Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
ഹൈടെക്ആകുന്നതിന് പ‍ഴയ കെുട്ടിടം പ‍ൊളിച്ചു മേ‍ഞ്ഞു. 13 ലാപ്‌‍ടോപ്പുകൾ, പ്രൊജക്ടറുകൾ, മൗണ്ടിങ് കിറ്റ്, സ്പീക്കറുകൾ എന്നിവ കൈറ്റ് തൃശ്ശൂരിൽ നിന്നും ലഭിച്ചതനുസരിച്ച് 13 ക്ലാസ്സ് മുറികൾ ഹൈടെക് ആയി. ഹൈടെക് ക്ലാസ്സ് ഉദ്ഘാടനം ഹെഡ്‌മിസ്‌ട്രസ് സുമ ടീച്ചർ നിർവ്വഹിച്ചു. ഹയർസെക്കന്ററിയിലെ 6 ക്ലാസ്സ് മുറികളും ഹൈടെക് ആയിമാറി. ഹൈസ്കൂളിലെ എല്ലാ ക്ലാസ്സ് മുറികളിലും ഇന്റർനെറ്റ് സൗകര്യമുണ്ട്. ഇവയ്ക്കു പുറമേ ഹൈസ്കൂൾ  ഹയർസെക്കന്ററി വിഭാഗങ്ങളിലേക്കു എൽ ഇ ഡി ടിവി, ഡി എസ് എൽ ആർ ക്യാമറ, വെബ് ക്യാം എന്നിവയും ലഭിക്കുകയുണ്ടായി. ഐടി ലാബിലേക്ക് 2 ലാപ്‌ടോപ്പുകളും ലിറ്റിൽ കൈറ്റ്സിലേക്കായി ഒരു പ്രൊജക്ടറും ലഭിച്ചു. ലിറ്റിൽ കൈറ്റ്സിലെ നാലു കുട്ടികൾക്കും ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലെ ഓരോ അധ്യാപകർക്കും ക്യാമറ പരിശീലനം ലഭിച്ചു.

== <b><font size="5" color=" #0c24f0 ">ജൂൺ 5 പരിസ്ഥിതി ദിനം </font></b> ==  
== <b><font size="5" color=" #990000 ">ജൂൺ 5 പരിസ്ഥിതി ദിനം </font></b> ==  
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു. യോഗത്തിൽ പി ടി എ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബി ആർ സി കോർഡിനേറ്റർ സിജി മാഡം, പ്രിൻസിപ്പാൾ, ഹെഡ്‌മിസ്‌ട്രസ് എന്നിവർ സന്നിഹിതരായിരുന്നു. വൃക്ഷത്തൈ വിതരണം നടത്തി. കുട്ടികൾ സംഘഗാനവും,പരിസ്ഥിതി കവിതയും ആലപിച്ചു, സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടുകയുണ്ടായി.

<gallery>
<gallery>
വരി 39: വരി 39:
22076june52.png
22076june52.png
</gallery>
</gallery>
== <b><font size="5" color=" #990000 ">ജൂൺ 19  -  വായനാദിനം </font></b> ==  

ജൂൺ 19 മുതൽ ജൂലൈ 7 വരെ '''വായനാപക്ഷം''' എന്ന പേരിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പ്രശസ്ത പ്രഭാഷകനും, നടനും, മണ്ണുത്തി കാർഷിക സർവകലാശാല ഉദ്യോഗസ്ഥനുമായ ശ്രീ നന്ദകിഷോർ  വായനാദിനം  ഉദ്ഘാടനം ചെയ്തു. "പുസ്തകഭിക്ഷ" എന്ന പരിപാടിയുടെ ഭാഗമായി  6 ബിയിൽ  പഠിക്കുന്ന നന്ദനയുടെ മുത്തച്ചൻ ശ്രീ കൃഷ്ണൻ അവർകൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. വിദ്യാർത്ഥികൾ തയ്യാറ്ക്കിയ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു. തദവസരത്തിൽ ബഹു. പി ടി എ പ്രസിഡന്റ് പുല്ലാങ്കുഴൽ വായിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥിനികൾ കവിത, നാടൻ പാട്ട്, സംസ്കൃത ഗാനം എന്നിവ ആലപിക്കുകയും ചെയ്തു. വായന മത്സരം, പ്രസംഗാവതരണം, ഉപന്യാസ രചന, കാവ്യകേളി, കവിതാലാപനം എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി മത്സരം നടത്തി.

2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/630901" എന്ന താളിൽനിന്ന് ശേഖരിച്ചത്