"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ/അധ്യാപക സർഗസൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ/അധ്യാപക സർഗസൃഷ്ടികൾ (മൂലരൂപം കാണുക)
12:32, 11 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 27: | വരി 27: | ||
ആയതു വർണ്ണിക്കാൻ ആയിരം നാവിനും
| ആയതു വർണ്ണിക്കാൻ ആയിരം നാവിനും

ശേഷിയില്ല .
| ശേഷിയില്ല .

( ഗീതപത്മം . എം . എസ് മുൻ ഹെഡ്മിസ്ട്രസ് )

[[പ്രമാണം:42021 19025666666.jpg.jpeg|thumb|300px|center|
''' ജനനി '''

''' താഴിട്ടു പൂട്ടാതെ താക്കോലെടുക്കാതെ

പടിയിറങ്ങി അവൾ പടിയിറങ്ങി

നാടകജീവിതമാടിത്തിമിർത്തവൾ

സന്താപ സന്തോഷവേഷങ്ങളായ്

ജീവിതാനുഭവജ്വാലതൻ മുന്നിലും

തളരാതെ താങ്ങായി നിറഞ്ഞു നിന്നു

തൻ കൊച്ചുവാക്കിനാൽ സ്നേഹം വിളമ്പി

ക്കൊണ്ടറിവിന്റെ പാത തെളിച്ചു തന്നു

ചൊല്ലാതെ ചൊല്ലിയും തല്ലാതെ തല്ലിയും

നേർവഴി കാട്ടിക്കടന്നു പോയി.

അഗ്നിനക്ഷത്രമായി ചിരിതൂകിയങ്ങതാ

ആകാശച്ചെരുവിൽ തിളങ്ങി നിൽപ്പൂ.

(ടി . സുകുമാരി അമ്മ -മുൻ അദ്ധ്യാപിക )