Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ/അധ്യാപക സർഗസൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:

[[പ്രമാണം:42021 19025666666.jpg.jpeg|thumb|300px|right|

എന്റെ വിദ്യാലയം  '''

'''  താഴിട്ടു പൂട്ടാതെ താക്കോലെടുക്കാതെ

അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ചോ -

റെന്നമ്മയാണെന്നാത്മ വിദ്യാലയം

അമ്മിഞ്ഞപ്പാലിൻ മധുരമറിഞ്ഞു ഞാ-

നമ്മതൻ ചുംബനച്ചൂടറിഞ്ഞു .

അമ്മാറിടത്തിൻ തുടിപ്പറിഞ്ഞു ഞാ-

നരൂപമോർത്തു വയ്ക്കാൻ പഠിച്ചു .

അമ്മതൻ ശബ്‌ദം തിരിച്ചറിഞ്ഞു ഞാ-

നാധ്വനി കേൾക്കാൻ കൊതിപ്പിടിച്ചു .

ഞാനാദ്യമായികമിഴ്ന്നു വീണപ്പൊഴേ

ന്നമ്മ തന്നുള്ളിൽ കുളിരണിഞ്ഞു .

മുട്ടിലിഴഞ്ഞു നടക്കവേ ഞാനൊന്നു

മുട്ടിവീണപ്പൊഴാ നോവറിഞ്ഞു

മുട്ടിലിഴഞ്ഞു നടന്ന ഞാൻ മെല്ലവേ

പിച്ച നടക്കാൻ പഠിച്ചെടുത്തു .

അമ്മിഞ്ഞപ്പാലിനോടൊപ്പം പഠിച്ചുഞാ-

നമ്മയെന്നുള്ള രണ്ടക്ഷരങ്ങൾ

അമ്മയെന്നുള്ളൊരാ കൊച്ചുപദത്തിൻ

വ്യാപ്തിയറിയുവാനേ ജന്മം പോരാ .

അക്കലാക്ഷേത്രത്തിൽ നിന്നുലഭിക്കാത്തൊ-

രറിവിതെവിടെന്നു നേടിടും നാം?

ഈ ഭൂവിലേക്കു പിറന്ന നാളാദ്യമായ്

ഞാൻ കരഞ്ഞപ്പോൾ ചിരിച്ചൊരമ്മ

എന്നെക്കരയിച്ചിടാതെ കാത്തീടുവാൻ

തൻസുഖമാകെ വെടിഞ്ഞിടുന്നു.

ഞാനറിയാതമ്മയെന്നെപ്പടിപ്പിച്ചു

പാരിതിൻ  പാഠങ്ങളൊന്നൊന്നായ്

കണ്ടും കേട്ടും തൊട്ടറിഞ്ഞും പല

പാഠങ്ങൾ അങ്ങനെ ഞാൻ പഠിച്ചു.

ജീവിതപാത താണ്ടിടുവാനൊള്ളൊരു

പാഠങ്ങളെല്ലാം പഠിച്ചെടുത്തു.

ശിക്ഷിച്ചിടുമ്പോഴും രക്ഷിക്കുവാനുള്ള

നന്മയുമമ്മയിൽ കണ്ടിരുന്നു.

വേണ്ട നമുക്കിനി വൃദ്ധസദനങ്ങൾ

വേണം മുത്തശ്ശിമാർ വീട്ടിലെന്നും

കൊണ്ടെറിഞ്ഞീടല്ലേ നമ്മൾ തന്നമ്മയെ

വൃദ്ധസദത്തിലേയ്ക്കു നമ്മൾ

(പി . ജി . ഷീല  -മുൻ അദ്ധ്യാപിക )

5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/637846" എന്ന താളിൽനിന്ന് ശേഖരിച്ചത്