"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
12:00, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 36: | വരി 36: | ||
സെൻറ് മേരീസ് സി ജി എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി ഹാർഡ് വെയർ ആൻഡ് മലയാളം ടൈപ്പിംഗ് പരിചയപ്പെടുത്തി. മൂന്നുമണിക്ക് ക്ലാസ്സ് തുടങ്ങി. കുമാരി ജിനി നെൽസൺ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ശാലീന അധ്യക്ഷ പ്രസംഗം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗമായ ദേവിക മാതാപിതാക്കൾക്കായി മലയാളം ടൈപ്പിംഗ് പരിചയപ്പെടുത്തുകയും, മലയാളം ടൈപ്പ് ചെയ്യുന്നതിനായി ഒരവസരം നൽകുകയും ചെയ്തു. മലയാളം കീബോർഡ് ലേയൗട്ടിന്റെ പകർപ്പ് എല്ലാം മാതാപിതാക്കൾക്കും ആയി വിതരണം ചെയ്യുകയും, അവർ അതുനോക്കി ടൈപ്പ് ചെയ്യുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് എല്ലാ അംഗങ്ങളും മലയാളം ടൈപ്പിംഗ് ചെയ്യുന്നതിന് മാതാപിതാക്കളെ സഹായിച്ചു. തങ്ങളുടെ കുട്ടികൾ എത്രത്തോളം ലിറ്റിൽ കൈറ്റ്സിലെ പ്രവർത്തനങ്ങൾ പഠിച്ചു എന്നറിയാൻ ഈ ക്ലാസ്സിലൂടെ മാതാപിതാക്കൾക്ക് കഴിഞ്ഞു. ഈ ക്ലാസ്സിൽ എല്ലാ മാതാപിതാക്കളും വളരെയധികം സഹകരിച്ചു. നാലുമണിക്ക് ക്ലാസ് അവസാനിച്ചു. | സെൻറ് മേരീസ് സി ജി എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി ഹാർഡ് വെയർ ആൻഡ് മലയാളം ടൈപ്പിംഗ് പരിചയപ്പെടുത്തി. മൂന്നുമണിക്ക് ക്ലാസ്സ് തുടങ്ങി. കുമാരി ജിനി നെൽസൺ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ശാലീന അധ്യക്ഷ പ്രസംഗം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗമായ ദേവിക മാതാപിതാക്കൾക്കായി മലയാളം ടൈപ്പിംഗ് പരിചയപ്പെടുത്തുകയും, മലയാളം ടൈപ്പ് ചെയ്യുന്നതിനായി ഒരവസരം നൽകുകയും ചെയ്തു. മലയാളം കീബോർഡ് ലേയൗട്ടിന്റെ പകർപ്പ് എല്ലാം മാതാപിതാക്കൾക്കും ആയി വിതരണം ചെയ്യുകയും, അവർ അതുനോക്കി ടൈപ്പ് ചെയ്യുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് എല്ലാ അംഗങ്ങളും മലയാളം ടൈപ്പിംഗ് ചെയ്യുന്നതിന് മാതാപിതാക്കളെ സഹായിച്ചു. തങ്ങളുടെ കുട്ടികൾ എത്രത്തോളം ലിറ്റിൽ കൈറ്റ്സിലെ പ്രവർത്തനങ്ങൾ പഠിച്ചു എന്നറിയാൻ ഈ ക്ലാസ്സിലൂടെ മാതാപിതാക്കൾക്ക് കഴിഞ്ഞു. ഈ ക്ലാസ്സിൽ എല്ലാ മാതാപിതാക്കളും വളരെയധികം സഹകരിച്ചു. നാലുമണിക്ക് ക്ലാസ് അവസാനിച്ചു. | ||
'''മാഗസിൻ നിർമ്മാണം''' | |||
മാസങ്ങളോളം കഠിനപ്രയത്നം നടത്തിയശേഷമാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണം പൂർത്തിയായത്. 184 പേജുകളുള്ള മാഗസിനിൽ കുട്ടികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും രചനകൾ ഉണ്ട്. അവധിദിനങ്ങളിലും ക്ളാസ് സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിലും കുട്ടികൾ തന്നെയാണ് ടൈപ്പിംഗ് പൂർത്തിയാക്കിയത്. ലേ ഔട്ട് , കവർ പേജ് എന്നിവ തയ്യാറാക്കുന്നതിലും കുട്ടികൾ നന്നായി പരിശ്രമിച്ചു. | മാസങ്ങളോളം കഠിനപ്രയത്നം നടത്തിയശേഷമാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണം പൂർത്തിയായത്. 184 പേജുകളുള്ള മാഗസിനിൽ കുട്ടികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും രചനകൾ ഉണ്ട്. അവധിദിനങ്ങളിലും ക്ളാസ് സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിലും കുട്ടികൾ തന്നെയാണ് ടൈപ്പിംഗ് പൂർത്തിയാക്കിയത്. ലേ ഔട്ട് , കവർ പേജ് എന്നിവ തയ്യാറാക്കുന്നതിലും കുട്ടികൾ നന്നായി പരിശ്രമിച്ചു. | ||
മാഗസിൻ പ്രകാശനം | |||
2019 ജനുവരി 19ന് പി ടി എ പ്രസിഡന്റ് അഡ്വക്കേറ്റ് ജോർജ് സക്കറിയാ സാർ മാഗസിൻ പ്രകാശനം നിർവഹിച്ചു.9,10 ക്ളാസുകളിലെ കുട്ടികൾ പരിപാടിയിൽ സംബന്ധിച്ചു. | 2019 ജനുവരി 19ന് പി ടി എ പ്രസിഡന്റ് അഡ്വക്കേറ്റ് ജോർജ് സക്കറിയാ സാർ മാഗസിൻ പ്രകാശനം നിർവഹിച്ചു.9,10 ക്ളാസുകളിലെ കുട്ടികൾ പരിപാടിയിൽ സംബന്ധിച്ചു. | ||
'''ലിറ്റിൽ കൈറ്റ്സ് വാർത്താനിർമ്മാണ ക്യാമ്പ്''' | |||
ഡിസംബർ 28,29 തിയ്യതികളിൽഎറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് സ് കൂളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന ദ്വിദിന വാർത്താനിർമ്മാണക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ ശാലീന ഉൽഘാടനം ചെയ്തു. സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ഡോക്യുമെന്റ് ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വേണ്ടിയുള്ള പരിശീലനമാണ് കുട്ടികൾക്കു നല്കിയത്. ഹൈടെക് പദ്ധതി പ്രകാരം സ്കൂളുകൾക്കു ലഭിച്ച ഡി എസ് എൽ ആർ ക്യാമറ ഉപയോഗിക്കുവാനും വാർത്താനിർമ്മാണം,വീഡിയോ, ഓഡിയോ റെക്കോർഡിംഗ്, എഡിറ്റിംഗ് എന്നിവയ്ക്കുമുള്ള പരിശീലനം കുട്ടികൾക്കു ലഭിച്ചു. പതിനൊന്ന് സ്കൂളുകളിൽനിന്നുമായി 38 വിദ്യാർത്ഥികൾ ക്യാമ്പിൽ സംബന്ധിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി സ്വപ്ന ജെ നായർ ക്ളാസ്സുകൾക്ക് നേതൃത്വം നൽകി. ശ്രീ ഫാബിയൻ മെയ്ൻ, ശ്രീമതി ഷേർളി കെ എം, ശ്രീമതി മറിയമ്മ തോമസ് എന്നീ അധ്യാപകരും ക്ളാസ്സുകൾ നയിച്ചു. കുട്ടികൾ വളരെ ഉൽസാഹത്തോടെയാണ് ക്ളാസ്സുകളിൽ പങ്കെടുത്തത്. കുട്ടികൾ നിർമ്മിച്ച ഡോക്യമെന്ററികൾ നല്ല നിലവാരം പുലർത്തി എന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. | ഡിസംബർ 28,29 തിയ്യതികളിൽഎറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് സ് കൂളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന ദ്വിദിന വാർത്താനിർമ്മാണക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ ശാലീന ഉൽഘാടനം ചെയ്തു. സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ഡോക്യുമെന്റ് ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വേണ്ടിയുള്ള പരിശീലനമാണ് കുട്ടികൾക്കു നല്കിയത്. ഹൈടെക് പദ്ധതി പ്രകാരം സ്കൂളുകൾക്കു ലഭിച്ച ഡി എസ് എൽ ആർ ക്യാമറ ഉപയോഗിക്കുവാനും വാർത്താനിർമ്മാണം,വീഡിയോ, ഓഡിയോ റെക്കോർഡിംഗ്, എഡിറ്റിംഗ് എന്നിവയ്ക്കുമുള്ള പരിശീലനം കുട്ടികൾക്കു ലഭിച്ചു. പതിനൊന്ന് സ്കൂളുകളിൽനിന്നുമായി 38 വിദ്യാർത്ഥികൾ ക്യാമ്പിൽ സംബന്ധിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി സ്വപ്ന ജെ നായർ ക്ളാസ്സുകൾക്ക് നേതൃത്വം നൽകി. ശ്രീ ഫാബിയൻ മെയ്ൻ, ശ്രീമതി ഷേർളി കെ എം, ശ്രീമതി മറിയമ്മ തോമസ് എന്നീ അധ്യാപകരും ക്ളാസ്സുകൾ നയിച്ചു. കുട്ടികൾ വളരെ ഉൽസാഹത്തോടെയാണ് ക്ളാസ്സുകളിൽ പങ്കെടുത്തത്. കുട്ടികൾ നിർമ്മിച്ച ഡോക്യമെന്ററികൾ നല്ല നിലവാരം പുലർത്തി എന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. | ||
വരി 55: | വരി 54: | ||
''ഫീൽഡ് വിസിറ്റിങ്ങ്''' | |||
അറിവിന്റെ മാസ്മരിക ലോകം നമ്മുക്ക് മുമ്പിൽ അനാവരണം ചെയ്യുന്ന വിസ്മയമാണ് കമ്പ്യൂട്ടർ . ദിനംപ്രതി വളരുന്ന ഈ സാങ്കേതിക വിദ്യയോട് വിദ്യാർത്ഥികള് ക്രിയാത്കമായി സഹകരിക്കുകയും ഈ രംഗത്ത് അതുല്യ പ്രതിഭകളെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസരംഗം വിഭാവനം ചെയ്തിരിക്കുന്ന ലിറ്റിൽ കൈറ്റ് യൂണിറ്റ് എറണാകുളം സെൻമേരിസ് സി ജി എച്ച് എസ് ലും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. മികവുറ്റ നേതൃത്വംനൽകാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഈ സംഘടന യിലെ വൈറ്റില ലെവിൻസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു. വിദ്യാർത്ഥികളായ ഞങ്ങളുടെ അവരുടെ ലോകത്തിൽ കൂടുതൽ ഉത്തേജിപ്പിക്കുന്നത് ആയിരുന്നു അവിടെ ഞങ്ങൾക്ക് ലഭിച്ച അനുഭവം. | അറിവിന്റെ മാസ്മരിക ലോകം നമ്മുക്ക് മുമ്പിൽ അനാവരണം ചെയ്യുന്ന വിസ്മയമാണ് കമ്പ്യൂട്ടർ . ദിനംപ്രതി വളരുന്ന ഈ സാങ്കേതിക വിദ്യയോട് വിദ്യാർത്ഥികള് ക്രിയാത്കമായി സഹകരിക്കുകയും ഈ രംഗത്ത് അതുല്യ പ്രതിഭകളെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസരംഗം വിഭാവനം ചെയ്തിരിക്കുന്ന ലിറ്റിൽ കൈറ്റ് യൂണിറ്റ് എറണാകുളം സെൻമേരിസ് സി ജി എച്ച് എസ് ലും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. മികവുറ്റ നേതൃത്വംനൽകാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഈ സംഘടന യിലെ വൈറ്റില ലെവിൻസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു. വിദ്യാർത്ഥികളായ ഞങ്ങളുടെ അവരുടെ ലോകത്തിൽ കൂടുതൽ ഉത്തേജിപ്പിക്കുന്നത് ആയിരുന്നു അവിടെ ഞങ്ങൾക്ക് ലഭിച്ച അനുഭവം. | ||
സ്രീ. vimal സർ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ ആയ ത്രിഡി ആനിമേഷന് കുറിച്ച് ഞങ്ങൾക്ക് വിശദമായ ഒരു ക്ലാസ് നൽകി. കൂടാതെ കമ്പ്യൂട്ടർ ഹാർഡ് വേറുകളെക്കുറിച്ച് ക്ലാസുകൾ നൽകി. ഇത് ആനിമേഷൻ വീഡിയോസ് കൂടുതൽ മികവോടെ ചെയ്യുന്നതിനും, കമ്പ്യൂട്ടറിന്റെ ചെറിയചെറിയ തകരാറുകളെ ശരിയാക്കുന്നതിനും ഞങ്ങൾക്ക് കാരണമായിത്തീർന്നു. ഇത്തരത്തിലൊരു പഠനയാത്രയോട് ഞങ്ങളോട് സഹകരിച്ച ലെവിൻസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ശ്രീ vimal സാറിനോടും ഞങ്ങളുടെ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷാലിനയോടും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരോടും ഞങ്ങളോട് സഹകരിച്ച എല്ലാ അധ്യാപകരോടും ഞങ്ങൾ നന്ദി അറിയിക്കുന്നു. | സ്രീ. vimal സർ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ ആയ ത്രിഡി ആനിമേഷന് കുറിച്ച് ഞങ്ങൾക്ക് വിശദമായ ഒരു ക്ലാസ് നൽകി. കൂടാതെ കമ്പ്യൂട്ടർ ഹാർഡ് വേറുകളെക്കുറിച്ച് ക്ലാസുകൾ നൽകി. ഇത് ആനിമേഷൻ വീഡിയോസ് കൂടുതൽ മികവോടെ ചെയ്യുന്നതിനും, കമ്പ്യൂട്ടറിന്റെ ചെറിയചെറിയ തകരാറുകളെ ശരിയാക്കുന്നതിനും ഞങ്ങൾക്ക് കാരണമായിത്തീർന്നു. ഇത്തരത്തിലൊരു പഠനയാത്രയോട് ഞങ്ങളോട് സഹകരിച്ച ലെവിൻസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ശ്രീ vimal സാറിനോടും ഞങ്ങളുടെ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷാലിനയോടും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരോടും ഞങ്ങളോട് സഹകരിച്ച എല്ലാ അധ്യാപകരോടും ഞങ്ങൾ നന്ദി അറിയിക്കുന്നു. | ||
'''സ്കൂൾ വിക്കി അവാർഡ്''' | |||
2018 -19 വർഷത്തെ പ്രഥമ ശബരീഷ് സ്മാരക അവാർഡ് എറണാകുളം ജില്ലാതല രണ്ടാം സമ്മാനം ഞങ്ങളുടെ സ്കൂളിനു ലഭിച്ചു. മലപ്പുറത്തുവച്ചു നടന്ന സമ്മാന ദാനച്ചടങ്ങിൽ എസ് ഐ ടി സി , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് , ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ ചേർന്ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയിൽ നിന്ന് അവാർഡ് സ്വീകരിച്ചു. | |||
'''സ്ക്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ''' | |||
സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡോക്യുമെന്റേഷൻ നടത്തുന്നു. ഡിജിറ്റൽ മാഗസിൻ പ്രകാശനം, പഠനോൽസവം,റിട്ടയേഡ് ജഡ്ജി ബഹുമാനപ്പെട്ട കുര്യൻ ജോസഫ് സാറുമായുള്ള അഭിമുഖം, സ്കൂളിലെ ജൈവവൈവിധ്യപാർക്ക്, ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ ഫീൽഡ് വിസിറ്റ് എന്നിവ ഡോക്യുമെന്റേഷൻ നടത്തി വിക്ടേഴ്സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്തു എന്നത് ഞങ്ങളുടെ സ്കൂളിനെ സംബന്ധിച്ച് അഭിമാനാർഹമാണ്. | |||