Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:

== ഹൈടെക് ക്ലാസ്സ് റൂമുകൾ  ==
== ഹൈടെക് ക്ലാസ്സ് റൂമുകൾ  ==
ഹൈടെക്ആകുന്നതിന് പ‍ഴയ കെുട്ടിടം പ‍ൊളിച്ചു മേ‍ഞ്ഞു. 13 ലാപ്‌‍ടോപ്പുകൾ, പ്രൊജക്ടറുകൾ, മൗണ്ടിങ് കിറ്റ്, സ്പീക്കറുകൾ എന്നിവ കൈറ്റ് തൃശ്ശൂരിൽ നിന്നും ലഭിച്ചതനുസരിച്ച് 13 ക്ലാസ്സ് മുറികൾ ഹൈടെക് ആയി. ഹൈടെക് ക്ലാസ്സ് ഉദ്ഘാടനം ഹെഡ്‌മിസ്‌ട്രസ് സുമ ടീച്ചർ നിർവ്വഹിച്ചു. ഹയർസെക്കന്ററിയിലെ 6 ക്ലാസ്സ് മുറികളും ഹൈടെക് ആയിമാറി. ഹൈസ്കൂളിലെ എല്ലാ ക്ലാസ്സ് മുറികളിലും ഇന്റർനെറ്റ് സൗകര്യമുണ്ട്. ഇവയ്ക്കു പുറമേ ഹൈസ്കൂൾ  ഹയർസെക്കന്ററി വിഭാഗങ്ങളിലേക്കു എൽ ഇ ഡി ടിവി, ഡി എസ് എൽ ആർ ക്യാമറ, വെബ് ക്യാം എന്നിവയും ലഭിക്കുകയുണ്ടായി. ഐടി ലാബിലേക്ക് 2 ലാപ്‌ടോപ്പുകളും ലിറ്റിൽ കൈറ്റ്സിലേക്കായി ഒരു പ്രൊജക്ടറും ലഭിച്ചു. ലിറ്റിൽ കൈറ്റ്സിലെ നാലു കുട്ടികൾക്കും ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലെ ഓരോ അധ്യാപകർക്കും ക്യാമറ പരിശീലനം ലഭിച്ചു.

വരി 39: വരി 39:
22076june52.png
22076june52.png
</gallery>
</gallery>
== ജൂൺ 19  -  വായനാദിനം  ==
== ജൂൺ 19  -  വായനാദിനം  ==
ജൂൺ 19 മുതൽ ജൂലൈ 7 വരെ '''വായനാപക്ഷം''' എന്ന പേരിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പ്രശസ്ത പ്രഭാഷകനും, നടനും, മണ്ണുത്തി കാർഷിക സർവകലാശാല ഉദ്യോഗസ്ഥനുമായ ശ്രീ നന്ദകിഷോർ  വായനാദിനം  ഉദ്ഘാടനം ചെയ്തു. "പുസ്തകഭിക്ഷ" എന്ന പരിപാടിയുടെ ഭാഗമായി  6 ബിയിൽ  പഠിക്കുന്ന നന്ദനയുടെ മുത്തച്ചൻ ശ്രീ കൃഷ്ണൻ അവർകൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. വിദ്യാർത്ഥികൾ തയ്യാറ്ക്കിയ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു. തദവസരത്തിൽ ബഹു. പി ടി എ പ്രസിഡന്റ് പുല്ലാങ്കുഴൽ വായിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥിനികൾ കവിത, നാടൻ പാട്ട്, സംസ്കൃത ഗാനം എന്നിവ ആലപിക്കുകയും ചെയ്തു. വായന മത്സരം, പ്രസംഗാവതരണം, ഉപന്യാസ രചന, കാവ്യകേളി, കവിതാലാപനം എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി മത്സരം നടത്തി.

<gallery>
<gallery>
വരി 46: വരി 46:
</gallery>
</gallery>

== ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം  ==
== ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം  ==
ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു-  എല്ലാ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള യോഗാഭ്യാസം ഉണ്ടായിരുന്നു. കുട്ടികൾക്കും അധ്യാപകർക്കും പി ടി എ അംഗം ശ്രീമതി ഷിജിയുടെ നേതൃത്ത്വത്തിൽ യോഗ പരിശീലനം നടന്നു വരുന്നു.

== ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം  ==
== ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം  ==
ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം പി. ടി. എ പ്രസി‍ഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം -  സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക തപപ്രാണാ മാതാജി,ആശംസകൾ പി.ടി.എ.വൈസ് പ്രസിഡണ്ട്  വാസുദേവൻ,എം.പി.ടി.എ.വൈസ് പ്രസിഡണ്ട് ലില്ലി റോസ്,റിപ്പോർട്ട്-സുനന്ദ ടീച്ചർ ,വരവ്-ചെലവ് കണക്ക്-ബഡജറ്റ്-സുമ ടീച്ചർ. എസ്എസ്എൽസി പരീക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.  കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന [[ഋതു]] കുമാരി പരിചരണം എന്ന പദ്ധതിയുടെ വിശദീകരണം ഡോ.രാഖി സുകുമാരൻ നിർവ്വഹിച്ചു. കുട്ടികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുന്നു. എല്ലാ വ്യാഴാഴ്ചയും കുട്ടികളെ പരിശോധിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.
ജൂലൈ-30 പേരാമംഗലം പോലീസ് സ്റ്റേഷനിലെ എസ് ഐ. ഒ.എ.ബാബു സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച  ബോധവൽക്കരണ ക്ലാസ്സ് ഉണ്ടായിരുന്നു. ഇരുപതോളം രക്ഷിതാക്കൾ പങ്കെടുത്തു.
'''ചാന്ദ്രദിനം''' പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. സയൻസ് ക്ലബ്ബ് ലീഡർ കുമാരി പുണ്യ പി ആർ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.

== ശാസ്ത്ര മേള  ==
== ശാസ്ത്ര മേള  ==
ജൂലൈ 27 ന് ശാസ്ത്ര മേള നടന്നു. സ്കൂൾ തലത്തിൽ വി‍ജയികളായവരെ സബ്‌ജില്ലാതലത്തിൽ പങ്കെടുപ്പിച്ചു.
ശാസ്ത്ര മേളയിൽ സി വി രാമൻ ഉപന്യാസ മത്സരത്തിൽ സബ്‌ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.ടീച്ചിങ് എയ്ഡ് മത്സരത്തിൽ ശ്രീമതി ബബിത ആർ സംസ്ഥാന തലത്തിൽ സമ്മാനാർഹയായി.
ഐ ടി മേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പ്രിയങ്കയ്ക്ക് സബ്‌ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. വെബ് പേജ് ഡിസൈനിങിൽ ഗോപിക ഇ എസ്, മലയാളം ടൈപ്പിങിൽ റസിയ സിദ്ധാർത്ഥ കെ എസ്, മൾട്ടി മീഡിയ പ്രസന്റേഷനിൽ അർച്ചന എം എസ് എന്നിവർ സബ്‌ജില്ലാതലത്തിൽ മൂന്നാം സ്ഥാനാർഹരായി.
പ്രവൃത്തി പരിചയ മേളയിൽ നെറ്റ് നിർമ്മാണത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നന്ദന സി വിയും ഹയർ സെക്കന്ററി വിഭാഗത്തിൽ ദേവികയും ഫൈബർ വർക്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൃഷ്ണപ്രിയയും ഹയർ സെക്കന്ററി വിഭാഗത്തിൽ ചിഞ്ചിനയും ബീഡ്സ് വർക്കിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ വർഷയും സംസ്ഥാന തലത്തിൽ എ ഗ്രേഡിനർഹരായി.

== സ്വാതന്ത്ര്യ ദിനം  ==
== സ്വാതന്ത്ര്യ ദിനം  ==
'''മഴയിൽ കുതിർന്ന സ്വാതന്ത്ര്യ ദിനാഘോഷം'''

കനത്ത മഴ മൂലം പതാകയുയർത്തൽ സ്കൂൾ വരാന്തയിൽ വെച്ചു നടന്നു. പ്രിൻസിപ്പാൾ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. കുട്ടികൾ വന്ദേമാതരവും ദേശഭക്തിഗാനവും ആലപിച്ചു. ബഹു. പി ടി എ പ്രസിഡന്റ് ചടങ്ങിൽ സന്നിഹിതനായിരുന്നു.

വരി 66: വരി 66:
[[പ്രമാണം:22076inde2.jpg|ലഘുചിത്രം]]
[[പ്രമാണം:22076inde2.jpg|ലഘുചിത്രം]]

== കൗൺസിലിങ് ക്ലാസ്സകൾ  ==
== ബോധവത്ക്കരണ ക്ലാസ്സകൾ  ==
* ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ 9-ാം ക്ലാസ്സിലെ കുട്ടികൾക്ക്'''കൗമാരക്കാരുടെ പ്രശ്നങ്ങൾ''' എന്ന വിഷയത്തിൽ സൈക്യാട്രിസ്റ്റായ പ്രൊഫസർ കൊച്ചുത്രേസ്യ ക്ലാസ്സെടുത്തു. 10-ാം ക്ലാസ്സിലെ  വിദ്യാർത്ഥികൾക്ക് '''പരീക്ഷാഭയം അകറ്റാൻ''' എന്ന വിഷയത്തിലും ക്ലാസ്സെടുത്തു

* പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് അമല ഹോസ്‍പിറ്റലിലെ ഡോ: സിത്താര അഷറഫ് '''പഠന വൈകല്യം''' എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുക്കുകയുണ്ടായി.

2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/630900" എന്ന താളിൽനിന്ന് ശേഖരിച്ചത്