴി വഴക്കത്തിലൂടെ പരിണമിച്ചു ആറ്റുങ്കലും ഒടുക്കം ആറ്റിങ്ങലുമായതാവാം എന്നതിൽ യുക്തിയില്ലാതില്ല . പക്ഷെ കാൽ എന്ന പദത്തിന് പ്രാചീന തമിഴിൽ അരിക് ,തീരം എന്നൊക്കെ അർത്ഥമുണ്ടെന്നു കാണണം .ഇന്നത്തെ ആറ്റുകാൽ കരമനആറ്റുതീരം തന്നെയല്ലേ . ഇവിടെ സംബന്ധികാവിഭക്തിയും കൂടി ആറിനോടുചേർത്തു ആറിൻകാലും ,ആറ്റിൻകാലും,ആറ്റുങ്കാലും ആറ്റുങ്കലും പിന്നെ ആറ്റുങ്ങലും അവസാനം ആറ്റിങ്ങലുമായി മാറി എന്ന് കരുതുന്നതാണ് യുക്തിഭദ്രം. AD 1188-ലെ കൊല്ലൂർ മഠം ചെപ്പേട് ആറ്റിങ്ങലിലെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതാണ് . AD 973- ലെ മാമ്പള്ളിപ്പട്ടയത്തിന്റെ ദാതാവായ ശ്രീവല്ലഭൻകോത തന്റെ മാതാവായ ഉമയമ്മ പണികഴിപ്പിച്ച കിളിമാനൂർ ദേവീദേവശ്വരം ക്ഷേത്രത്തിന്റെ ദേവസ്വത്തിനും ബ്രാഹ്മണസ്വത്തിനുമായി ദേവദാനം നൽകിയ രേഖ (പിരിചത്തി അഥവാ പ്രശസ്തി ) ജീർണിച്ചു പോകയാൽ പുതിയൊരു ദാനപാത്രം അഥവാ പ്രശസ്തി എഴുതിക്കൊടുക്കണമെന്ന് ക്ഷേത്രത്തിന്റെ സഭക്കാർ അഭ്യർത്ഥിച്ചതനുസരിച്ച് വേണാട് രാജാവായ ശ്രീവീര ഉദയ മാർത്താണ്ഡവർമ്മ തിരുവടി AD 1188-ൽ (കൊല്ലവർഷം 364 ധനുമാസം )തിരുവനന്തപുരത്തു ചോമായിക്കൂടി കോയിക്കൽ ഇരുന്നുകൊണ്ട് നൽകിയ പുതിയ പ്രശസ്തി പത്രമാണ് ഈ ചെപ്പേട്. ആറ്റിങ്ങലിലും പരിസരത്തുമുള്ള നിരവധി പ്രദേശങ്ങളുടെ പ്രാചീനത തിരിച്ചറിയാനും,നാമനിഷ്‌പത്തി മനസ്സിലാക്കാനും ഈ രേഖ സഹായിക്കുന്നു.ചിറ്റാറ്റിൻകരയിലെ വെൺകോട്ടമണ്ണ് (ചിറ്റാറ്റിൻകരയിലെ വെൺകോട്ടമൺ കൊള്ളുന്നെൽ മുപ്പതുപറ),പൂപ്പള്ളി (തിരുവമിർതിന്നു ചിറ്റാറ്റിൻകര ചീവിതത്തിൽ പൂപ്പള്ളിയാൽ കൊള്ളും അരിമടയാൽ നൂറ്റുനാഴി ), കടുവയിൽ (ചിറ്റാറ്റിൻകരയിൽ കടുവേലമാല കുളത്താൽ വിരിച്ചിക വിളക്കിനു കൊള്ളുമെന്ന ഇരട്ടയാൽ പതിനഞ്ഞാഴി ), നാകാലാൽ ,വഞ്ഞനൂർ, മാവറ (ചിറ്റാറ്റിൻകരയിൽ നാകാലാൽ കൊള്ളുന്നേൽ അയ്മതുപറ ടിയിൽ വാഞ്ഞനൂരാൽ കൊള്ളുന്നേൽ ഇരുപത്തൈയ്മപറ ടിയിൽ മാവറൈക്കൊള്ളുന്നേൽ മുപ്പറ ), വുതുമർക്കുഴി (വിരുത്തിപ്പുറം ജീവിതത്തിനു ചിറ്റാറ്റിങ്കര വുതുമർക്കുഴി മുപ്പത്തിൻപറൈ വിത്തുപാട്),കീഴുപുലത്തിൽ മാമണ്ണ് (മാപാരതവിരുത്തിക്കു കീഴുപുലത്തിൽ മാമണ്ണാൽ കൊള്ളുന്നെൽ നൂറൈറയമപതു മുപ്പറ ഇടങ്ങഴിയാൽ മൂന്നാഴി ) , കൊട്ടിന്മേൽ (പിരമാത്തുവഞ്ചാർത്തിനുവകൈ വലം പുരിമങ്ങലത്തു പടകാരം ചിറ്റാറ്റങ്ങരൈ ചീവിതത്തിൽ കൊട്ടിന്മേൽ നിലം അയ്മതുപറൈയുങ്കടനിലം അറുപതുപറ ) , പുലിക്കോട് ( ചെമ്പകശ്ശേരി പടകാരം ചിറ്റാറ്റിങ്കരയിൽ പുലിക്കോട്ടുനിലം മുപ്പതുപറൈ ), കുറ്റട്ടം ( ചെൺപകച്ചേരി പടകാരം ചിറ്റാറ്റിങ്കരയിൽ കുറ്റട്ടന്നിലം മുപ്പതുപറൈ ) എന്നീ വയലുകളെയും ഏലായ്കളേയും ഈ രേഖ പരാമർശിക്കുന്നു . ഈ പേരുകളെല്ലാം ആറ്റിങ്ങലിലെ പഴമക്കാർക്കിടയിൽ ചില്ലറ ഭേദങ്ങളോടെ തിരിച്ചറിയപ്പെടുന്നവ തന്നെയാണ് . | ||
''' | ''' | ||
==ആറ്റിങ്ങലിന്റെ ഭരണം == | ==ആറ്റിങ്ങലിന്റെ ഭരണം == | ||
'''ആറ്റിങ്ങലിന്റെ ഭരണം കയ്യാളിയിരുന്നത് റാണിമാരായിരുന്നു. പ്രായത്തിൽ മൂപ്പുള്ള കാരണവത്തിയായ റാണി അറിയപ്പെട്ടിരുന്നത് ആറ്റിങ്ങൽ മൂത്തതമ്പുരാൻ എന്നായിരുന്നു. ആറ്റിങ്ങൽ സ്വരൂപത്തിന്റെ ഭരണകാര്യങ്ങളിൽ ,പ്രദേശത്തെ മാടമ്പിമാരായിരുന്നു മുത്തതമ്പുരാനെ സഹായിച്ചിരുന്നത് . ജാതികൊണ്ടും സമ്പത്തുകൊണ്ടും ആയ്കാലഘട്ടത്തിൽ മുന്നിൽ നിന്നിരുന്ന ഭൂവുടമകളായിരുന്ന വെള്ളാളരുടെ (കൃഷിക്കാരുടെ) പിന്മുറക്കാർ തന്നെയായിരിക്കണം ഇവർ . പിൽക്കാലത്ത് യുദ്ധത്തിലും മറ്റും പങ്കെടുക്കേണ്ടി വന്നപ്പോൾ ഇവർ നായന്മാരായി മാറിയിരിക്കണം . ആയുധാഭ്യാസത്തിനു വേണ്ട കളരികളും കൃഷിയിടങ്ങളും സ്വന്തമായുണ്ടായിരുന്ന ഇവർ തറക്കൂട്ടത്തിന്റെ നാഥന്മാരായ മാടമ്പിമാരായി പരിണമിച്ചു . ആറ്റിങ്ങലിൽ റാണിമാർക്കു വേണ്ടി ഭരണം നിർവഹിച്ചിരുന്നത് ഈ മാടമ്പിമാരായിരുന്നു എന്നുതന്നെ പറയാം . AD 17 -ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ മധുരയ്ക്ക് കപ്പം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് രേവതി തിരുനാൾ വീര രവിവർമ കുലശേഖരപെരുമാൾ എന്ന വേണാട്ടുരാജാവും തിരുമല നായ്ക്കനുമായുണ്ടായ കണിയാംകുളം പോരിൽ പങ്കെടുത്ത തിരുവിതാംകൂറിന്റെ മന്ത്രിമാരിൽ ആറ്റിങ്ങൽ മാടമ്പിമാരുമുണ്ടെന്ന് കാണാം . ഇളമ്പേൽ പണ്ടാല , ഇടത്തപോറ്റി , ചെറുവള്ളി പിള്ള , മകിഴംചേരിപ്പിള്ള , കുടമൺ പിള്ള എന്നീ മന്ത്രിമാർ വീര മരണത്തിനു ഇടവരുത്തി ഇരവിക്കുട്ടിപ്പിള്ളയെ തന്ത്രപൂർവം ബലിയാടാക്കിക്കൊണ്ട് നായ്ക്കനുമായുള്ള യുദ്ധം ഒഴിവാക്കുകയായിരുന്നു . ഒരു നയതന്ത്ര നീക്കമായിരുന്നു എങ്കിലും പിൽക്കാലത്തെ വില്ലടിച്ചാൻ പാട്ടിലെ വില്ലന്മാരായ ഇവർ മാറി എന്നത് വാസ്തവം . AD 14 -ാം നൂറ്റാണ്ടിലെ ആദ്യ ദത്തിനെ തുടർന്ന് ആറ്റിങ്ങലിൽ കുടിയിരുത്തിയ റാണിമാർക്കുവേണ്ടി ആറ്റിങ്ങൽ , അവനവഞ്ചേരി , ഇടയ്‌ക്കോട് , ഇളമ്പ , മുദാക്കൽ , ആലംകോട് , കീഴാറ്റിങ്ങൽ എന്നീ ദേശങ്ങളിലെ റവന്യു വരുമാനമായിരുന്നു വ്യവസ്ഥ ചെയ്തത് . എങ്കിലും തൃപ്പാപ്പൂർ സ്വരൂപത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംഗങ്ങൾ എന്ന നിലയിൽ അവർക്കും പിന്മുറക്കാർക്കും വ്യാപകമായ അധികാരങ്ങൾ ഉണ്ടായിരുന്നു എന്നതായി പിൽക്കാല ചരിത്ര വെളിവാക്കുന്നു.''' | '''ആറ്റിങ്ങലിന്റെ ഭരണം കയ്യാളിയിരുന്നത് റാണിമാരായിരുന്നു. പ്രായത്തിൽ മൂപ്പുള്ള കാരണവത്തിയായ റാണി അറിയപ്പെട്ടിരുന്നത് ആറ്റിങ്ങൽ മൂത്തതമ്പുരാൻ എന്നായിരുന്നു. ആറ്റിങ്ങൽ സ്വരൂപത്തിന്റെ ഭരണകാര്യങ്ങളിൽ ,പ്രദേശത്തെ മാടമ്പിമാരായിരുന്നു മുത്തതമ്പുരാനെ സഹായിച്ചിരുന്നത് . ജാതികൊണ്ടും സമ്പത്തുകൊണ്ടും ആയ്കാലഘട്ടത്തിൽ മുന്നിൽ നിന്നിരുന്ന ഭൂവുടമകളായിരുന്ന വെള്ളാളരുടെ (കൃഷിക്കാരുടെ) പിന്മുറക്കാർ തന്നെയായിരിക്കണം ഇവർ . പിൽക്കാലത്ത് യുദ്ധത്തിലും മറ്റും പങ്കെടുക്കേണ്ടി വന്നപ്പോൾ ഇവർ നായന്മാരായി മാറിയിരിക്കണം . ആയുധാഭ്യാസത്തിനു വേണ്ട കളരികളും കൃഷിയിടങ്ങളും സ്വന്തമായുണ്ടായിരുന്ന ഇവർ തറക്കൂട്ടത്തിന്റെ നാഥന്മാരായ മാടമ്പിമാരായി പരിണമിച്ചു . ആറ്റിങ്ങലിൽ റാണിമാർക്കു വേണ്ടി ഭരണം നിർവഹിച്ചിരുന്നത് ഈ മാടമ്പിമാരായിരുന്നു എന്നുതന്നെ പറയാം . AD 17 -ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ മധുരയ്ക്ക് കപ്പം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് രേവതി തിരുനാൾ വീര രവിവർമ കുലശേഖരപെരുമാൾ എന്ന വേണാട്ടുരാജാവും തിരുമല നായ്ക്കനുമായുണ്ടായ കണിയാംകുളം പോരിൽ പങ്കെടുത്ത തിരുവിതാംകൂറിന്റെ മന്ത്രിമാരിൽ ആറ്റിങ്ങൽ മാടമ്പിമാരുമുണ്ടെന്ന് കാണാം . ഇളമ്പേൽ പണ്ടാല , ഇടത്തപോറ്റി , ചെറുവള്ളി പിള്ള , മകിഴംചേരിപ്പിള്ള , കുടമൺ പിള്ള എന്നീ മന്ത്രിമാർ വീര മരണത്തിനു ഇടവരുത്തി ഇരവിക്കുട്ടിപ്പിള്ളയെ തന്ത്രപൂർവം ബലിയാടാക്കിക്കൊണ്ട് നായ്ക്കനുമായുള്ള യുദ്ധം ഒഴിവാക്കുകയായിരുന്നു . ഒരു നയതന്ത്ര നീക്കമായിരുന്നു എങ്കിലും പിൽക്കാലത്തെ വില്ലടിച്ചാൻ പാട്ടിലെ വില്ലന്മാരായ ഇവർ മാറി എന്നത് വാസ്തവം . AD 14 -ാം നൂറ്റാണ്ടിലെ ആദ്യ ദത്തിനെ തുടർന്ന് ആറ്റിങ്ങലിൽ കുടിയിരുത്തിയ റാണിമാർക്കുവേണ്ടി ആറ്റിങ്ങൽ , അവനവഞ്ചേരി , ഇടയ്‌ക്കോട് , ഇളമ്പ , മുദാക്കൽ , ആലംകോട് , കീഴാറ്റിങ്ങൽ എന്നീ ദേശങ്ങളിലെ റവന്യു വരുമാനമായിരുന്നു വ്യവസ്ഥ ചെയ്തത് . എങ്കിലും തൃപ്പാപ്പൂർ സ്വരൂപത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംഗങ്ങൾ എന്ന നിലയിൽ അവർക്കും പിന്മുറക്കാർക്കും വ്യാപകമായ അധികാരങ്ങൾ ഉണ്ടായിരുന്നു എന്നതായി പിൽക്കാല ചരിത്ര വെളിവാക്കുന്നു.''' |