Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 209: വരി 209:

സെന്റ്മേരിസ് സി ജി എച്ച് എസ് എസിൽ 2018 -19 അധ്യയനവർഷത്തിൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതികപരിജ്ഞാനമുള്ള പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ്  യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. 40 വിദ്യാർത്ഥികൾ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് സമ്പൂർണ്ണ യൂണിറ്റാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ശാലീനയുടെയും SITC മറിയമ്മ ടീച്ചറുടെയും പൂർണമായ

സഹകരണത്തോടെ സിസ്റ്റർ ലൗലി പികെ ,സിസ്റ്റർ ജിനി ജോസ് കെ  

എന്നിവർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായി പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരുടെ പരിശീലനം പൂർത്തിയാക്കിയ ഇവരുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും വിദ്യാർത്ഥികൾക്കായി പരിശാലനങ്ങൾ നടത്തപ്പെടുന്നു. ഹാർഡ്‌വെയർ, ആനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, വീഡിയോ ഡോക്യുമെന്റേഷൻ എന്നീ ക്ലാസുകൾ നടത്തപ്പെട്ടു. കൂടാതെ ഹൈടെക് ക്ലാസ്സുകളുടെ പരിപാലനവും ലിറ്റിൽ കൈറ്റ്സ്  യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിൽ നടത്തപ്പെടുന്നു.

1,560

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/647924" എന്ന താളിൽനിന്ന് ശേഖരിച്ചത്